- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎസ്എല്‍; കേരളാ ബ്ലാസ്‌റ്റേഴ്‌സ്-ഹൈദരാബാദ് ഫൈനല്‍
79ാം മിനിറ്റില്‍ റോയ് കൃഷ്ണയാണ് എടികെയുടെ ഗോള്‍ നേടിയത്.
BY FAR16 March 2022 4:34 PM GMT

X
FAR16 March 2022 4:34 PM GMT
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി ഹൈദരാബാദ് എഫ് സി. സെമിയില്‍ ഇരുപാദങ്ങളിലുമായി എടികെ മോഹന്‍ ബഗാനെ 3-2 ന് പരാജയപ്പെടുത്തിയാണ് ഹൈദരാബാദ് ഫൈനലില്‍ പ്രവേശിച്ചത്. ഇന്ന് നടന്ന രണ്ടാം പാദസെമിയില്‍ എടികെ ഒരു ഗോളിന് ജയിച്ചെങ്കിലും ആദ്യപാദത്തിലെ വമ്പന്‍ ജയം ഹൈദരാബാദിന് തുണയാവുകയായിരുന്നു. ആദ്യപാദത്തില്‍ എടികെയെ 3-1ന് ഹൈദരാബാദ് പരാജയപ്പെടുത്തിയിരുന്നു. 79ാം മിനിറ്റില്‍ റോയ് കൃഷ്ണയാണ് എടികെയുടെ ഗോള്‍ നേടിയത്.
Next Story
RELATED STORIES
ബൈക്ക് യാത്രക്കാരനെ കാട്ടാന പിന്തുടര്ന്ന് ആക്രമിച്ചു
16 Aug 2025 9:34 AM GMTബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തവരെ മഹത്വവല്‍ക്കരിക്കുന്നത്...
16 Aug 2025 9:14 AM GMTഅബുദാബിയിലെ വാഹനാപകടം: മലയാളി കുടുംബത്തിന് നാലുലക്ഷം ദിര്‍ഹം...
16 Aug 2025 8:57 AM GMTലാലിഗ; ചാംപ്യന്മാര് ഇന്ന് കളത്തില്‍
16 Aug 2025 8:26 AM GMTഓസ്ട്രേലിയയില്‍ ഭൂചലനം; റെയില്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു
16 Aug 2025 7:58 AM GMTകോഴിക്കോട് നാദാപുരത്ത് ക്ഷേത്രങ്ങളില്‍ വ്യാപകമോഷണം
16 Aug 2025 7:50 AM GMT