Home > KL Rahul
You Searched For "KL Rahul"
നീതിയിലുള്ള വിശ്വാസം നഷ്ടപ്പെടുന്നു; രാഹുലിനെതിരേ വീണ്ടും വെങ്കിടേഷ് പ്രസാദ്
18 Feb 2023 2:51 PM GMTകഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇത്രയും മോശം ശരാശരിയില്‍ ഒരു താരവും കളിച്ചിട്ടില്ലെന്ന് പ്രസാദ് പറഞ്ഞു.
രാഹുലിനെ ടീമില്‍ നിലനിര്‍ത്തുന്നത് സെലക്ടര്‍മാര്‍ക്ക് വേണ്ടപ്പെട്ടവനായത് കൊണ്ട്; വെങ്കിടേഷ് പ്രസാദ്
11 Feb 2023 1:01 PM GMTഫോം ലഭിക്കുന്നത് വരെ ടീമില്‍ നിലനിര്‍ത്തുന്നത് മറ്റ് പലര്‍ക്കും കിട്ടാന്‍ കഴിയാത്ത ഭാഗ്യമാണെന്നും പ്രസാദ് ചൂണ്ടികാണിച്ചു.
ബിഎംഡബ്ല്യു, ഓഡി, കവാസിക്കി നിഞ്ചാ ബൈക്ക്; കെ എല്‍ രാഹുലിന് ലഭിച്ച വിവാഹ സമ്മാനങ്ങള്‍ ഇവയാണ്
26 Jan 2023 8:31 AM GMTസുനില്‍ ഷെട്ടി നല്‍കിയത് 50 കോടിയുടെ ആഡംബര വസതിയാണ്.
ക്രിക്കറ്റ് താരം കെ എല്‍ രാഹുലും ആതിയാ ഷെട്ടിയും വിവാഹിതരായി
23 Jan 2023 6:13 PM GMTന്യൂസിലന്റ് പരമ്പരയുടെ ക്യാംപിലാണ് താരങ്ങളെല്ലാം.
രാഹുല്‍ റിട്ടേണ്‍സ്; സിംബാബ്‌വെ പര്യടനത്തില്‍ ഇന്ത്യയെ നയിക്കും
11 Aug 2022 5:33 PM GMTപരിക്കിനെ തുടര്‍ന്ന് ഐപിഎല്ലിന് ശേഷം രാഹുല്‍ ഒരു മല്‍സരവും കളിച്ചിരുന്നില്ല.
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു പുറത്ത്, കോഹ്‌ലി തിരിച്ചെത്തി
8 Aug 2022 6:26 PM GMTന്യൂഡല്‍ഹി: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. രോഹിത് ശര്‍മയാണ് ടീമിനെ നയിക്കുക. പര...
വെസ്റ്റ്ഇന്‍ഡീസിനെതിരായ ട്വന്റി-20യിലും കെ എല്‍ രാഹുല്‍ കളിക്കില്ല
27 July 2022 8:58 AM GMT29നാണ് ട്വന്റി-20 പരമ്പരയ്ക്ക് തുടക്കമാവുന്നത്.
കെ എല്‍ രാഹുലിന് കൊവിഡ്; വിന്‍ഡീസ് പരമ്പരയും നഷ്ടമായേക്കും
21 July 2022 3:39 PM GMTശസ്ത്രക്രിയക്ക് വിധേയനായ താരത്തിന് ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക പരമ്പരയും നഷ്ടമായിരുന്നു.
കെ എല്‍ രാഹുലിന് വിന്‍ഡീസ് പര്യടനവും ഏഷ്യാ കപ്പും നഷ്ടമാവും
30 Jun 2022 2:55 PM GMTതുടര്‍ന്ന് നടക്കുന്ന ഏഷ്യാ കപ്പും താരത്തിന് നഷ്ടമായേക്കും.
ഇംഗ്ലണ്ട് പര്യടനത്തിനുമില്ല; കെ എല്‍ രാഹുല്‍ ജര്‍മ്മനിയില്‍
21 Jun 2022 5:35 AM GMTജൂലായ് അവസാനം നടക്കുന്ന വെസ്റ്റ്ഇന്‍ഡീസ് പര്യടനത്തിന് മുന്നോടിയായി താരം ടീമില്‍ തിരിച്ചെത്തും.
രാഹുല്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നിന്ന് പുറത്ത്
10 Jun 2022 6:47 AM GMTപരിക്കിനെ തുടര്‍ന്ന് രാഹുലിന് കഴിഞ്ഞ ഏഴ് മാസത്തിനിടെ നഷ്ടമാവുന്ന നാലാം പരമ്പരയാണിത്.
തുടര്‍ച്ചയായ അഞ്ചാം സീസണിലും 500 റണ്‍സ്; കെ എല്‍ രാഹുലിന് റെക്കോഡ്
18 May 2022 5:45 PM GMT2018ല്‍ 659ഉം 2019ല്‍ 593ഉം 2020ല്‍ 670ഉം 2021ല്‍ 616 ഉം റണ്‍സ് താരം നേടിയിരുന്നു.
ഐപിഎല്‍; എട്ടാം തോല്‍വിയുമായി മുംബൈ ഇന്ത്യന്‍സ് പുറത്തേക്ക്
24 April 2022 7:10 PM GMTക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്റെ (62 പന്തില്‍ 103 റണ്‍സ്) മികവിലാണ് ലഖ്‌നൗ മികച്ച സ്‌കോര്‍ മുന്നോട്ട് വച്ചത്.
ഐപിഎല്ലില്‍ സെഞ്ചുറി; രാഹുലിന് ട്വിറ്ററില്‍ അഭിനന്ദന പ്രവാഹം
16 April 2022 3:50 PM GMTആദ്യ സെഞ്ചുറി ബട്‌ലര്‍ ആണ് നേടിയത്.
ഋഷഭ് പന്ത് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍
15 Feb 2022 8:47 AM GMTമൂന്ന് ട്വന്റി മല്‍സരങ്ങളിലാണ് ഋഷഭ് വൈസ് ക്യാപ്റ്റന്‍ സ്ഥാനം വഹിക്കുക.
പരിക്ക്; രാഹുലും അക്‌സര്‍ പട്ടേലും ട്വന്റി-20 പരമ്പരയ്ക്കില്ല
11 Feb 2022 1:40 PM GMTഋതുരാജ് ഗെയ്ക്ക് വാദ്, ദീപക് ഹൂഡ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയതായി ബിസിസിഐ അറിയിച്ചു.
ഐപിഎല്‍; രാഹുലിനെയും റാഷിദ് ഖാനെയും ലഖ്‌നൗ ഫ്രാഞ്ചൈസി പിന്‍തുടരുന്നു; ബിസിസിഐക്ക് പരാതി
29 Nov 2021 9:36 AM GMT2010ല്‍ രവീന്ദ്ര ജഡേജയെ സമാന തരത്തില്‍ വിലക്കിയിരുന്നു.
ട്വന്റി-20 റാങ്കിങ്; കോഹ്‌ലി ആദ്യ പത്തില്‍ നിന്ന് പുറത്ത്
24 Nov 2021 5:24 PM GMTബൗളിങിലും ഓള്‍റൗണ്ടിങിലും ഒരു ഇന്ത്യന്‍ താരം പോലും ആദ്യ പത്തില്‍ ഇടംനേടിയിട്ടില്ല.
രാഹുലിനെ തള്ളി ഓറഞ്ച് ക്യാപ്പ് ഋതുരാജ് ഗെയ്ക്ക്‌വാദിന്
15 Oct 2021 7:03 PM GMTമൂന്നാം സ്ഥാനത്ത് ചെന്നൈയുടെ തന്നെ ദക്ഷിണാഫ്രിക്കന്‍ താരം ഫഫ് ഡു പ്ലിസ്സിസാണ്(602).
ലോര്‍ഡ്‌സില്‍ രാഹുലിന് റെക്കോഡ്
13 Aug 2021 6:12 AM GMTവിനു മങ്കാദ്(1952), രവി ശാസ്ത്രി(1990) എന്നിവരാണ് ഇന്ത്യയ്ക്കായി ലോര്‍ഡ്‌സില്‍ സെഞ്ചുറി നേടിയവര്‍.
കെ എല്‍ രാഹുല്‍ ടെസ്റ്റില്‍ തിരിച്ചെത്തുന്നു
16 July 2021 6:31 AM GMTവെസ്റ്റ്ഇന്‍ഡീസിനെതിരേ 2019ലാണ് താരം അവസാനമായി ടെസ്റ്റ് ക്രിക്കറ്റ് കളിച്ചത്.
രാഹുലിന്റെ ഐപിഎല്‍ സീസണിന് അവസാനം; താരത്തിന് സര്‍ജറി
2 May 2021 7:32 PM GMTനിലവില്‍ ഈ സീസണില്‍ റണ്‍സ്‌കോറര്‍മാരില്‍ മുന്നിലാണ് രാഹുല്‍ .