Cricket

തുടര്‍ച്ചയായ അഞ്ചാം സീസണിലും 500 റണ്‍സ്; കെ എല്‍ രാഹുലിന് റെക്കോഡ്

2018ല്‍ 659ഉം 2019ല്‍ 593ഉം 2020ല്‍ 670ഉം 2021ല്‍ 616 ഉം റണ്‍സ് താരം നേടിയിരുന്നു.

തുടര്‍ച്ചയായ അഞ്ചാം സീസണിലും 500 റണ്‍സ്; കെ എല്‍ രാഹുലിന് റെക്കോഡ്
X


മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ തുടര്‍ച്ചയായ അഞ്ച് സീസണുകളില്‍ 500 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്ത ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍. ഇന്ന് കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെതിരേ 68 റണ്‍സെടുത്ത് പുറത്താവാതെ നിന്നതോടെയാണ് തുടര്‍ച്ചയായ അഞ്ച് സീസണില്‍ 500ലധികം റണ്‍സ് നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന റെക്കോഡ് കെ എല്‍ രാഹുല്‍ സ്വന്തമാക്കിയത്. 2018ല്‍ 659ഉം 2019ല്‍ 593ഉം 2020ല്‍ 670ഉം 2021ല്‍ 616 ഉം റണ്‍സ് താരം നേടിയിരുന്നു.




Next Story

RELATED STORIES

Share it