കെ എല്‍ രാഹുലിന് വിന്‍ഡീസ് പര്യടനവും ഏഷ്യാ കപ്പും നഷ്ടമാവും
തുടര്‍ന്ന് നടക്കുന്ന ഏഷ്യാ കപ്പും താരത്തിന് നഷ്ടമായേക്കും.
BY FAR30 Jun 2022 2:55 PM GMT

X
FAR30 Jun 2022 2:55 PM GMT
മുംബൈ: ശസ്ത്രക്രിയ കഴിഞ്ഞ ഇന്ത്യന്‍ താരം കെ എല്‍ രാഹുലിന് രണ്ട് മാസത്തെ വിശ്രമം. സ്‌പോര്‍ട്‌സ് ഹെര്‍ണിയക്കാണ് താരത്തിന് ജര്‍മ്മനിയില്‍ ശസ്ത്രക്രിയ നടത്തിയത്. ജര്‍മ്മനിയില്‍ നിന്ന് ഇന്ത്യയില്‍ എത്തുന്ന താരം ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ തുടര്‍ ചികില്‍സയും പരിശീലനവും നടത്തും.ഇതോടെ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം നടക്കുന്ന വെസ്റ്റ്ഇന്‍ഡീസ് പര്യടനം താരത്തിന് നഷ്ടമാവും. തുടര്‍ന്ന് നടക്കുന്ന ഏഷ്യാ കപ്പും താരത്തിന് നഷ്ടമായേക്കും.
Next Story
RELATED STORIES
ഷര്ട്ട് നല്കി, ചെയ്ത തെറ്റ് പെണ്കുട്ടിയെ ആശുപത്രിയില്...
2 Oct 2023 7:01 AM GMTഐഎസ്എല്ലില് വിജയം തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTഏഷ്യന് ഗെയിംസ്; പുരുഷ ലോങ്ജംപില് ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMTസഹകരണ തട്ടിപ്പ് ആരോപിച്ച് വി എസ് ശിവകുമാറിന്റെ വസതിയില് നിക്ഷേപകര്...
1 Oct 2023 10:09 AM GMTമെഡിക്കല് വിദ്യാര്ത്ഥിനിക്ക് നേരെ പട്ടാപകല് കയ്യേറ്റം
1 Oct 2023 4:09 AM GMTറോഡിന്റെ ശോചനീയാവസ്ഥക്കെതിരെ എസ് ഡി പി ഐ പ്രതിഷേധം
1 Oct 2023 4:02 AM GMT