രാഹുലിനെ തള്ളി ഓറഞ്ച് ക്യാപ്പ് ഋതുരാജ് ഗെയ്ക്ക്‌വാദിന്
മൂന്നാം സ്ഥാനത്ത് ചെന്നൈയുടെ തന്നെ ദക്ഷിണാഫ്രിക്കന്‍ താരം ഫഫ് ഡു പ്ലിസ്സിസാണ്(602).
BY FAR15 Oct 2021 7:03 PM GMT

X
FAR15 Oct 2021 7:03 PM GMT
ദുബയ്: ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ്പ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഋതുരാജ് ഗെയ്ക്ക്വാദിന്. ഇന്ന് നടന്ന ഫൈനലില്‍ കൊല്‍ക്കത്തയ്‌ക്കെതിരേ 24 റണ്‍സ് കൂടി നേടിയതോടെയാണ് താരം പഞ്ചാബ് കിങ്‌സിന്റെ കെ പി രാഹുലിനെ പിന്തള്ളി ഓറഞ്ച് ക്യാപ്പ് കൈക്കലാക്കിയത്. 16 മല്‍സരങ്ങളില്‍ നിന്ന് 635 റണ്‍സാണ് ഋതുരാജ് നേടിയത്. 64 ബൗണ്ടറികളും 23 സിക്‌സറുമാണ് താരം അടിച്ചെടുത്തത്. 13 മല്‍സരങ്ങളില്‍ നിന്ന് 626 റണ്‍സാണ് രണ്ടാം സ്ഥാനത്തുള്ള രാഹുല്‍ നേടിയത്.മൂന്നാം സ്ഥാനത്ത് ചെന്നൈയുടെ തന്നെ ദക്ഷിണാഫ്രിക്കന്‍ താരം ഫഫ് ഡു പ്ലിസ്സിസാണ്(602).
Next Story
RELATED STORIES
നടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT'മാപ്പ് പറയാന്‍ ഞാന്‍ സവര്‍ക്കര്‍ അല്ല'; അദാനിയുടെ കമ്പനികളില്‍ 20000...
25 March 2023 9:03 AM GMTഇന്ത്യയിലെ ഹിന്ദുക്കള്‍ എന്നെ വളരെയേറെ സ്നേഹിക്കുന്നു; ഒമാന്‍...
25 March 2023 8:51 AM GMTഖത്തറില്‍ കെട്ടിടം തകര്‍ന്ന് വീണ് മലയാളി ഗായകന് മരണപ്പെട്ടു
25 March 2023 7:03 AM GMT