വെസ്റ്റ്ഇന്‍ഡീസിനെതിരായ ട്വന്റി-20യിലും കെ എല്‍ രാഹുല്‍ കളിക്കില്ല
29നാണ് ട്വന്റി-20 പരമ്പരയ്ക്ക് തുടക്കമാവുന്നത്.
BY FAR27 July 2022 8:58 AM GMT

X
FAR27 July 2022 8:58 AM GMT
ട്രിനിഡാഡ്: കൊവിഡ് മുക്തനായ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന് വെസ്റ്റ്ഇന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയും നഷ്ടമാവും. താരത്തിന് വിശ്രമം ആവശ്യമാണെന്ന് ബിസിസിഐ അറിയിച്ചു. നേരത്തെ വെസ്റ്റ്ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് തൊട്ടുമുമ്പാണ് രാഹുലിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് താരം പരമ്പരയില്‍ നിന്ന് വിട്ടിരുന്നു. ഇതിന് മുമ്പ് നടന്ന ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്കാ പരമ്പരകളും പരിക്കിനെ തുടര്‍ന്ന് രാഹുലിന് നഷ്ടമായിരുന്നു. 29നാണ് ട്വന്റി-20 പരമ്പരയ്ക്ക് തുടക്കമാവുന്നത്.
Next Story
RELATED STORIES
കാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു; വിസ നിര്‍ത്തിവച്ച്...
21 Sep 2023 8:05 AM GMTഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMTചാംപ്യന്‍സ് ലീഗ്; രാജകീയമായി ഗണ്ണേഴ്സ്; രക്ഷപ്പെട്ട് റയല്‍ മാഡ്രിഡ്
21 Sep 2023 5:46 AM GMTതാനൂര്‍ കസ്റ്റഡി മരണം; നാല് പോലിസ് ഉദ്യോഗസ്ഥര്‍ പ്രതികള്‍; സിബിഐ...
21 Sep 2023 5:28 AM GMTമുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം:...
21 Sep 2023 5:17 AM GMTഐഎസ്എല്‍; കേരള ബ്ലാസ്റ്റേഴ്സിനെ ലൂണ നയിക്കും; ടീമില്‍ ആറ് മലയാളികള്‍
20 Sep 2023 5:12 PM GMT