കെ എല്‍ രാഹുലിന് കൊവിഡ്; വിന്‍ഡീസ് പരമ്പരയും നഷ്ടമായേക്കും
ശസ്ത്രക്രിയക്ക് വിധേയനായ താരത്തിന് ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക പരമ്പരയും നഷ്ടമായിരുന്നു.
BY FAR21 July 2022 3:39 PM GMT

X
FAR21 July 2022 3:39 PM GMT
മുംബൈ: ഇന്ത്യന്‍ സീനിയര്‍ ഓപ്പണര്‍ കെ എല്‍ രാഹുലിന് കൊവിഡ് സ്ഥിരീകരിച്ചു. ബിസിസിഐയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ 29ന് ആരംഭിക്കുന്ന വെസ്റ്റ്ഇന്‍ഡീസിനെതിരായ ട്വന്റി-20യില്‍ നിന്ന് താരം പുറത്തായേക്കും. ട്വന്റി പരമ്പരയില്‍ ഇന്ത്യയെ നയിക്കേണ്ടിയിരുന്നത് രാഹുലായിരുന്നു. നേരത്തെ ജര്‍മ്മനിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ താരത്തിന് ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക പരമ്പരയും നഷ്ടമായിരുന്നു. വിശ്രമത്തിന് ശേഷം ഫിറ്റെനെസ് വീണ്ടെടുത്ത താരം വിന്‍ഡീസിലേക്ക് തിരിക്കാനിരക്കെയാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത്.
Next Story
RELATED STORIES
സൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTപത്തനംതിട്ട സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ആരോപണം
26 Sep 2023 5:13 AM GMTകോട്ടയത്ത് വ്യാപാരി ആത്മഹത്യ ചെയ്ത നിലയില്‍; ബാങ്കിന്റെ ഭീഷണിയെ...
26 Sep 2023 5:10 AM GMT'ജയിലില്‍ കൊണ്ടുപോവുമെന്ന് ഭീഷണിപ്പെടുത്തി'; ഇഡിക്കെതിരേ മറ്റൊരു...
25 Sep 2023 4:49 PM GMTപ്രവാസിയില്‍നിന്ന് കാല് ലക്ഷം രൂപ കൈക്കൂലി; കണ്ണൂരില്‍ ഓവര്‍സിയര്‍...
25 Sep 2023 3:39 PM GMTകാസര്‍കോട് ബദിയടുക്കയില്‍ സ്കൂള്‍ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച്...
25 Sep 2023 3:30 PM GMT