ക്രിക്കറ്റ് താരം കെ എല്‍ രാഹുലും ആതിയാ ഷെട്ടിയും വിവാഹിതരായി
ന്യൂസിലന്റ് പരമ്പരയുടെ ക്യാംപിലാണ് താരങ്ങളെല്ലാം.
BY FAR23 Jan 2023 6:13 PM GMT

X
FAR23 Jan 2023 6:13 PM GMT
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ വിവാഹിതനായി. ബോളിവുഡ് നടിയും പ്രശ്‌സത നടന്‍ സുനില്‍ ഷെട്ടിയുടെ മകളുമായ ആതിയാ ഷെട്ടിയാണ് വധു. നാല് വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. മുംബൈയിലെ സുനില്‍ ഷെട്ടിയുടെ ബംഗ്ലാവില്‍ വച്ചായിരുന്നു വിവാഹം. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ സാന്നിധ്യം വിവാഹത്തില്‍ കുറവായിരുന്നു. ന്യൂസിലന്റ് പരമ്പരയുടെ ക്യാംപിലാണ് താരങ്ങളെല്ലാം.
Next Story
RELATED STORIES
സൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMTപാനായിക്കുളം സിമി കേസ്: എന്‍ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMTകാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു; വിസ നിര്‍ത്തിവച്ച്...
21 Sep 2023 8:05 AM GMTനിപ: ഭീഷണി ഒഴിഞ്ഞിട്ടില്ല; വിശദമായ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി
19 Sep 2023 2:21 PM GMTപുതിയ പാര്‍ലിമെന്റില്‍ ആദ്യ ബില്‍ വനിതാസംവരണം; പ്രാബല്യത്തില്‍ വരിക...
19 Sep 2023 10:08 AM GMT