You Searched For "Imran Khan"

ഇമ്രാന് വിഷം നല്‍കിയേക്കും, ജയില്‍ മാറ്റണം; ബി ക്ലാസ്സ് സൗകര്യം നല്‍കണം: ഭാര്യ

20 Aug 2023 9:01 AM GMT
തോഷഖാന അഴിമതിക്കേസില്‍ ഈ മാസം 5നാണ് ഇമ്രാന്‍ ഖാനെ ജയിലില്‍ അടച്ചത്.

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മൂന്ന് വര്‍ഷം തടവുശിക്ഷ; മത്സരിക്കുന്നതിനും വിലക്ക്

5 Aug 2023 10:12 AM GMT
തുടര്‍ന്ന് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്താനും കോടതി ഉത്തരവിട്ടു.

അറസ്റ്റ് അസാധു; ഇംറാന്‍ ഖാനെ ഉടന്‍ മോചിപ്പിക്കണമെന്ന് പാക് സുപ്രിം കോടതി

11 May 2023 2:08 PM GMT
ഇസ് ലാമാബാദ്: മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ അറസ്റ്റ് അസാധുവാണെന്ന് പാകിസ്ഥാന്‍ സുപ്രിം കോടതിയുടെ ഉത്തരവ്. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട...

ഇംറാന്‍ ഖാന്റെ അറസ്റ്റിനെതിരേ പാകിസ്താനില്‍ കലാപം, തീവയ്പ്

9 May 2023 4:52 PM GMT
ഇസ് ലാമാബാദ്: മുന്‍ പ്രധാനമന്ത്രിയും തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി(പിടിഐ) അധ്യക്ഷനുമായ ഇംറാന്‍ ഖാനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ പാകിസ്താനില്‍ കലാപം. റാവ...

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ അറസ്റ്റില്‍

9 May 2023 12:59 PM GMT
ന്യൂഡല്‍ഹി: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടി(പിടിഐ) അധ്യക്ഷനുമായ ഇംറാന്‍ ഖാനെ അറസ്റ്റ് ചെയ്തു. തലസ്ഥാനമായ ഇസ് ലാമാബാദിലെ...

ഇമ്രാന്‍ ഖാനെ വധിക്കാന്‍ ശ്രമം: മുഖ്യപ്രതിയെ വിട്ടയക്കണമെന്ന് ഹരജി

9 Nov 2022 3:08 AM GMT
ലാഹോര്‍: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ വധശ്രമത്തില്‍ അറസ്റ്റിലായ പ്രതിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ലാഹോര്‍ ഹൈക്കോടതിയില്‍ ഹരജി....

ഇമ്രാന്‍ ഖാനെ വെടിവച്ച അക്രമിയുടെ കുറ്റസമ്മത വീഡിയോ ചോര്‍ന്നു; പോലിസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ (വീഡിയോ)

4 Nov 2022 6:24 AM GMT
ലാഹോര്‍: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് നേരേ വെടിയുതിര്‍ത്ത അക്രമിയുടെ കുറ്റസമ്മത വീഡിയോ ചോര്‍ന്നതിന്റെ പേരില്‍ പോലിസ് ഉദ്യോഗസ്ഥരെ സസ്‌...

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന് വെടിയേറ്റു

3 Nov 2022 12:12 PM GMT
ഇസ്‌ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന് വെടിയേറ്റു. പാകിസ്താനിലെ ഗുജ്‌റന്‍വാലയില്‍ പാര്‍ട്ടി റാലിയ്ക്കിടെയാണ് വെടിവയ്പ്പുണ്ടായത്. ഇമ...

തിരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്ന് ആവശ്യം; ലോങ് മാര്‍ച്ച് പ്രഖ്യാപിച്ച് ഇമ്രാന്‍ഖാന്‍

28 Oct 2022 10:34 AM GMT
ലാഹോര്‍: കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സര്‍ക്കാരിനു മുകളില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ട് മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന...

പാരിതോഷികങ്ങള്‍ വിറ്റഴിച്ചു; തോഷഖാന കേസില്‍ ഇമ്രാന്‍ ഖാനെ പാക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കി

21 Oct 2022 10:27 AM GMT
ഇസ് ലാമാബാദ്: തോഷഖാന കേസില്‍ പാകിസ്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ (ഇസിപി) വെള്ളിയാഴ്ച പാക്കിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് തലവനും മുന്‍ പ്രധാനമന്ത്രിയുമായ ഇ...

ഇമ്രാന്‍ ഖാന് ആശ്വാസം; തീവ്രവാദ കേസില്‍ ഇടക്കാല ജാമ്യം

25 Aug 2022 12:25 PM GMT
ജഡ്ജി രാജാ ജവാദ് അബ്ബാസാണ് ഒരു ലക്ഷം പാകിസ്താന്‍ രൂപയുടെ (460 ഡോളര്‍) ഈടില്‍ സെപ്റ്റംബര്‍ 1 വരെ ഖാന് ജാമ്യം അനുവദിച്ചത്. നിയമവിരുദ്ധമായി സംഘം...

പാകിസ്താനില്‍ ഇമ്രാന്‍ ഖാന്റെ പ്രസംഗം തല്‍സമയം സംപ്രേഷണം ചെയ്യുന്നത് വിലക്കി

21 Aug 2022 7:18 AM GMT
അതേ സമയം പരിശോധനയ്ക്ക് ശേഷം റെക്കോഡ് ചെയ്ത ഭാഗം പ്രക്ഷേപണം ചെയ്യാമെന്നും ഉത്തരവ് പറയുന്നു.

'ചൈന-പാക് സാമ്പത്തിക ഇടനാഴി തകര്‍ക്കാന്‍ ഒരു ഗള്‍ഫ് രാജ്യം ഇമ്രാന്‍ ഖാന് പണം നല്‍കി'; ആരോപണവുമായി പിഡിഎം നേതാവ്

1 Aug 2022 9:09 AM GMT
വടക്കന്‍ വസീറിസ്താന്‍ ജില്ലയില്‍ നിന്നുള്ള ആദിവാസി മൂപ്പന്മാരുടെ ജിര്‍ഗയില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാജ്യത്തിന്റെ പുതിയ...

ഇന്ത്യയുടെ വിദേശ നയത്തെ അഭിനന്ദിച്ച് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

22 May 2022 4:19 AM GMT
ഇസ്‌ലാമാബാദ്: ഇന്ത്യയുടെ വിദേശ നയത്തെ അഭിനന്ദിച്ച് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വീണ്ടും രംഗത്ത്. അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങാ...

പാകിസ്താനിലെ പഞ്ചാബ് നിയമസഭയില്‍ കൈയ്യാങ്കളി; ഡെപ്യൂട്ടി സ്പീക്കര്‍ക്കെതിരേ കൈയേറ്റം

16 April 2022 7:15 PM GMT
പ്രതിപക്ഷത്തിന് അനുകൂലമായി നിലപാടെടുത്തെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.

സമ്മാനമായി ലഭിച്ച നെക്ലെസ് 18 കോടിക്ക് വിറ്റെന്ന് ആരോപണം; പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ അന്വേഷണം

13 April 2022 6:48 PM GMT
ഭരണത്തിലിരിക്കുമ്പോള്‍ ലഭിക്കുന്ന സമ്മാനങ്ങള്‍ സര്‍ക്കാരിന്റെ തോഷ ഖാനയിലേക്ക് കൈമാറണം. എന്നാല്‍, അതിന് പകരം ഈ നെക്ലെസ് ഇമ്രാന്‍ ഖാന്‍ തന്റെ പ്രത്യേക...

'ചൗക്കിദാര്‍ ചോര്‍ ഹേ', മുദ്രാവാക്യം പാകിസ്താനിലും

11 April 2022 3:11 AM GMT
ഇസ് ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രൂപപ്പെടുത്തിയ 'ചൗക്കിദാര്‍ ചോര്‍ ഹേ', മുദ്രാവാക്യം പാകിസ്താനിലും. ഇ...

അവിശ്വാസപ്രമേയത്തിലൂടെ ഇമ്രാന്‍ ഖാനെ പുറത്താക്കിയതിനെതിരേ പാകിസ്താനില്‍ വന്‍ പ്രതിഷേധവും റാലിയും

11 April 2022 2:48 AM GMT
ഇസ് ലാമാബാദ്: ശനിയാഴ്ച രാത്രി അവിശ്വാസ പ്രമേയത്തിലൂടെ ഇമ്രാന്‍ ഖാനെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധിച്ച് പാകിസ്ഥാന്‍ തെഹ്‌രീക...

'പാകിസ്താന്റെ സ്വാതന്ത്ര്യ സമരം വീണ്ടും തുടങ്ങുന്നു'; പ്രധാനമന്ത്രി പദത്തില്‍നിന്നു പുറത്തായതിനു ശേഷമുള്ള ആദ്യ പ്രതികരണവുമായി ഇംറാന്‍ ഖാന്‍

10 April 2022 4:19 PM GMT
ഇസ്‌ലാമാബാദ്: അവിശ്വാസപ്രമേയത്തില്‍ നടന്ന വോട്ടെടുപ്പില്‍ പരാജയപ്പെട്ട് പ്രധാനമന്ത്രി പദത്തില്‍നിന്നു പുറത്തായ പാക് മുന്‍ പ്രധാനമന്ത്രി ഇംറാന്‍ഖാന്‍ വി...

ഇമ്രാന്‍ ഖാന്‍ പുറത്ത്: പ്രധാനമന്ത്രി സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ ഷഹബാസ് ശെരീഫും ഷാ ഖുറേശിയും

10 April 2022 9:38 AM GMT
ഇസ് ലാമാബാദ്: അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട് ഇമ്രാന്‍ ഖാന്‍ പുറത്തായ ഒഴിവിലേക്ക് മല്‍സരിക്കാന്‍ രണ്ട് സ്ഥാനാര്‍ത്ഥികള്‍. ഷഹബാസ് ശെരീഫിനെ പ്രതിപ...

14 മണിക്കൂര്‍ നീണ്ട രാഷ്ട്രീയ നാടകം; അവിശ്വാസത്തില്‍ പുറത്താവുന്ന ആദ്യ പാക് പ്രധാനമന്ത്രിയായി ഇമ്രാന്‍

10 April 2022 2:29 AM GMT
ഇസ്‌ലാമാബാദ്: അര്‍ധരാത്രി കഴിഞ്ഞും നീണ്ട രാഷ്ട്രീയ നാടകത്തിനൊടുവില്‍ നടന്ന അവിശ്വാസപ്രമേയ വോട്ടെടുപ്പിലാണ് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പുറ...

ഇമ്രാന്‍ ഖാന്‍ വീട്ടുതടങ്കലില്‍ ?

10 April 2022 1:17 AM GMT
ഇസ്‌ലാമാബാദ്: അവിശ്വാസ പ്രമേയം പാസായതിനെത്തുടര്‍ന്ന് പാകിസ്താന്‍ പ്രധാനമന്ത്രി പദത്തില്‍നിന്ന് പുറത്താക്കപ്പെട്ട ഇമ്രാന്‍ ഖാന്‍ വീട്ടുതടങ്കലിലെന്ന് റിപ...

ഇമ്രാന്‍ ഖാന്‍ പുറത്ത്; പാകിസ്താനില്‍ അവിശ്വാസപ്രമേയം പാസായി

10 April 2022 12:56 AM GMT
ഇസ്‌ലാമാബാദ്: നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പാകിസ്താന്‍ പ്രധാനമന്ത്രി പദത്തില്‍നിന്ന് ഇമ്രാന്‍ ഖാന്‍ പുറത്ത്. പാക് ദേശീയ അസംബ്ലിയില്‍ നടന്ന അവിശ്വാസ വോട്...

പാകിസ്താന്‍: രാജിയില്ലെന്ന് ഇമ്രാന്‍ ഖാന്‍, വോട്ടെടുപ്പ് തുടങ്ങിയെന്ന് പ്രാദേശിക മാധ്യമങ്ങള്‍; സ്പീക്കര്‍ രാജിവച്ചു

9 April 2022 7:17 PM GMT
ന്യൂഡല്‍ഹി: നിരവധി നാടകീയ രംഗങ്ങള്‍ക്കുശേഷം പാകിസ്താന്‍ ദേശീയ അസംബ്ലിയില്‍ അവിശ്വാസപ്രമേയത്തിനു മുകളിലുള്ള വോട്ടെടുപ്പ് തുടങ്ങിയതായി പ്രാദേശിക മാധ്യമങ്...

പാകിസ്താനില്‍ അവിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പ് ഇതുവരെ നടന്നില്ല; പാതിരാത്രിയോടെ സുപ്രിംകോടതി കേസ് പരിഗണിച്ചേക്കും

9 April 2022 5:38 PM GMT
ഇസ് ലാമാബാദ്: പാകിസ്താനില്‍ രാഷ്ട്രീയപ്രതിസന്ധി രൂക്ഷമാവുന്നു. 48 മണിക്കൂറിനുള്ളില്‍ അവിശ്വാസപ്രമേയം അവതരിപ്പിച്ച് വോട്ടെടുപ്പ് നടത്തണമെന്ന സുപ്രിംകോടത...

അവിശ്വാസപ്രമേയ നടപടി അവസാനിക്കാനിരിക്കെ മന്ത്രിസഭായോഗം വിളിച്ച് ഇമ്രാന്‍ ഖാന്‍

9 April 2022 2:00 PM GMT
ന്യൂഡല്‍ഹി: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ശനിയാഴ്ച രാത്രി വൈകിട്ട് എട്ട് മണിക്ക് കാബിനറ്റ് യോഗം വിളിച്ചു. ഏതാണ്ട് അതേ സമയത്തുതന്നെയാണ് അവിശ്...

അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ്; ഇമ്രാന്‍ ഖാന് ഇന്ന് നിര്‍ണായക ദിനം

9 April 2022 3:50 AM GMT
ഇസ്‌ലാമാബാദ്: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഇന്ന് നിര്‍ണായക ദിനം. അവിശ്വാസ പ്രമേയത്തിന് വോട്ടെടുപ്പിനായി പാകിസ്താന്‍ ദേശീയ അസംബ്ലി ഇന്ന് ചേരും. പ്രാ...

'പാകിസ്താന്‍ വിട്ട് ഇന്ത്യയിലേക്ക് പോവൂ'; ഇമ്രാന്‍ ഖാനോട് നവാസ് ഷെരീഫിന്റെ മകള്‍ മറിയം നവാസ്

9 April 2022 2:16 AM GMT
ഇസ്‌ലാമാബാദ്: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരേ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളും പിഎംഎല്‍എന്‍ നേതാവുമായ മറിയം നവാസ് രംഗത്ത്. ഇമ്രാന്‍ ഖാന്...

ഇമ്രാന്‍ഖാന്‍ ഇന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചേക്കും

8 April 2022 4:37 PM GMT
ന്യൂഡല്‍ഹി: പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഇന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത സംസാരിച്ചേക്കുമെന്ന് സൂചന. അവിശ്വാസപ്രമേയം നാളെ പാര്‍ലമെന്റില്‍ അവതരിപ്പ...

സുപ്രിംകോടതിയില്‍ ഇമ്രാന്‍ഖാന് തോല്‍വി; അവിശ്വാസ പ്രമേയം ശനിയാഴ്ച

7 April 2022 4:19 PM GMT
ഇസ് ലാമാബാദ്: അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ അനുവദിക്കാതെ പാര്‍ലമെന്റ് പിരിച്ചുവിട്ട് മൂന്ന് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെതിരേയുള്...

ഇമ്രാന്‍ ഖാനെതിരേ അവിശ്വാസപ്രമേയം; പാക് സുപ്രിംകോടതി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തും

7 April 2022 4:08 PM GMT
ഇസ് ലാമാബാദ്: അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ അനുവദിക്കാതെ പാര്‍ലമെന്റ് പിരിച്ചുവിട്ട് മൂന്ന് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെതിരേയുള്...

തന്റെ സര്‍ക്കാരിനെതിരേയുള്ള ഗൂഢാലോചനക്കു പിന്നില്‍ യുഎസ് നയതന്ത്രജ്ഞനെന്ന് ഇമ്രാന്‍ഖാന്‍

4 April 2022 2:04 AM GMT
ഇസ് ലാമാബാദ്: തന്റെ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങളില്‍ പ്രധാന പങ്കുവഹിച്ചത് യുഎസ് നയതന്ത്രജ്ഞനെന്ന കടുത്ത ആരോപണവുമായി ഇമ്രാന്‍ ഖാന്‍. പ്രതിപക്ഷ...

അവിശ്വാസപ്രമേയം വോട്ടിനിടും വരെ ധര്‍ണ; നിലപാട് കടുപ്പിച്ച് പാക് പ്രതിപക്ഷം

3 April 2022 10:31 AM GMT
ഇസ് ലാമാബാദ്; പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തിന് അനുമതി നല്‍കുംവരെ ദേശീയ അംബ്ലിക്കുമുന്നില്‍ കുത്തിയിരിപ്പ് നടത്തുമെന്ന് പിപിപി നേതാവ് ബിലാവല്‍ ഭൂട...

പാക് പാര്‍ലമെന്റ് പിരിച്ചുവിട്ടു; മൂന്ന് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ്

3 April 2022 10:16 AM GMT
ഇസ് ലാമാബാദ്: പാകിസ്താന്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാന്റെ ശുപാര്‍ശ അംഗീകരിച്ച് പാകിസ്താന്‍ പ്രസിഡന്റ് ആരിഫ് അല്‍വി പാക് ദേശീയ അസംബ്ലി പിരിച്ചുവിട്ടു. അവിശ്...

അവിശ്വാസപ്രമേയത്തിന് അനുമതി ലഭിച്ചില്ല; പാര്‍ലമെന്റ് പിരിച്ചുവിടണമെന്ന് ഇമ്രാന്‍ ഖാന്റെ ശുപാര്‍ശ

3 April 2022 8:41 AM GMT
ഇസ് ലാമാബാദ്: അവിശ്വാസപ്രമേയത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പാകിസ്താനില്‍ പ്രതിപക്ഷ കക്ഷികളുടെ നീക്കം പരാജയപ്പെട്ടു. അതിന...

അവിശ്വാസ പ്രമേയം പരാജയപ്പെട്ടാല്‍ ഇമ്രാന്‍ഖാനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് പാക് ആഭ്യന്തരമന്ത്രി

3 April 2022 7:44 AM GMT
ഇസ് ലാമാബാദ്: പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരേയുള്ള അവിശ്വാസപ്രമേയം പാസ്സായാല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് ആഭ്യന്തര മന്ത്രി ഷേക്ക് റഷീദ് അഹ്മ...
Share it