ഇമ്രാന്‍ ഖാന്‍ പുറത്ത്: പ്രധാനമന്ത്രി സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ ഷഹബാസ് ശെരീഫും ഷാ ഖുറേശിയും
BY BRJ10 April 2022 9:38 AM GMT

X
BRJ10 April 2022 9:38 AM GMT
ഇസ് ലാമാബാദ്: അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട് ഇമ്രാന്‍ ഖാന്‍ പുറത്തായ ഒഴിവിലേക്ക് മല്‍സരിക്കാന്‍ രണ്ട് സ്ഥാനാര്‍ത്ഥികള്‍. ഷഹബാസ് ശെരീഫിനെ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശം ചെയ്തു. മുന്‍ പ്രധാനമന്ത്രി നവാസ് ശെരീഫിന്റെ ഇളയ സഹോദരനാണ് ഷഹബാസ് ശെരീഫ്(70).
ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹ്‌റീക് ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ നേതാവ് ഷ മഹ്മൂദ് ഖുറേശിയാണ് രണ്ടാമത്തെ സ്ഥാനാര്‍ത്ഥി. നാളെയാണ് പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുക.
342 അംഗ സഭയില്‍ 174 പേരുടെ പിന്തുണയാണ് പ്രതിപക്ഷത്തിനുളളത്.
Next Story
RELATED STORIES
ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വന്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍...
21 March 2023 5:33 PM GMTഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളിലാണെന്ന് ട്വീറ്റ്; കന്നഡ നടന് ചേതന്‍ ...
21 March 2023 5:12 PM GMTമാസപ്പിറവി കണ്ടില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTപോപുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍
21 March 2023 1:48 PM GMTവാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്‍ഗ്രസിലേക്ക്
21 March 2023 9:58 AM GMT