You Searched For "imran khan"

രാജിവയ്ക്കില്ലെന്ന് ഉറച്ച് ഇമ്രാന്‍ ഖാന്‍, പാകിസ്താനില്‍ പ്രതിസന്ധി രൂക്ഷം; അവിശ്വാസ പ്രമേയത്തിന്‍മേലുള്ള ചര്‍ച്ച ഞായറാഴ്ച

1 April 2022 2:20 AM GMT
ഇസ്‌ലാമാബാദ്: രാജിവയ്ക്കില്ലെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചതോടെ പാകിസ്താനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാവുന്നു. ഞായറാഴ്...

അവിശ്വാസ പ്രമേയ വോട്ടെടുപ്പ്: ഇംറാന്‍ ഖാന്റെ നാളുകള്‍ എണ്ണപ്പെട്ടോ?; മുന്നിലെ വഴികള്‍ എന്തൊക്കെ?

29 March 2022 1:15 PM GMT
166 പ്രതിപക്ഷ എംഎല്‍എമാര്‍ പിന്തുണച്ചതോടെ സ്പീക്കര്‍ അംഗീകരിച്ച പ്രമേയത്തിന്മേല്‍ വീണ്ടും സഭ ചേരുന്ന മാര്‍ച്ച് 31ന് ചര്‍ച്ചയ്ക്കു തുടക്കമാവും.

ഇംറാന്‍ ഖാനെതിരേ പാക് പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു; മാര്‍ച്ച് 31ന് ചര്‍ച്ച

28 March 2022 1:08 PM GMT
152 അംഗങ്ങള്‍ ഒപ്പിട്ട പ്രമേയം ഷെഹ്ബാസ് ഷെരീഫ് ആണ് അവതരിപ്പിച്ചത്. പാര്‍ലമെന്റ് ഇന്നത്തേക്ക് പിരിഞ്ഞു. ഈ മാസം 31നാണ് വീണ്ടും ചേരുക.

അവിശ്വാസപ്രമേയം അസംബ്ലിയില്‍; ഇംറാന്‍ഖാന് ഇന്ന് ഏറെ നിര്‍ണായകം

25 March 2022 3:58 AM GMT
ഏതാനും ഘടകക്ഷികളും സ്വന്തം പാര്‍ട്ടിയിലെതന്നെ എംപിമാരും ഇമ്രാന്‍ ഖാനെതിരെ തിരിഞ്ഞതോടെ അവിശ്വാസം പാസാവുമെന്നാണ് സൂചന.

ഇന്ത്യന്‍ മിസൈല്‍ പതിച്ച സംഭവം: പ്രതികരിക്കാമായിരുന്നിട്ടും സംയമനം പാലിച്ചെന്ന് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍

14 March 2022 4:51 AM GMT
ഇന്ത്യയുടെ സൂപ്പര്‍ സോണിക് മിസൈല്‍ അബദ്ധത്തില്‍ പാക് മണ്ണില്‍ പതിച്ചതിന്റെ യാഥാര്‍ഥ്യം സംബന്ധിച്ച് ഇന്ത്യ ഔദ്യോഗികമായി വിശദീകരിച്ചിരുന്നു. പാകിസ്താന് ...

'ഇമ്രാന്‍ ഖാനുമായി നേരിട്ടു ബന്ധമുള്ള സിദ്ദു ദേശസുരക്ഷയ്ക്ക് ഭീഷണി'; പകവീട്ടാനൊരുങ്ങി മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്

18 Sep 2021 4:57 PM GMT
ചണ്ഡീഗഢ്: കോണ്‍ഗ്രസ് പഞ്ചാബ് മേധാവി നവജ്യോത് സിങ് സിദ്ദുവിനെ ദേശീയ സുരക്ഷാഭീഷണിയെന്നാരോപിച്ച് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍സിങ്ങ്. കോണ്‍ഗ്രസ്സ...

പാകിസ്താനില്‍ ഹിന്ദു ക്ഷേത്രം ആക്രമിച്ചതിനെ അപലപിച്ച് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍; തകര്‍ത്ത ക്ഷേത്രം പുനര്‍നിര്‍മിക്കുമെന്നും പ്രധാനമന്ത്രി

5 Aug 2021 5:46 PM GMT
ഇസ് ലാമാബാദ്: പഞ്ചാബ് പ്രവിശ്യയില്‍ ഹിന്ദു ക്ഷേത്രം ആക്രമിച്ച് നശിപ്പിച്ച സംഭവത്തെ അപലപിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അക്രമികളെ നിയമത്തിനു മു...

പെഗാസസ്: ചോര്‍ത്തിയവരുടെ പട്ടികയില്‍ ഇമ്രാന്‍ ഖാനും അംബാസിഡര്‍മാരും നയതന്ത്ര ഉദ്യോഗസ്ഥരും

20 July 2021 11:13 AM GMT
പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ ഒരു ഫോണ്‍ നമ്പറും അമേരിക്കന്‍ സിഡിസി ഉദ്യോഗസ്ഥരുടെ നമ്പറുകളും നിരീക്ഷിക്കപ്പെട്ടവരുടെ പട്ടികയില്‍ ഉണ്ട്.

'നരേന്ദ്ര മോദി മാധ്യമ സ്വാതന്ത്ര്യത്തിന്റെ ആരാച്ചര്‍'; മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 142

7 July 2021 7:25 PM GMT
മാധ്യമസ്വാതന്ത്ര്യത്തിന്റെ ആരാച്ചര്‍ (Press freedom predators) എന്ന പേരില്‍ പുറത്തിറക്കിയ റിപോര്‍ട്ടില്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും പാക്...

ഈ ആഗോള വെല്ലുവിളിയെ ഒന്നിച്ച് നേരിടണം; ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യവുമായി ഇമ്രാന്‍ ഖാന്‍

24 April 2021 10:34 AM GMT
മനുഷ്യത്വവും ഒരുമയും ഉപയോഗിച്ച് ഈ ദുരന്തത്തെ നമുക്ക് അതിജീവിക്കാം'-ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

'പാകിസ്താനും സമാധാനം ആഗ്രഹിക്കുന്നു'; മോദിയുടെ സന്ദേശത്തിന് മറുപടിയുമായി ഇമ്രാന്‍ ഖാന്‍

30 March 2021 4:48 PM GMT
ന്യൂഡല്‍ഹി: പാകിസ്താന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് മോദി നല്‍കിയ സന്ദേശത്തിന് മറുപടിയുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. തന്റെ രാജ്യവും ജനങ്ങ...

'ഇന്ത്യ സൗഹാര്‍ദ്ദപരമായ ബന്ധം ആഗ്രഹിക്കുന്നു'; ഇമ്രാന്‍ ഖാന് കത്തെഴുതി മോദി

24 March 2021 2:47 AM GMT
പാകിസ്താന്‍ ദിനത്തോടനുബന്ധിച്ച് പാക് പൗരന്‍മാര്‍ക്ക് തന്റെ അഭിവാദ്യം അര്‍പ്പിക്കാനും മോദി ആവശ്യപ്പെട്ടു.

കൂടിക്കാഴ്ച്ചക്കു ശേഷം ഇംറാന്‍ ഖാന് കൊവിഡ്; കുവൈത്ത് മന്ത്രി സ്വയംനിരീക്ഷണത്തില്‍

21 March 2021 1:50 PM GMT
കുവൈത്ത് സിറ്റി : കൊവിഡ് ബാധ സ്ഥിരീകരിച്ച പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനുമായി ഇസ്‌ലാമബാദില്‍ വെച്ച് കൂടിക്കാഴ്ചയും ചര്‍ച്ചയും നടത്തിയ കുവൈത്ത്...

ഭരണം ഉറപ്പിക്കാന്‍ വിമതരെ ഭീഷണിപ്പെടുത്തി ഇമ്രാന്‍ ഖാന്‍; പാര്‍ലമെന്റില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ്

6 March 2021 8:59 AM GMT
ബുധനാഴ്ച നടന്ന സെനറ്റ് തിരഞ്ഞെടുപ്പില്‍ ധനമന്ത്രി അബ്ദുല്‍ ഹഫീസ് ഷെയ്ഖ് പരാജയപ്പെട്ടതോടെയാണ് വിശ്വാസ വോട്ടെടുപ്പിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്....

അര്‍ണബിന്റെ വാട്ട്‌സ്ആപ്പ് ചാറ്റ്: മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച് ഇംറാന്‍ ഖാന്‍

20 Jan 2021 3:40 PM GMT
പൊതു തിരഞ്ഞെടുപ്പില്‍ വിജയിക്കാനും ആണവ വല്‍ക്കരിക്കപ്പെട്ട പ്രദേശത്തെ താങ്ങാനാവാത്ത ഒരു സംഘര്‍ഷത്തിന്റെ വക്കിലെത്തിക്കാനും 2019 ഫെബ്രുവരിയില്‍ മോദി...

മോദി സര്‍ക്കാര്‍ ഇസ്‌ലാം വിരുദ്ധത വളര്‍ത്തുന്നു; യുഎന്നില്‍ രൂക്ഷ വിമര്‍ശനവുമായി ഇംറാന്‍ഖാന്‍

26 Sep 2020 7:36 AM GMT
ഇന്ത്യ ഹിന്ദുക്കള്‍ക്ക് മാത്രമുള്ളതാണെന്നും മറ്റുള്ളവര്‍ തുല്യ പൗരന്മാരല്ലെന്നും അവര്‍ കരുതുന്നു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ മോദി...

ഇമ്രാന്‍ഖാന്റെ പ്രസംഗത്തിനിടെ യുഎന്‍ പൊതുസഭയില്‍നിന്ന് ഇന്ത്യ ഇറങ്ങിപ്പോയി

26 Sep 2020 4:02 AM GMT
പാകിസ്ഥാന്റെ കടന്നുകയറ്റം മാത്രമാണ് കശ്മീരില്‍ നിലവിലെ പ്രശ്‌നമെന്നും ഇന്ത്യന്‍ പ്രതിനിധി മിജിതോ വിനിദോ പറഞ്ഞു.

സ്റ്റോക് എക്‌സ്‌ചേഞ്ച് ആക്രമണം: ഇന്ത്യയെ പഴിചാരി പാകിസ്താന്‍

1 July 2020 10:07 AM GMT
ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തിരുന്നു.

ഇമ്രാന്‍ ഖാന്റ ജനപ്രീതി ഇടിയുന്നതിനിടെ ഭരണത്തില്‍ പിടിമുറുക്കി പാക് സൈന്യം

11 Jun 2020 6:28 AM GMT
വിരമിച്ചതും നിലവിലുള്ളതുമായി ഒരു ഡസനോളം സൈനിക ഓഫിസര്‍മാരാണ് സര്‍ക്കാരിന്റെ സുപ്രധാന മേഖലകളില്‍ നിലയുറപ്പിച്ചിട്ടുള്ളത്.

കശ്മീര്‍ സംഘര്‍ഷം: പാകിസ്താനെതിരേ ഇന്ത്യ വ്യാജ പ്രചാരണം നടത്തുകയാണെന്ന് ഇമ്രാന്‍ഖാന്‍

7 May 2020 2:40 AM GMT
കശ്മീരിലെ അശാന്തിക്ക് പിറകില്‍ പാകിസ്താനാണെന്ന് ഇന്ത്യ ആരോപിച്ചതിനു പിന്നാലെയാണ് ട്വിറ്ററില്‍ പാക് പ്രധാനമന്ത്രിയുടെ പ്രതികരണം.
Share it