Top

You Searched For "Babri Masjid"

ക്ഷേത്രമല്ല, മുസ്‌ലിംകളുടെ ഭയമാണ് ആര്‍എസ്എസ് ലക്ഷ്യം: അനീസ് അഹമ്മദ്

6 Feb 2021 9:24 AM GMT
രാമക്ഷേത്രത്തിനായുള്ള പണപ്പിരിവിന്റെ പേരില്‍ കലാപങ്ങള്‍ സൃഷ്ടിക്കുകയണ് ആര്‍എസ്എസ്. രാമക്ഷേത്രമല്ല, മുസ് ലിം സമൂഹത്തെ ഭയപ്പെടുത്തുക എന്നതാണ് ആര്‍എസ്എസ് ലക്ഷ്യം. അനീസ് അഹമ്മദ് ട്വീറ്റ് ചെയ്തു.

ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം: നിര്‍മ്മാണത്തിന് മുസ് ലിംകള്‍ ഫണ്ട് നല്‍കരുതെന്ന് ഇമാംസ് കൗണ്‍സില്‍

3 Feb 2021 8:59 AM GMT
കോടതിയുടെ ദൗര്‍ഭാഗ്യകരമായ വിധി പ്രസ്താവത്തില്‍ ദുഃഖിച്ചിരിക്കുന്ന ജനതയുടെ വേദനിക്കുന്ന മുറിവില്‍ എരിവു പുരട്ടുന്നതിനു തുല്യമാണ് മുസ് ലിം ഭവനങ്ങളില്‍ നിന്ന് രാമക്ഷേത്ര നിര്‍മ്മാണത്തിന് ധനം ശേഖരിക്കാനുള്ള സംഘപരിവാര്‍ ശ്രമം.

ബാബരി മസ്ജിദ് തകര്‍ത്തതിലൂടെ ചരിത്രപരമായ തെറ്റ് തിരുത്തി: കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കര്‍

25 Jan 2021 12:36 PM GMT
അയോധ്യയില്‍ ബാബര്‍ നിര്‍മിച്ചത് പള്ളിയല്ലെന്നും വൈരുദ്ധ്യപരമായ ഒരു കെട്ടിടമാണെന്നും ജാവേദകര്‍ പറഞ്ഞു.

രാമക്ഷേത്രത്തിനായുള്ള പണപ്പിരിവിന്റെ പേരില്‍ കലാപം; മധ്യപ്രദേശില്‍ മുസ്‌ലിംകള്‍ പാലായനം ചെയ്യുന്നു -കേരളത്തില്‍ ജനുവരി 15 മുതല്‍ സംഘപരിവാര്‍ കാംപയിന്‍

2 Jan 2021 6:02 AM GMT
കേരളത്തില്‍ രാമക്ഷേത്ര നിര്‍മാണത്തിനുള്ള പണപ്പിരിവ് ജനുവരി 15ന് തുടക്കമാവും. ഇതിനായി ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സമിതിക്ക് രൂപം നല്‍കും.

രാമക്ഷേത്രത്തിന് പണപ്പിരിവുമായി ആര്‍എസ്എസ്; ജനുവരി 15 മുതല്‍ കേരളത്തിലെ വീടുകളില്‍ കയറും

24 Dec 2020 9:49 AM GMT
സംസ്ഥാനത്തെ മുഴുവന്‍ വീടുകളും കയറാനുള്ള പദ്ധതിയാണ് സംഘപരിവാര്‍ തയ്യാറാക്കുന്നത്. ക്ഷേത്ര നിര്‍മാണത്തിനായി രൂപീകരിച്ച രാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റിന്റെ കൂപ്പണുകളും രസീതുമായാണ് വീടുകയറുന്നത്.

ബാബരി: നീതിക്ക് മേല്‍ നീതിപീഠത്തിന്റെ കൈയേറ്റത്തിന് ഒരാണ്ട്

8 Nov 2020 7:41 PM GMT
2019 നവംബര്‍ ഒമ്പതിനാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ബാബരി ഭൂമി രാമക്ഷേത്രത്തിന് കൈമാറി വിധി പ്രസ്താവിച്ചത്. 1857 ന് മുമ്പ് ബാബരി മസ്ജിദില്‍ നമസ്‌കാരം നിര്‍വഹിച്ചതിന് തെളിവുകളില്ലെന്നായിരുന്നു സുപ്രിംകോടതിയുടെ നിരീക്ഷണം.

ബാബരി മസ്ജിദ്: വിധി പറഞ്ഞ മുന്‍ ജഡ്ജിക്ക് സുരക്ഷ നീട്ടി നല്‍കണമെന്ന അപേക്ഷ സുപ്രിംകോടതി തള്ളി

2 Nov 2020 9:55 AM GMT
ന്യൂഡല്‍ഹി: സുരക്ഷ നീട്ടിനല്‍കണമെന്ന ബാബരി കേസില്‍ വിധി പറഞ്ഞ പ്രത്യേക കോടതി മുന്‍ ജഡ്ജിയുടെ അപേക്ഷ സുപ്രിംകോടതി തള്ളി. ജസ്റ്റിസ് എസ് കെ യാദവിന്റെ ഇതുസ...

ബാബരി മസ്ജിദ് തകര്‍ത്ത കേസ്: പ്രതികളെ വെറുതെവിട്ട കോടതി വിധിക്കെതിരേ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് അപ്പീലിന്

17 Oct 2020 5:36 PM GMT
കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തില്‍ ബോര്‍ഡ് പ്രസിഡന്റ് ഹസ്രത്ത് മൗലാന സയ്യിദ് മുഹമ്മദ് റാബി ഹസനി നദ്‌വിയുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ചേര്‍ന്ന ദ്വിദിന വെര്‍ച്വല്‍ വര്‍ക്കിങ് കമ്മിറ്റി യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം.

അക്രമികള്‍ക്ക് കുടപിടിക്കുന്ന ജുഡീഷ്യറി നിലപാട് അപലപനീയം: അല്‍ ഹുസ്‌നി ഉലമ അസോസിയേഷന്‍

3 Oct 2020 1:34 AM GMT
ഓച്ചിറ : ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ വെറുതെ വിട്ട ലക്‌നൗ സി.ബി.ഐ സ്‌പെഷ്യല്‍ കോടതി വിധി അന്യായമാണെന്നും , അക്രമികള്‍ക്ക് കുടപിടിക്കുന്ന ജു...

പ്രതി പറയുന്നു 'ബാബരി മസ്ജിദ് തകര്‍ത്തത് ഞങ്ങള്‍ തന്നെ'

1 Oct 2020 5:22 PM GMT
ബാബരി മസ്ജിദ് ധ്വംസന കേസില്‍ കോടതി വെറുതെവിട്ട പ്രതികളില്‍ ഒരാളായ പഴയശിവസേന നേതാവ് ജയ്ഭഗവാന്‍ ഗോയല്‍ സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തിയത് ബാബരി മസ്ജിദ് പൊളിച്ചത് തങ്ങള്‍ തന്നെയാണെന്നും അടുത്ത ലക്ഷ്യം കാശിയിലെയും മഥുരയിലെയും മസ്ജിദുകളാണെന്നുമാണ്.

ബാബരി മസ്ജിദ് ധ്വംസനം: നീതിപീഠം ഹിന്ദുത്വത്തിന് കീഴടങ്ങി

1 Oct 2020 12:53 AM GMT
ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് ബാബരി മസ്ജിദും, മസ്ജിദ് തകര്‍ത്തവര്‍ക്ക് അര്‍ഹമായ ശിക്ഷയും ലഭിക്കാത്തടത്തോളം കാലം നീതിപീഠങ്ങള്‍ ചോദ്യചിഹ്നങ്ങളായി നില്‍ക്കും

കോടതി വിധി നീതിയില്‍ നിന്നും ഏറെ അകലെ: മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്

30 Sep 2020 4:32 PM GMT
1992 ഡിസംബര്‍ ആറിന് രാഷ്ട്രവും നിയമസംവിധാനവും പരാജയപ്പെട്ടപ്പോഴും രാജ്യത്തെ മുസ്‌ലിം സമൂഹം ഭരണഘടനക്കും ജനാധിപത്യത്തിനു ഒപ്പം നിലയുറപ്പിച്ചവരാണ്.

ബാബരി കേസ് വിധി: രാജ്യത്തിനെതിരായ വെല്ലുവിളി-പോപുലര്‍ ഫ്രണ്ട്

30 Sep 2020 4:08 PM GMT
നിഷ്പക്ഷവും സ്വതന്ത്രവുമായി പ്രവര്‍ത്തിക്കേണ്ട ഭരണഘടനാ സ്ഥാപനങ്ങള്‍ക്കു മേല്‍ ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിനുള്ള അപ്രമാധിത്വവും നിയന്ത്രണവുമാണ് രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നം.

ബാബരി ധ്വംസനത്തിലെ കോടതി വിധി: ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യ വീണ്ടും തല കുനിക്കുന്നു-അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍

30 Sep 2020 3:56 PM GMT
ബാബരിയുടെ വിശുദ്ധ ഭൂമി രാമക്ഷേത്രത്തിന് വിധിയെഴുതി ജനാധിപത്യവിശ്വാസികളെ നിരാശയിലാഴ്ത്തിയതിന് ശേഷം ഇത് മുസ്‌ലിം സമൂഹത്തിന് ലഭിച്ച ഇരട്ടപ്രഹരമാണ്.

ബാബരി മസ്ജിദ് താനെ വീണുപോയതാണ് : സ്വര ഭാസ്‌കര്‍

30 Sep 2020 3:26 PM GMT
ബാബരി മസ്ജിദ് തകര്‍ത്തതില്‍ എല്‍ കെ അദ്വാനി ഉള്‍പ്പടെയുള്ളവര്‍ കുറ്റക്കാരല്ലെന്ന കോടതി വിധിയെ സിനിമാ താരം ഹന്‍സല്‍ മേത്തയും പരിഹസിച്ചു.

ബാബരി മസ്ജിദ് വിധി: ഒരു നിലപാടുമില്ലാതെ തൃണമൂല്‍ കോണ്‍ഗ്രസ്

30 Sep 2020 1:36 PM GMT
പശ്ചിമ ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും കോടതി വിധിക്കെതിരെ ശക്തമായി രംഗത്തു വന്നപ്പോള്‍ ബാബരി മസ്ജിദ് വിഷയത്തിലെ ഒളിച്ചുകളി തുടരുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ചെയ്തത്.

ഹിന്ദുരാഷ്ട്രത്തില്‍ നീതി നശിച്ചില്ലാതാകുന്നു: ആനന്ദ് പട്‌വര്‍ധന്‍

30 Sep 2020 12:47 PM GMT
ശ്രീരാമന്റെ പേരുപയോഗിച്ച് ഹിന്ദുത്വര്‍ അധികാരത്തിലെത്തിയതിന്റെ വഴി വ്യക്തമാക്കുന്ന 'രാം കെ നാം' ഡോക്യുമെന്ററിയുടെ സംവിധായകന്‍ കൂടിയാണ് ആനന്ദ് പട്‌വര്‍ധന്‍.

ബാബരി മസ്ജിദ് തകര്‍ത്ത കേസ്: കോടതി വിധി ജുഡീഷ്യറിയിലെ അവസാന പ്രതീക്ഷയും നഷ്ടപ്പെടുത്തി എസ്.ഡി.പി.ഐ

30 Sep 2020 12:40 PM GMT
നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വിധി അപ്രതീക്ഷിതമായിരുന്നില്ലെങ്കിലും മസ്ജിദ് തകര്‍ത്തത് ആസൂത്രിതമായ പ്രവര്‍ത്തനമല്ലെന്നും പ്രതികള്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും കോടതി നിരീക്ഷിച്ചത് നീതിയെ പരിഹസിക്കുന്നതിനു തുല്യമാണ്.

ബാബരി മസ്ജിദ് തകര്‍ക്കല്‍: നാള്‍ വഴി ഇങ്ങനെ

30 Sep 2020 7:05 AM GMT
1528ല്‍ മുഗള്‍ ഭരണാധികാരി ബാബറിന് വേണ്ടി ഔദ് (അയോധ്യ) ഗവര്‍ണറായിരുന്ന മീര്‍ബാഖി ബാബരി മസ്ജിദ് നിര്‍മിച്ചു1885 ജൂലൈ 19: 16ാം നൂറ്റാണ്ടില്‍ ...

ബാബരി മസ്ജിദ് തകര്‍ക്കല്‍ കേസ്; വിധി ഉടന്‍, കോടതിയിലെത്തിയത് 26 പ്രതികള്‍

30 Sep 2020 5:57 AM GMT
പ്രായാധിക്യം, കൊവിഡ് പശ്ചാത്തലം തുടങ്ങിയവ ചൂണ്ടിക്കാണിച്ച്് എല്‍കെ അദ്വാനി, ഉമാ ഭാരതി, കല്യാണ്‍ സിംഗ്, മുരളി മനോഹര്‍ ജോഷി ഉള്‍പ്പെടെയുള്ള ആറു പേരാണ് കോടതിയിലെത്താത്തത്.

ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ വിധി: അയോധ്യയിലും കോടതി പരിസരത്തും കര്‍ശന സുരക്ഷ

30 Sep 2020 4:00 AM GMT
വിധിയുടെ പശ്ചാത്തലത്തില്‍ അയോധ്യയിലും കോടതിയുടെ പരിസരത്തും സുരക്ഷ ശക്തമാക്കി. അയോധ്യയിലും മറ്റും കൂടുതല്‍ പോലിസിനെയും അര്‍ധ സൈനിക വിഭാഗത്തെയും നിയോഗിച്ചിട്ടുണ്ട്.

അയോധ്യയില്‍ നിര്‍മിക്കുക ബാബരിയുടെ അതേ വലുപ്പത്തിലുള്ള പള്ളി

5 Sep 2020 1:23 PM GMT
അയോധ്യയിലെ ധനിപുര്‍ ഗ്രാമത്തില്‍ സര്‍ക്കാര്‍ നല്‍കിയ അഞ്ച് ഏക്കര്‍ പ്രദേശത്താണ് പുതിയ പള്ളി ഉയരുന്നത്. അഞ്ച് ഏക്കറില്‍ പള്ളി, ആശുപത്രി, ലൈബ്രറി, മ്യൂസിയം എന്നിവയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് നിര്‍മാണത്തിനായി രൂപീകരിച്ച ഇന്തോ ഇസ്‌ലാമിക് കള്‍ച്ചറല്‍ ട്രസ്റ്റ് ഭാരവാഹികള്‍ വ്യക്തമാക്കി.

അയോധ്യയില്‍ പള്ളിയും ആശുപത്രിയും നിര്‍മിക്കാന്‍ സംഭാവന അഭ്യര്‍ഥിച്ച് സുന്നി വഖഫ് ബോര്‍ഡ്

31 Aug 2020 6:57 AM GMT
അസമില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം അബ്ദുല്‍ ഖാലിക്ക് സംഭാവന നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

രാമക്ഷേത്ര നിര്‍മാണത്തിന് എസ്ബിഐ വഴി ഫണ്ട് സമാഹരണം: മോദി സര്‍ക്കാര്‍ മതേതരത്വത്തെ അവഹേളിക്കുന്നു-എസ്ഡിപിഐ

28 Aug 2020 11:11 AM GMT
മഹാത്മാഗാന്ധിയുടെ വധത്തിനുശേഷം സ്വതന്ത്ര ഇന്ത്യയിലെ രണ്ടാമത്തെ ഭീകരപ്രവര്‍ത്തനമാണ് ബാബരി മസ്ജിദ് ധ്വംസനം.

അയോധ്യ: ഇന്തോ-ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ അംഗങ്ങള്‍ സ്ഥലം സന്ദര്‍ശിച്ചു

23 Aug 2020 6:39 AM GMT
അഞ്ചേക്കര്‍ ഭൂമിയില്‍ പള്ളിക്കു പുറമെ ഇന്തോ-ഇസ്‌ലാമിക് സംസ്‌കാരിക പഠന കേന്ദ്രം, ചാരിറ്റബിള്‍ ഹോസ്പിറ്റല്‍, പൊതു ലൈബ്രറി എന്നിവയാണ് നിര്‍മിക്കുന്നത്.

രാമക്ഷേത്ര നിര്‍മാണം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ വിമര്‍ശനവുമായി റാണ അയ്യൂബ്

10 Aug 2020 3:05 PM GMT
1992ലെ ബാബരി മസ്ജിദ് ധ്വംസനവും 2002ലെ ഗുജറാത്ത് വംശഹത്യ ഉള്‍പ്പടെ 93 കലാപങ്ങളും റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ ഇപ്പോള്‍ അയോധ്യയില്‍ നിന്ന് സെല്‍ഫികളാണ് പോസ്റ്റ് ചെയ്യുന്നത്.

മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

8 Aug 2020 5:34 PM GMT
യോഗത്തില്‍ രണ്ടു പതിറ്റാണ്ടത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സ്‌റ്റേറ്റ് കമ്മിറ്റി അംഗവും ഖോബാറിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനുമായ അഷ്‌റഫ് മേപ്പയ്യൂരിന് യാത്രയയപ്പ് നല്‍കി.

ബാബരി: മാധവന്റെ കഥാപാത്രവും മനോരമ പത്രാധിപരും; മാധ്യമ മലക്കം മറിയലുകളുടെ സത്യാനന്തര കാഴ്ചകള്‍..!

7 Aug 2020 12:41 PM GMT
ടിപ്പു സുല്‍ത്താനെതിരെ ബജ്‌റംഗ് ദളും ആര്‍എസ്എസും രംഗത്തു വരികയും സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമാക്കണമെന്ന് സംഘപരിവാര്‍ ആവശ്യമുന്നയിക്കുകയും ചെയ്തപ്പോഴും ഇതേ കാപട്യ സമീപനമാണ് മലയാള മനോരമ സ്വീകരിച്ചത്.

ബാബരി ഭൂമിയിലെ ക്ഷേത്രനിര്‍മാണം: അനീതിക്ക് മതേതര കക്ഷികള്‍ കൂട്ടുനിന്നു - അജ്മല്‍ ഇസ്മായീല്‍

6 Aug 2020 1:24 PM GMT
ബിജെപിക്കു ബദലായി നെഞ്ചേറ്റിയ കോണ്‍ഗ്രസ് അനുദിനം ഹിന്ദുത്വവല്‍കരിക്കപ്പെടുമ്പോള്‍ നിസ്സഹായമായി ഓരം ചേര്‍ന്നു നിന്ന ചരിത്രം മാത്രമാണ് മുസ്‌ലിം ലീഗിന്റേത്.

ബാബരി മസ്ജിദ്: സോഷ്യല്‍ ഫോറം ഒമാന്‍ വെബിനാര്‍ സംഘടിപ്പിച്ചു

6 Aug 2020 9:32 AM GMT
നീതിയെയും ഭരണഘടനയെയും നോക്കു കുത്തിയാക്കി ബാബരിയുടെ ഭൂമിയില്‍ ക്ഷേത്ര നിര്‍മാണത്തിനായുള്ള ശിലാന്യാസം നടത്തിയ പശ്ചാത്തലത്തിലാണ് ആര്‍എസ്എസ് നിയന്ത്രിത കേന്ദ്ര സര്‍ക്കാരിന്റെ രാജ്യത്തോടുള്ള കടുത്ത അനീതിയില്‍ പ്രതിഷേധിച്ചു സോഷ്യല്‍ ഫോറം ഒമാന്‍ വെബിനാര്‍ സംഘടിപ്പിച്ചത്.

ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ രാമക്ഷേത്രം; പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു

5 Aug 2020 10:01 AM GMT
ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനെതിരേ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ഉള്‍പ്പടെ നിരവധി സംഘടനകള്‍ രംഗത്തെത്തി. ബാബരി എക്കാലത്തും മസ്ജിദ് ആയിരിക്കുമെന്നും അക്രമിച്ച് കയ്യടക്കിയതിലൂടെ പള്ളിയല്ലാതാകുന്നില്ലെന്നും മുസ് ലിം വ്യക്തി നിയമ ബോര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ബാബരി മസ്ജിദ്: വ്യവസ്ഥിതിയുടെ തെറ്റുകള്‍ തിരുത്തപ്പെടണം- എന്‍ഡബ്ല്യുഎഫ്

5 Aug 2020 7:35 AM GMT
വിചിത്രവിധിയിലൂടെ നേരത്തെ സുപ്രിംകോടതിയും ജനിതകസ്വഭാവമനുസരിച്ച് കോണ്‍ഗ്രസും പുതിയകാലത്ത് ആര്‍എസ്എസ്സിന്റെ ബി ടീം ആവാന്‍ ശ്രമിക്കുന്ന ഇടതുപക്ഷവും ക്ഷേത്രനിര്‍മാണത്തിന്റെ പ്രായോജകരാവാന്‍ മല്‍സരിക്കുന്നതാണ് നാം കാണുന്നത്.

ബാബരി എല്ലാകാലത്തും പള്ളിയായി തന്നെ അവശേഷിക്കും: മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്

5 Aug 2020 7:33 AM GMT
പള്ളിക്കുള്ളില്‍ വിഗ്രഹം വെച്ചതുകൊണ്ടോ പൂജ നടത്തിയതുകൊണ്ടോ ഏറെക്കാലം നമസ്‌കാരം വിലക്കിയതുകൊണ്ടോ പള്ളിയാണെന്ന അവസ്ഥക്ക് മാറ്റം വരുന്നില്ല. ഏതെങ്കിലും ക്ഷേത്രമോ ഹിന്ദു ആരാധനാലയമോ തകര്‍ത്തുണ്ടാക്കിയതല്ല ബാബരി മസ്ജിദ് എന്ന തങ്ങളുടെ നിലപാട് നവംബര്‍ ഒമ്പതിലെ വിധിയില്‍ സുപ്രീംകോടതി തന്നെ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്.

രാമക്ഷേത്രം: ഭൂമി പൂജയില്‍ പങ്കെടുക്കാന്‍ മോദി അയോധ്യയിലെത്തി

5 Aug 2020 6:53 AM GMT
പ്രധാനമന്ത്രിക്ക് പുറമെ യുപി ഗവര്‍ണറും മുഖ്യമന്ത്രിയും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതും രാമക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ മഹന്ദ് ദാസും വേദിയിലുണ്ടാവും.
Share it