'മുസ് ലിം പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുന്നത് ഏഴ് ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് തുല്ല്യം'; മുസ് ലിം പെണ്‍കുട്ടികളെ മതപരിവര്‍ത്തനം ചെയ്യണമെന്ന് ആര്‍എസ്എസ് ഗ്രൂപ്പില്‍ ചര്‍ച്ച (വീഡിയോ)
![മുസ് ലിം പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുന്നത് ഏഴ് ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് തുല്ല്യം; മുസ് ലിം പെണ്‍കുട്ടികളെ മതപരിവര്‍ത്തനം ചെയ്യണമെന്ന് ആര്‍എസ്എസ് ഗ്രൂപ്പില്‍ ചര്‍ച്ച (വീഡിയോ) മുസ് ലിം പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുന്നത് ഏഴ് ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് തുല്ല്യം; മുസ് ലിം പെണ്‍കുട്ടികളെ മതപരിവര്‍ത്തനം ചെയ്യണമെന്ന് ആര്‍എസ്എസ് ഗ്രൂപ്പില്‍ ചര്‍ച്ച (വീഡിയോ)](https://www.thejasnews.com/h-upload/2022/01/18/179448-whatsapp-image-2022-01-18-at-25240-pm.jpeg)
കോഴിക്കോട്: മുസ് ലിംകള്‍ക്കെതിരേ വംശീയ ആക്രമണത്തിന് ആഹ്വാനം ചെയ്ത് ഹിന്ദുത്വ ക്ലബ് ഹൗസ് ഗ്രൂപ്പിലെ ചര്‍ച്ച. 'മുസ് ലിം പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുന്നത് ഏഴ് ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് തുല്ല്യം, ഞങ്ങള്‍ ആര്‍എസ്എസ് അനുഭാവികള്‍, മുസ് ലിം പെണ്‍കുട്ടികളെ പരിവര്‍ത്തനം ചെയ്യും'. ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ ഹിന്ദുത്വ അനുഭാവികളായ യുവാക്കള്‍ പറഞ്ഞു.
"Hitting on a muslim girl's vagina is equal to destruction of 7 Babri masjids". "We're RSS fans, we'll convert muslim girls".
— Sania Ahmad (@SaniaAhmad1111) January 17, 2022
Neeraj is a lone wolf? My foot! https://t.co/hZfomSJAvR
മുസ് ലിം പെണ്‍കുട്ടികള്‍ക്കെതിരായ വംശീയ ആക്രമണത്തിനുള്ള ആക്രോശം 'ജയ് ശ്രീരാം' വിളികളോടെയാണ് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ സ്വാഗതം ചെയ്തത്. മുസ് ലിം പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള മോശം പരാമര്‍ശങ്ങളും ചര്‍ച്ചയില്‍ ഉണ്ടായി. യുവതികള്‍ ഉള്‍പ്പടെ ഇത്തരം ചര്‍ച്ചകളെ പ്രോല്‍സാഹിപ്പിക്കുന്നതും കേള്‍ക്കാം. 'ജയ്മിന്‍' എന്ന ട്വീറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ നൂറുകണക്കിന് പേര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT