You Searched For "rss"

കശ്മീർ, പൗരത്വ നിയമ ഭേദഗതി; എത്ര എതിര്‍പ്പുണ്ടായാലും പിന്നോട്ടില്ലെന്ന് മോദി

17 Feb 2020 1:35 AM GMT
ദേശീയ താത്പര്യമനുസരിച്ച് ഈ തീരുമാനങ്ങൾ അനിവാര്യമായിരുന്നു. വർഷങ്ങളായി രാജ്യം ഇതിനായി കാത്തിരുന്നതാണ്.

വിദ്യാഭ്യാസവും സമ്പന്നതയും കുടുംബങ്ങളെ വിവാഹ മോചനത്തിലേക്ക് നയിക്കുന്നു: മോഹൻ ഭഗവത്

16 Feb 2020 5:55 PM GMT
ഇന്ത്യക്ക് ഹിന്ദു സമൂഹമല്ലാതെ മറ്റൊരു മാർഗവുമില്ല, ഒരു കുടുംബത്തെപ്പോലെ പെരുമാറുകയല്ലാതെ ഹിന്ദു സമൂഹത്തിന് മറ്റ് മാർഗമില്ല

വെ​ടി​യു​ണ്ട കാ​ണാ​താ​യ​ സംഭവത്തെ നിസാരവൽക്കരിച്ച് സിപിഎം

16 Feb 2020 8:15 AM GMT
കേ​ര​ള​ത്തി​ൽ ഹി​ന്ദു-​മു​സ്‌​ലിം മ​ത​മൗ​ലി​ക​വാ​ദി​ക​ള്‍ വ​ര്‍​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന് ഒ​രു​പോ​ലെ ശ്ര​മം ന​ട​ത്തുകയാണ്.​ എ​സ്ഡി​പി​ഐ​യും ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യും വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന് ശ്ര​മി​ക്കു​ന്നു. ആ​ർ​എ​സ്എ​സും ബി​ജെ​പി​യും ശ്ര​മി​ക്കു​ന്ന​തും ഇ​തേ നി​ല​പാ​ടാ​ണെ​ന്നും കോ​ടി​യേ​രി വ്യ​ക്ത​മാ​ക്കി.

ബാബരിക്ക് ശേഷം വാരാണസിയിലെ ജ്ഞാന്‍വാപി മസ്ജിദ് ലക്ഷ്യമിട്ട് വിഎച്ച്പി

13 Feb 2020 5:51 PM GMT
1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കുമ്പോള്‍ അടുത്ത ലക്ഷ്യം മഥുരയും വാരാണസിയുമെന്നായിരുന്നു ആര്‍എസ്എസ്സിന്റെ പ്രസ്താവന

സംവരണവിരുദ്ധ നിലപാട് ബിജെപിയുടെ 'വിചാരധാര' : കൊടിക്കുന്നില്‍ സുരേഷ്

10 Feb 2020 1:20 PM GMT
ബിജെപി സര്‍ക്കാരിന്റെ ദലിത് വിരുദ്ധ മുഖമാണ് ഈ കേസില്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിന് വേണ്ടി ഹാജരായ മുകുല്‍ രോഹ്തഗി, പിഎസ് നരസിംഹയും വഴി വെളിവായത്.

സിപിഎം പ്രവര്‍ത്തകന്റ ബൈക്ക് കത്തിച്ച സംഭവം: പ്രതിഷേധ പ്രകടനത്തിനിടെ സംഘര്‍ഷം

9 Feb 2020 7:38 AM GMT
വൈകീട്ട് സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധപ്രകടനം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്.

'ഗാന്ധിയെ കൊന്നത് ആര്‍എസ്എസ്'; കേരളത്തില്‍ കുറ്റമാണെങ്കില്‍ ശിക്ഷ ഏറ്റു വാങ്ങാന്‍ ഒരുക്കമാണെന്ന് പി കെ ഫിറോസ്

8 Feb 2020 7:03 PM GMT
ഗാന്ധിയെ കൊന്നത് ആര്‍എസ്എസ് എന്നെഴുതിയതിന് മതസ്പര്‍ദ്ധയുണ്ടാക്കുന്നു എന്ന കുറ്റം ചുമത്തി മലപ്പുറത്ത് കേസെടുത്തതിനെതിരേ മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്.

എംജി കോളജ് അക്രമം: രണ്ട് ആര്‍എസ്എസ്, എബിവിപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

6 Feb 2020 1:06 PM GMT
ആരോമല്‍, ആകാശ് എന്നിവരെയാണ് മെഡിക്കല്‍ കോളജ് പോലിസ് അറസ്റ്റ് ചെയ്തത്.

സിഎഎ: മതസ്പര്‍ധക്കെതിരെ നടപടിയെന്ന് പോലിസ്; കട അടച്ചവര്‍ക്കും ആര്‍എസ്എസ് വിരുദ്ധ ബാനര്‍ കെട്ടിയവര്‍ക്കും മതസ്പര്‍ധ കേസ്

6 Feb 2020 7:53 AM GMT
ബിജെപി പരിപാടി ബഹിഷ്‌കരിച്ച് കടകള്‍ അടച്ചവര്‍ക്കെതിരേയും മതസ്പര്‍ധ വളര്‍ത്തുന്നു എന്നാരോപിച്ച് പോലിസ് കേസെടുത്തിരുന്നു. തൃശൂര്‍ ജില്ലയിലെ വരന്തരപ്പിള്ളി പൗണ്ടില്‍ കടകള്‍ അടച്ച 23 വ്യാപാരികള്‍ക്കെതിരേയാണ് പോലിസ് സ്വമേധയാ കേസെടുത്തത്.

സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാറിന് മാപ്പ് എഴുതിക്കൊടുത്തതിന് രേഖകളില്ലെന്ന് കേന്ദ്ര സർക്കാർ

4 Feb 2020 2:37 PM GMT
ആന്‍ഡമാന്‍ നിക്കോബാര്‍ ഭരണ വകുപ്പിലും ഇത് സംബന്ധിച്ച രേഖകള്‍ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. സെല്ലുലാര്‍ ജയിലില്‍ സവര്‍ക്കറുടെ മാപ്പപേക്ഷ പ്രദര്‍ശിപ്പിച്ചിട്ടില്ല.

ആര്‍എസ്എസ്സിനെതിരേ ബാനര്‍ കെട്ടാന്‍ ശ്രമിച്ചതിന് മതസ്പര്‍ദ്ധാ കേസ്; രണ്ട് പേരെ അറസ്റ്റ് ചെയ്തു

3 Feb 2020 6:00 PM GMT
കഴിഞ്ഞ ദിവസം തൃശൂര്‍ വരന്തരപ്പിള്ളിയിലും ബിജെപി വിശദീകരണ യോഗം ബഹിഷ്‌കരിച്ച് സ്വമേധയാ കടകള്‍ അടച്ചവര്‍ക്കെതിരേയും പോലിസ് മതസ്പര്‍ദ്ധ വളര്‍ത്തുന്നു എന്നാരോപിച്ച് കേസെടുത്തിരുന്നു.

പൗരത്വ പ്രക്ഷോഭം: കേരളാ മുഖ്യമന്ത്രിക്ക് ആര്‍എസ്എസ് സ്വരം- പി അബ്ദുല്‍ ഹമീദ്

3 Feb 2020 12:20 PM GMT
പൗരത്വ പ്രക്ഷോഭങ്ങളുടെ പേരില്‍ എസ്ഡിപിഐ സംസ്ഥാനത്ത് എന്ത് അക്രമമാണ് നടന്നത്തിയതെന്നു വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കുകയാണെന്നും നുണപ്രചാരണം പിന്‍വലിച്ച് കേരളാ ജനതയോട് മുഖ്യമന്ത്രി മാപ്പുപറയണമെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു.

ഗാന്ധി ഘാതകർ ഇപ്പോൾ ചെയ്യുന്നത്..

30 Jan 2020 2:41 PM GMT
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകാരാക്രമണമായിരുന്നു ഗാന്ധി വധം. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ഒരു സംഘടനയെ നിരോധിക്കുന്നത് ഗാന്ധിവധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. ആർഎസ്എസ് ആണ് ആ സംഘടന.

'രാജ്യത്തെ ഒറ്റുകാരെ വെടിവയ്ക്കൂ' ആഹ്വാനം ചെയ്ത് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍

27 Jan 2020 2:04 PM GMT
ഡല്‍ഹിയിലെ ബിജെപി പ്രചാരണ യോഗത്തിലായിരുന്നു സംഭവം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ​ഗിരിരാജ് സിങ്ങും ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

ഉത്തര്‍പ്രദേശില്‍ ആര്‍എസ്എസ് സൈനിക സ്‌കൂള്‍ ഏപ്രിലില്‍ തുറക്കും

27 Jan 2020 7:03 AM GMT
ആര്‍എസ്എസ് നല്‍കുന്ന പരിശീലനം ലഭിച്ചവരെ രാജ്യത്തെ സൈനിക സംവിധാനത്തിലേക്ക് എത്തിക്കാനുള്ള ശ്രമമാണിത്. ആര്‍എസ്എസ് സൈനിക സ്‌കൂള്‍ ആരംഭിക്കുന്നത് അതീവ ആശങ്കയോടെയാണ് സാമൂഹിക നിരീക്ഷകര്‍ കാണുന്നത്.

ഇസ്‌ലാം മതവിശ്വാസികള്‍ക്ക് ഒരിക്കലും ഇന്ത്യയില്‍ വിവേചനം നേരിടേണ്ടി വന്നിട്ടില്ലെന്ന് ഭയ്യാജി ജോഷി

26 Jan 2020 12:16 PM GMT
നിയമത്തിന് പിന്നിലെ യഥാര്‍ത്ഥ വികാരം മനസിലാക്കിയിരുന്നെങ്കില്‍ യാതൊരു വിധത്തിലുള്ള എതിര്‍പ്പുമുണ്ടാകുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

വർഗീയത വിളിച്ചുപറഞ്ഞവർക്കെതിരേ കേസെടുത്തില്ല

23 Jan 2020 1:14 PM GMT
സംഘപരിവാരിന്റെ പൗരത്വ നിയമഭേദഗതി അനുകൂല യോഗത്തിൽ വിയോജിച്ച യുവതിക്കെതിരേ വർഗീയ പരാമർശത്തോടെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയവർക്കെതിരേ പോലിസ് സ്വമേധായ കേസെടുക്കുമെന്നു കരുതിയവർക്കു തെറ്റി.

പോലിസ് പിക്കറ്റ് പോസ്റ്റിന് നേരെ ബോംബെറിഞ്ഞ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

22 Jan 2020 5:41 AM GMT
സംഭവ ദിവസം പോലിസ് പിക്കറ്റ് പോസ്റ്റിന് നേരെയാണ് ബോംബെറിഞ്ഞതെന്ന പരാതി ഉണ്ടായിരുന്നു. എന്നാൽ ആർഎസ്എസ് പ്രവർത്തകനോടുള്ള വിരോധം മൂലം സേവാ കേന്ദ്രത്തിന് ബോംബറിഞ്ഞെന്നാണ് പ്രതി ഇന്നലെ മൊഴി നൽകിയത്.

ഇന്ത്യ നേരിടുന്ന പ്രശ്‌നം ജനസംഖ്യാ വര്‍ധനയല്ല; മോഹന്‍ ഭാഗവതിന് മറുപടിയുമായി ഉവൈസി

19 Jan 2020 1:29 PM GMT
2014ല്‍ ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നശേഷം എത്ര യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്നും അദ്ദേഹം ചോദിച്ചു.

ഇന്ത്യ ഹിന്ദുക്കളുടേത്; എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കള്‍: മോഹന്‍ ഭാഗവത്

19 Jan 2020 12:09 PM GMT
പൂര്‍വികര്‍ ഇസ്‌ലാം മതം സ്വീകരിച്ചതിനാല്‍ മുസ്‌ലിംകള്‍ പോലും ഹിന്ദുക്കളായിരുന്നു. നമ്മുടേത് ഒരു ഹിന്ദു രാഷ്ട്രമാണ്.

വന്ദേമാതരം ചൊല്ലാന്‍ തയ്യാറാകാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് കേന്ദ്രമന്ത്രി

19 Jan 2020 9:48 AM GMT
മതപരമായ പീഡനം കാരണം ഇന്ത്യയിലേക്ക് പലായനം ചെയ്തവർക്ക് പൗരത്വവും ജോലിയും നൽകേണ്ടത് സർക്കാരിന്റെ ധാർമ്മിക ഉത്തരവാദിത്തമാണെന്ന് മഹാത്മാഗാന്ധി പറഞ്ഞിരുന്നു.

പൗരത്വ പ്രക്ഷോഭം: പരപ്പനങ്ങാടിയിലും സംഘപരിവാറിനെ ബഹിഷ്‌കരിച്ച് ജനങ്ങള്‍

18 Jan 2020 12:11 PM GMT
ഇന്ന് മൂന്നര മണി മുതലാണ് വ്യാപാര സ്ഥാപനങ്ങള്‍ അടച്ചും, വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാതെയും ജനങ്ങള്‍ ബിജെപിക്കെതിരെ ബഹിഷ്‌കരണവുമായി രംഗത്തെത്തിയത്.

ജനസംഖ്യാ നിയന്ത്രണത്തിന് നിയമം കൊണ്ടുവരണം: ആര്‍എസ്എസ്

17 Jan 2020 1:59 PM GMT
രാജ്യത്തിന്റെ ശരിയായ വികസനം ഉറപ്പുവരുത്താന്‍ രണ്ട് കുട്ടികള്‍ മതിയെന്ന നിയമം ഉടന്‍ കൊണ്ടുവരണമെന്ന് മോഹന്‍ ഭഗവത് ആവശ്യപ്പെട്ടു.

പടി ചവിട്ടരുത്: സംഘപരിവാരത്തോട് പറയുന്ന വീട്ടുകാർ

17 Jan 2020 10:14 AM GMT
പോസ്റ്ററും മുന്നറിയിപ്പു ബോർഡുകളുമായി വീടിനുമുന്നിൽ നിന്ന് കേരളം സംഘപരിവാരത്തോട് പറയുകയാണ്- വിഭജന ബോധവൽക്കരണവുമായി ഈവീടിന്റെ പടിചവിട്ടരുതെന്ന്...

ഇത് മുസ്‌ലിംകൾക്കെതിരേ കൊലവിളിയല്ലെങ്കിൽ പിന്നെന്ത്?

15 Jan 2020 3:32 PM GMT
പൗരത്വനിയമഭേദഗതി ഇന്ത്യയിലെ മുസ്‌ലിംകൾക്കെതിരാണോ അനുകൂലമാണോ എന്ന് ഈ ദൃശ്യങ്ങൾ തെളിവുതരും.

ജെഎന്‍യു അടച്ചുപൂട്ടണമെന്ന് ആര്‍എസ്എസ് സൈദ്ധാന്തികന്‍

15 Jan 2020 10:52 AM GMT
രാജ്യത്തെ മഹാന്മാരെയും പൈതൃകത്തെയും പാരമ്പര്യത്തെയും ആത്മീയതയെയും മൂല്യങ്ങളെയും എതിര്‍ക്കുന്നതിനാണ് സര്‍വകലാശാല സ്ഥാപിച്ചത്.

യുപിയിൽ പോലിസിനൊപ്പം ചേർന്ന് മുസ്‌ലിംകളെ തല്ലിച്ചതച്ച് സംഘപരിവാർ പ്രവർത്തകനും

6 Jan 2020 5:45 PM GMT
യുവമോർച്ചയുടെ മീററ്റ് ജില്ലാ മുൻ നേതാവ് മനീന്ദർ വിഹാൻ പോലിസുകാർക്കൊപ്പം പ്രതിഷേധക്കാർക്ക് നേരെ ആയുധങ്ങളുമായി പോകുന്ന ദൃശ്യമാണ് ഇപ്പോൾ പുറത്തുന്നത്.

സംസ്ഥാനങ്ങളുടെ എതിർപ്പ്; പൗരത്വ നടപടിക്രമങ്ങൾ സ്പെഷൽ ഓഫീസർ വഴി കേന്ദ്രം നേരിട്ടാക്കും

1 Jan 2020 1:21 PM GMT
നടപടി ക്രമങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കുന്നതിലൂടെ ഒരു ഘട്ടത്തിലും സംസ്ഥാനസര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യമില്ലാത്ത സ്ഥിതിയുണ്ടാക്കുക എന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ഹിറ്റ്ലറുടെ ആശയം, മുസോളിനിയുടെ സംഘടനാ രൂപം: ആർഎസ്എസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

31 Dec 2019 7:52 AM GMT
രാജ്യത്ത് ഒരുപാട് രാഷ്ട്രീയ പാർട്ടികളുണ്ട്. ആ ഗണത്തിൽ ഉൾപ്പെടുന്നവരല്ല ബിജെപി. കാരണം ആർഎസ്എസാണ് അവരെ നയിക്കുന്നത്. ആർഎസ്എസ് കൃത്യമായ ആശയമുള്ള സംഘടനയാണ്.

സിഎഎ, എൻആർസി വസ്തുതകളും ആശങ്കകളും ഇതാണ്

28 Dec 2019 10:43 AM GMT
ദേശീയ പൗരത്വ ബില്ലിന്റെയും പൗരത്വ നിയമ ഭേദഗതിയടെയും വസ്തുത എന്താണ്?, അതുപങ്കുവയ്ക്കുന്ന ആശങ്കകള്‍ എന്തൊക്കെയാണ്? വസ്തുനിഷ്ഠമായ നിരീക്ഷണം.

എന്‍പിആര്‍ നടപ്പാക്കിയില്ലെങ്കിൽ കേരളത്തിന് റേഷന്‍ കിട്ടില്ല: ബി ഗോപാലകൃഷ്ണന്‍

26 Dec 2019 2:03 PM GMT
പിണറായി വിജയന്‍ നടപ്പാക്കും. മറിച്ചാണെങ്കില്‍ ബിജെപി സര്‍ക്കാര്‍ പിണറായിയെക്കൊണ്ട് അത് നടപ്പാക്കിക്കും. ഇല്ലെങ്കില്‍ കേരളത്തിന് റേഷന്‍ കിട്ടില്ല

ആലപ്പുഴയില്‍ ആര്‍എസ്എസ്-ഡിവൈഎഫ്‌ഐ സംഘര്‍ഷം

25 Dec 2019 1:23 AM GMT
ചുങ്കം സ്വദേശികളായ അശ്വിന്‍, സഞ്ജു പ്രകാശ്, സന്ദീപ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇമാമിനുനേരെയുള്ള വധശ്രമം: ആര്‍എസ്എസ് നീക്കം ആപല്‍ക്കരമെന്ന് ഇമാംസ് കൗണ്‍സില്‍

22 Dec 2019 5:58 AM GMT
കരുതിക്കൂട്ടി വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് ആക്രമണ ശ്രമമെന്ന് ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ടി അബ്ദുറഹ്മാന്‍ ബാഖവി പ്രസ്താവിച്ചു.

ജനകീയ ഹർത്താലിനിടെ കൈക്കുഞ്ഞിനെ തടഞ്ഞുവച്ചെന്ന പ്രചരണത്തിന് പിന്നിൽ ആർഎസ്എസ്

18 Dec 2019 1:46 PM GMT
സംഭവം ആർഎസ്എസ് മല്ലപ്പള്ളി ഖണ്ഡ് കാര്യവാഹ് അരുൺ മോഹന്റെ തിരക്കഥയുടെ ഭാഗമാണ്. ജനകീയ ഹർത്താൽ ജില്ലയിൽ സമാധാനപരമായാണ് നടന്നത്.

പൗരത്വനിയമത്തിനെതിരേ തെരുവിലിറങ്ങിയ വിദ്യാര്‍ഥികള്‍ക്കുനേരെ ആര്‍എസ്എസ് ആക്രമണം (വീഡിയോ)

18 Dec 2019 9:58 AM GMT
പ്രതിഷേധ റാലിയില്‍ അണിനിരന്ന മമ്പറം ഇന്ദിരാഗാന്ധി കോളജ് വിദ്യാര്‍ത്ഥികള്‍ക്കു നേരെയാണ് ക്രൂരമായ ആക്രമണം ഉണ്ടായത്.
Share it
Top