- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കും വരെ പേരാട്ടം തുടരുമെന്ന് എസ്ഡിപിഐ
BY BRJ6 Dec 2021 2:27 PM GMT

X
BRJ6 Dec 2021 2:27 PM GMT
ഈരാറ്റുപേട്ട: ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കും വരെ പേരാട്ടം തുടരുമെന്ന് എസ്ഡിപിഐ കോട്ടയം ജില്ലാ ഖജാന്‍ജി കെ.എസ്.ആരിഫ് പറഞ്ഞു. രാജ്യത്തിന്റെ മതേതരത്വവും സൗഹാര്‍ദവും ഹിന്ദുത്വ വര്‍ഗീയവാദികള്‍ തകര്‍ത്തെറിഞ്ഞ ദിനമായ 1992 ഡിസംബര്‍ 6 ഇന്ത്യന്‍ ഭരണഘടനാ ശില്‍പി ഡോക്ടര്‍ ബി.ആര്‍. അംബേദ്കറുടെ ചരമദിനം കൂടിയായിരുന്നുവെന്ന് എസ്ഡിപിഐ കോട്ടയം ജില്ലാ ഖജാന്‍ജി കെ.എസ്.ആരിഫ് പറഞ്ഞു.
ബാബരി മസ്ജിദ് പുനര്‍ നിര്‍മിക്കും വരെ പേരാട്ടം തുടരും എന്ന പ്രമേയത്തില്‍ എസ്ഡിപിഐ ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റിയുടെ നേത്യതത്തില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുനിസിപ്പല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സുബൈര്‍ വെള്ളാപള്ളി അധ്യക്ഷത വഹിച്ചു.
Next Story
RELATED STORIES
കപ്പല്‍ അപകടം സംബന്ധിച്ച് സമഗ്രാന്വേഷണം വേണം: റോയ് അറയ്ക്കല്‍
11 Jun 2025 11:01 AM GMTമലപ്പുറം ജില്ലാ വിഭജനം അനിവാര്യം; മുന്നണികള്‍ നിലപാട് വ്യക്തമാക്കണം:...
11 Jun 2025 10:57 AM GMTവരും ദിവസങ്ങളില്‍ മഴ കനക്കും: കാലാവസ്ഥ വകുപ്പ്
11 Jun 2025 10:29 AM GMTകോഴിക്കോട് പന്തീരാങ്കാവില്‍ വന്‍ കവര്‍ച്ച; മോഷ്ടിച്ചത് 40 ലക്ഷം
11 Jun 2025 10:13 AM GMTസ്ഫോടകവസ്തുക്കളുമായി യുവാവ് പിടിയില്‍
11 Jun 2025 9:27 AM GMTകൊച്ചി കപ്പല്‍ അപകടത്തില്‍ കേസെടുത്ത് പോലിസ്
11 Jun 2025 8:44 AM GMT