ബാബരി മസ്ജിദ് സംഘപരിവാര് വിരുദ്ധ ചെറുത്തുനില്പ്പിന്റെ പ്രതീകം: അനീസ് അഹമ്മദ്

ന്യൂഡല്ഹി: ബാബരി മസ്ജിദ് സംഘപരിവാര് ഫാഷിസത്തിനെതിരായ ചെറുത്തുനില്പ്പിന്റെ പ്രതീകമാണെന്ന് പോപുലര് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല് സെക്രട്ടറി അനീസ് അഹമ്മദ്. ബാബരി മസ്ജിദ് ഹിന്ദുത്വര് തകര്ത്ത ഡിസംബര് ആറിന് ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബാബരി മുസ് ലിംകളുടെ മാത്രം അജണ്ടയല്ല, ഭരണഘടനാപരമായ അവകാശങ്ങളിലും നീതിയിലും വിശ്വസിക്കുന്ന എല്ലാവരുടേയും അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു.
#BabriMasjid will be a symbol of resistance against the Sanghi Fascism similar to how Al Quds is a symbol of resistance against Zionist onslaught#Babri is not only a Muslim agenda but an agenda for everyone who believes in constitutional rights and justice#BabriZindahai
— Anis Ahmed (Gen. Secretary, PFI) (@AnisPFI) December 6, 2021
'സയണിസ്റ്റ് ആക്രമണത്തിനെതിരായ ചെറുത്തുനില്പ്പിന്റെ പ്രതീകമായ അല് ഖുദ്സിന് സമാനമായി സംഘി ഫാഷിസത്തിനെതിരായ ചെറുത്തുനില്പ്പിന്റെ പ്രതീകമായിരിക്കും ബാബരി മസ്ജിദ്.
ബാബരി ഒരു മുസ്ലിം അജണ്ട മാത്രമല്ല, ഭരണഘടനാപരമായ അവകാശങ്ങളിലും നീതിയിലും വിശ്വസിക്കുന്ന എല്ലാവരുടെയും അജണ്ടയാണ്'. അനീസ് അഹമ്മദ് ട്വീറ്റ് ചെയ്തു.
RELATED STORIES
ആവിക്കൽ തോട് സമരം: ബിജെപിയുടെ പിന്മാറ്റം സ്വാഗതാർഹം; പദ്ധതി...
8 Aug 2022 5:55 PM GMT9 ജില്ലകളിൽ യെല്ലോ അലേർട്ട്; ശക്തികൂടിയ ന്യൂനമർദ്ദം രൂപപ്പെട്ടു
8 Aug 2022 5:22 PM GMTകെ സുരേന്ദ്രൻ പങ്കെടുത്ത പരിപാടിയിൽ ഡിജെ പാട്ടിനൊപ്പം ദേശീയപതാക വീശി...
8 Aug 2022 5:04 PM GMTവിഭാഗീയതയില് വി എസിനൊപ്പം, പിണറായിയുടെ കണ്ണിലെ കരടായി; ആദ്യകാല...
8 Aug 2022 4:41 PM GMTഅർജുൻ ആയങ്കിക്കെതിരേ തെളിവുകൾ കണ്ടെത്താനാകാതെ കസ്റ്റംസ്
8 Aug 2022 3:39 PM GMTസ്വന്തം തട്ടകത്തിൽ കാനത്തിന് തിരിച്ചടി; ഔദ്യോഗിക പക്ഷത്തെ മറികടന്ന്...
8 Aug 2022 2:20 PM GMT