You Searched For "Asia Cup 2022"

ഒരു ശ്രീലങ്കന്‍ വീരഗാഥ

12 Sep 2022 10:49 AM GMT
എന്നാല്‍ എല്ലാ വെല്ലുവിളിയും അതിജീവിച്ച ശ്രീലങ്ക ഏഷ്യാ കപ്പിനായി ദുബായിലെത്തി.

ഏഷ്യന്‍ ക്രിക്കറ്റിലെ രാജാക്കന്‍മാര്‍ ലങ്ക; പാകിസ്താന്‍ പത്തി മടക്കി

11 Sep 2022 5:59 PM GMT
പാകിസ്താനെ 23 റണ്‍സിന് പരാജയപ്പെടുത്തിയാണ് ലങ്ക ചാംപ്യന്‍മാരായത്.

ഏഷ്യാ കപ്പ് ഫൈനലിന് ആവശ്യക്കാരില്ല; ഇന്ത്യന്‍ ആരാധകര്‍ ടിക്കറ്റ് തിരിച്ചുനല്‍കുന്നു

11 Sep 2022 4:56 AM GMT
സോഷ്യല്‍ മീഡിയ വഴിയ ടിക്കറ്റുകള്‍ ആരാധകര്‍ വില്‍ക്കുകയാണ്.

ആര് ഏഷ്യന്‍ ശക്തികളാവും; ഏഷാ കപ്പില്‍ തീപ്പാറും പോരാട്ടം

10 Sep 2022 7:42 PM GMT
കഴിഞ്ഞ ദിവസത്തെ അതേ പ്രകടനം ലങ്ക തുടര്‍ന്നാല്‍ പാകിസ്താന് ഫൈനലില്‍ മുട്ട് മടക്കേണ്ടി വരും.

ട്വന്റിയിലെ റെക്കോഡ് ജയം; ഭുവിക്ക് അഞ്ച് വിക്കറ്റ്;അഫ്ഗാനെ തകര്‍ത്ത് ഇന്ത്യ

8 Sep 2022 5:44 PM GMT
ഇബ്രാഹിം സദ്രാന്‍ (64) ആണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍.

ഏഷ്യാകപ്പ്; പുറത്തായവരുടെ ഏറ്റുമുട്ടലില്‍ ടോസ് അഫ്ഗാന്; രാഹുല്‍ നയിക്കും

8 Sep 2022 2:19 PM GMT
സൂപ്പര്‍ ഫോറില്‍ രണ്ട് മല്‍സരങ്ങളും പരാജയപ്പെട്ടാണ് ഇരുടീമും വരുന്നത്.

പാക്-അഫ്ഗാന്‍ മല്‍സരം; കളത്തിന് അകത്തും പുറത്തും അടി

8 Sep 2022 4:28 AM GMT
അഫ്ഗാന്‍ ആരാധകര്‍ സ്റ്റേഡിയത്തിലെ കസേരകള്‍ വലിച്ചെറിഞ്ഞിരുന്നു.

ഇന്ത്യയ്ക്ക് പ്രതീക്ഷ വേണ്ട; പാകിസ്താന് അഫ്ഗാനെതിരേ ലക്ഷ്യം 130 റണ്‍സ്

7 Sep 2022 3:42 PM GMT
എന്നാല്‍ അഫ്ഗാനെ പാകിസ്താന്‍ ചെറിയ സ്‌കോറില്‍ തളച്ചതോടെ ഇന്ത്യയുടെ പ്രതീക്ഷ അവസാനിച്ചിരിക്കുകയാണ്.

ഏഷ്യാ കപ്പില്‍ ഇന്ന് പാകിസ്താന്‍ അഫ്ഗാനെതിരേ; അഫ്ഗാന്‍ ജയത്തിനായി ഇന്ത്യന്‍ ആരാധകര്‍

7 Sep 2022 4:45 AM GMT
മികച്ച ഫോമിലുള്ള അഫ്ഗാന്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തിയിരുന്നു.

സിംഹള വീര്യം; ഇന്ത്യയെ ഏഷ്യാകപ്പില്‍ നിന്ന് പുറത്താക്കി ലങ്കന്‍പട

6 Sep 2022 5:47 PM GMT
നിസന്‍ങ്കയും (52) കുസാല്‍ മെന്‍ഡിസും (57) തകര്‍പ്പന്‍ തുടക്കമാണ് ലങ്കയ്ക്ക് നല്‍കിയത്.

ഏഷ്യാ കപ്പ്; ലങ്കയ്ക്ക് ലക്ഷ്യം 174 റണ്‍സ്; രോഹിത്തിന് അര്‍ദ്ധസെഞ്ചുറി

6 Sep 2022 4:10 PM GMT
ദുബായ്: ഏഷ്യാ കപ്പിലെ നിര്‍ണ്ണായക മല്‍സരത്തില്‍ ശ്രീലങ്കയ്ക്ക് മുന്നില്‍ 174 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യ. ടോസ് നേടിയ ലങ്ക ഇന്ത്യയെ...

ഏഷ്യാ കപ്പില്‍ നിന്ന് ആവേശ് ഖാനും പുറത്ത്; ദീപക് ചാഹര്‍ സ്‌ക്വാഡിലേക്ക്

6 Sep 2022 3:49 PM GMT
ദുബായ്: ഏഷ്യാ കപ്പിലെ ഇന്ത്യയുടെ പരിക്ക് പരമ്പര തുടരുന്നു. പരിക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ ബൗളര്‍ ആവേശ് ഖാനും പുറത്തായി. മുട്ടിന് പരിക്കേറ്റ താരം...

ഇത് പാകിസ്താന്റെ വര്‍ഷം; ഇന്ത്യക്ക് കടുപ്പം; വിരേന്ദ്ര സേവാഗ്

6 Sep 2022 2:04 PM GMT
ഇത്തവണ പാകിസ്താന്‍ ഏഷ്യാകപ്പ് ഫൈനലില്‍ സ്ഥാനം നേടുമെന്ന് സെവാഗ് സൂചിപ്പിച്ചു.

ഏഷ്യാ കപ്പ്; ലങ്കയ്ക്ക് ടോസ്; ഇന്ത്യയ്ക്ക് ബാറ്റിങ്; അശ്വിന്‍ ടീമില്‍

6 Sep 2022 1:51 PM GMT
ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യയ്‌ക്കെതിരേ ശ്രീലങ്കയ്ക്ക് ടോസ്. ടോസ് ലഭിച്ച ലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷന്‍ക ഇന്ത്യയെ ബാറ്റിങിനയച്ചു. ഒരു ...

ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് ജീവന്‍മരണ പോരാട്ടം; എതിരാളി ശ്രീലങ്ക

6 Sep 2022 3:32 AM GMT
രാത്രി 7.30നാണ് മല്‍സരം.മല്‍സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംപ്രേക്ഷണം ചെയ്യും.

പാകിസ്താനെതിരേ ക്യാച്ച് കളഞ്ഞ അര്‍ഷദീപിന് പിന്തുണയുമായി താരങ്ങള്‍

5 Sep 2022 7:24 AM GMT
നിരവധി ആരാധകര്‍ താരത്തിന് എതിരേ രംഗത്ത് വന്നിരുന്നു.

ഏഷ്യാ കപ്പില്‍ തിരിച്ചടിച്ച് പാകിസ്താന്‍; ഫോട്ടോ ഫിനിഷില്‍ ഇന്ത്യ വീണു

4 Sep 2022 6:02 PM GMT
ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കി പാകിസ്താന്‍. ഇന്ന് നടന്ന സൂപ്പര്‍ ഫോര്‍ മല്‍സരത്തില്‍ അഞ്ച് വിക്കറ്റിന്റെ ജയവുമായാണ് പാകിസ്താന്‍...

ഏഷ്യാകപ്പില്‍ ഇന്ന് വീണ്ടും ഇന്ത്യാ-പാക് പോര്; ഇരുടീമിനും പരിക്ക് വിന

4 Sep 2022 3:12 AM GMT
ജഡേജയ്ക്ക് പകരം ഋഷഭ് പന്ത്, ദീപക് ഹൂഡ, അക്‌സര്‍ പട്ടേല്‍ എന്നിവരില്‍ ഒരാള്‍ ഇറങ്ങും.

ഏഷ്യാ കപ്പില്‍ വീണ്ടും ഇന്ത്യാ-പാക് പോരാട്ടം; ഹോങ്കോങിനെതിരേ റെക്കോഡ് ജയവുമായി പാകിസ്താന്‍

3 Sep 2022 2:13 AM GMT
നാളെ രാത്രി 7.30ന് ദുബായിലാണ് ക്ലാസ്സിക്ക് പോരാട്ടത്തിന് വേദിയൊരുങ്ങുന്നത്.

ഏഷ്യാ കപ്പ്; ബംഗ്ലാദേശ് പുറത്ത്; ശ്രീലങ്ക സൂപ്പര്‍ ഫോറില്‍

1 Sep 2022 6:13 PM GMT
184 റണ്‍സ് ലക്ഷ്യം നാല് പന്ത് ശേഷിക്കെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലങ്ക പിന്തുടര്‍ന്നു.

ഏഷ്യാകപ്പ്; ഹോങ്കോങിനെതിരേ ഇന്ത്യയ്ക്ക് ജയം; സൂപ്പര്‍ ഫോറിലേക്ക്

31 Aug 2022 5:40 PM GMT
വിരാട് കോഹ്‌ലിയും (59*) സൂര്യകുമാര്‍ യാദവും (68*) ആണ് ഇന്ത്യയ്ക്കായി അര്‍ദ്ധസെഞ്ചുറി നേടി തിളങ്ങിയത്.

ഏഷ്യാ കപ്പ്; ഇന്ത്യ ഇന്ന് ഹോങ്കോങിനെതിരേ;ബംഗ്ലാദേശിനെ തകര്‍ത്ത് അഫ്ഗാന്‍

31 Aug 2022 2:25 AM GMT
17 പന്തില്‍ 43 റണ്‍സെടുത്ത് പുറത്താവാതെ നിന്ന നജീബുള്ളയാണ് അഫ്ഗാന്‍ നിരയിലെ ടോപ് സ്‌കോറര്‍.

ഏഷ്യാ കപ്പ്; ആദ്യജയം അഫ്ഗാന് സ്വന്തം; നാണക്കേടുമായി ശ്രീലങ്ക

27 Aug 2022 5:18 PM GMT
റഹ്‌മാനുല്ലാ ഗുര്‍ബാസ്(40), ഹസറത്തുള്ള (37) എന്നിവരാണ് അഫ്ഗാന്‍ ജയം എളുപ്പമാക്കിയത്.

ഏഷ്യാ കപ്പിന് ഇന്ന് തുടക്കം; ആദ്യ പോരാട്ടം ലങ്കയും അഫ്ഗാനും തമ്മില്‍

27 Aug 2022 5:16 AM GMT
മല്‍സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംപ്രേക്ഷണം ചെയ്യും.

ഏഷ്യാകപ്പ്; പാകിസ്താന് അടുത്ത തിരിച്ചടി; ഷഹീന് പിറകെ മുഹമ്മദ് വസീമും പുറത്ത്

26 Aug 2022 6:43 PM GMT
സ്റ്റാര്‍ ബൗളര്‍ ഷഹീന്‍ അഫ്രീഡിയും പരിക്കിനെ തുടര്‍ന്ന് ടീമില്‍ നിന്നും പുറത്തായിരുന്നു.

ഏഷ്യാ കപ്പ് ; ഹോങ്കോങിന് യോഗ്യത; യുഎഇ പുറത്ത്

25 Aug 2022 6:29 AM GMT
ബൗളര്‍മാര്‍ കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്തതും ഗ്രൗണ്ടിലെ മഞ്ഞുവീഴ്ചയും വിജയത്തിന് തടസ്സമായതായി യുഎഇ ക്യാപ്റ്റന്‍ റിസ്വാന്‍ പറഞ്ഞു

ഏഷ്യാ കപ്പ്; ടീമുകള്‍ യുഎഇയില്‍ എത്തി പരിശീലനം തുടങ്ങി

25 Aug 2022 6:03 AM GMT
ബിസിസിഐ ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്ത്യക്ക് തിരിച്ചടി; രാഹുല്‍ ദ്രാവിഡിന് കൊവിഡ് പോസ്റ്റീവ്; ഏഷ്യാ കപ്പിനില്ല

23 Aug 2022 5:37 AM GMT
ഇന്ന് ഇന്ത്യന്‍ ടീം മാത്രം ദുബായിലേക്ക് തിരിക്കും

ഇന്ത്യാ-പാക് പോരാട്ടം; വഖാര്‍ യൂനിസിന് മറുപടിയുമായി പഠാന്‍

21 Aug 2022 3:43 PM GMT
ബുംറ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ദിവസങ്ങള്‍ക്ക് മുമ്പ് പരിക്കിനെ തുടര്‍ന്ന് പിന്‍മാറിയിരുന്നു.

പാകിസ്താന് വന്‍ തിരിച്ചടി; ഷഹീന്‍ അഫ്രീഡിക്ക് പരിക്ക്

20 Aug 2022 12:42 PM GMT
ഇംഗ്ലണ്ടിനെതിരായ പരമ്പരയും അഫ്രീഡിക്ക് നഷ്ടമാവും.

ഏഷ്യാ കപ്പ്; ഇന്ത്യാ-പാക് ടിക്കറ്റിന് വന്‍ ഡിമാന്റ്; വ്യാജനെ കണ്ടെത്താന്‍ ദുബായ് പോലിസ്

20 Aug 2022 4:49 AM GMT
യുഎഇ, ഹോങ്കോങ്, കുവൈത്ത്, സിങ്കപൂര്‍ എന്നിവരില്‍ ഒരു ടീമും ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കും.

ഏഷ്യാ കപ്പ്; ദീപക് ചാഹര്‍ ആദ്യ ഇലവനിലെത്തിയേക്കും

10 Aug 2022 6:09 PM GMT
രിക്കിനെ തുടര്‍ന്ന് താരം ആറ് മാസത്തിന് ശേഷമാണ് ടീമിലേക്ക് തിരിച്ചെത്തുന്നത്.

ഏഷ്യാ കപ്പ്; പാകിസ്താനെ ബാബര്‍ നയിക്കും; ഹസ്സന്‍ അലിക്ക് വിശ്രമം

3 Aug 2022 11:13 AM GMT
കറാച്ചി: ഏഷ്യാ കപ്പിനുള്ള 15 അംഗ പാക് സ്‌ക്വാഡിനെ പിസിബി പ്രഖ്യാപിച്ചു. ബാബര്‍ അസം തന്നെ ടീമിനെ നയിക്കും. ഹസ്സന്‍ അലി അന്താരാഷ്ട്ര ക്രികക്കറ്റില്‍...

ഏഷ്യാ കപ്പ്; ഇന്ത്യാ-പാക് പോര് ഓഗസ്റ്റ് 28ന്

2 Aug 2022 12:29 PM GMT
ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവര്‍ തമ്മില്‍ ഏറ്റുമുട്ടും.
Share it