- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഏഷ്യാ കപ്പ്; ദീപക് ചാഹര്‍ ആദ്യ ഇലവനിലെത്തിയേക്കും
രിക്കിനെ തുടര്‍ന്ന് താരം ആറ് മാസത്തിന് ശേഷമാണ് ടീമിലേക്ക് തിരിച്ചെത്തുന്നത്.
BY FAR10 Aug 2022 6:09 PM GMT
X
FAR10 Aug 2022 6:09 PM GMT
മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ആദ്യ സ്‌ക്വാഡില്‍ ഇടം നേടാനാവത്ത ദീപക് ചാഹറിന് വീണ്ടും അവസരം ലഭിച്ചേക്കും. ഉടന്‍ ആരംഭിക്കുന്ന സിംബാബ്‌വെ പര്യടനത്തില്‍ താരത്തിന്റെ പ്രകടനം വിലയിരുത്തിയാവും നറുക്ക് വീഴുക. ഇത് സംബന്ധിച്ച ബിസിസിഐയുടെ സെല്ക്ഷന്‍ കമ്മിറ്റിയംഗവും വ്യക്തമായ സൂചന നല്‍കി.ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍ എന്നിവരുടെ സ്റ്റാന്റ്‌ബൈ താരമായാണ് ദീപകിനെ ടീമിലെടുത്തത്. എന്നാല്‍ സിംബാബ്‌വെ പര്യടനത്തില്‍ താരം മികവ് തെളിയിച്ചാല്‍ ടീമിന്റെ ആദ്യ ഇലവനില്‍ തന്നെ തിരിച്ചെത്തുമെന്നും ബിസിസിഐ അംഗം വ്യക്തമാക്കി. പരിക്കിനെ തുടര്‍ന്ന് താരം ആറ് മാസത്തിന് ശേഷമാണ് ടീമിലേക്ക് തിരിച്ചെത്തുന്നത്.
Next Story
RELATED STORIES
ഭര്‍തൃമാതാവുമായി തര്‍ക്കം; കുഞ്ഞിനെ കൊന്ന് വാട്ടര്‍ ടാങ്കില്‍...
13 Dec 2024 5:37 AM GMTസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ മുണ്ടിനീര് രോഗം പടരുന്നു
13 Dec 2024 5:14 AM GMTകര്‍ണാടകയിലെ ഗംഗോല്ലിയില് ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കി...
13 Dec 2024 4:20 AM GMTവഖ്ഫ് പടച്ചോന്റെ സ്വത്തെന്ന് പി ജയരാജന്
13 Dec 2024 4:00 AM GMTപശ്ചിമേഷ്യയെ ഭിന്നിപ്പിച്ച് നിയന്ത്രിക്കാന്‍ യുഎസ്-ഇസ്രായേല്‍ ശ്രമം:...
13 Dec 2024 3:48 AM GMTമകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബന്ധുവിനെ കുവൈത്തില്‍നിന്ന് എത്തി കൊന്ന് ...
13 Dec 2024 3:00 AM GMT