Cricket

ഏഷ്യാ കപ്പില്‍ നിന്ന് ആവേശ് ഖാനും പുറത്ത്; ദീപക് ചാഹര്‍ സ്‌ക്വാഡിലേക്ക്

ഏഷ്യാ കപ്പില്‍ നിന്ന് ആവേശ് ഖാനും പുറത്ത്; ദീപക് ചാഹര്‍ സ്‌ക്വാഡിലേക്ക്
X

ദുബായ്: ഏഷ്യാ കപ്പിലെ ഇന്ത്യയുടെ പരിക്ക് പരമ്പര തുടരുന്നു. പരിക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ ബൗളര്‍ ആവേശ് ഖാനും പുറത്തായി. മുട്ടിന് പരിക്കേറ്റ താരം കഴിഞ്ഞ രണ്ട് മല്‍സരത്തില്‍ പുറത്തായിരുന്നു. പരിക്ക് സാരമുള്ളതാണെന്നും ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ നിന്ന് താരത്തെ ഒഴിവാക്കിയെന്നും ബിസിസിഐ അറിയിച്ചു. ബാക്ക് അപ്പ് ബൗളര്‍ ആയി ടീമിലുള്ള ദീപക് ചാഹറിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി. നേരത്തെ ബുംറയും ജഡേജയും പരിക്കിനെ തുടര്‍ന്ന് പുറത്തായിരുന്നു.






Next Story

RELATED STORIES

Share it