Cricket

ഏഷ്യാ കപ്പ്; ലങ്കയ്ക്ക് ടോസ്; ഇന്ത്യയ്ക്ക് ബാറ്റിങ്; അശ്വിന്‍ ടീമില്‍

ഏഷ്യാ കപ്പ്; ലങ്കയ്ക്ക് ടോസ്; ഇന്ത്യയ്ക്ക് ബാറ്റിങ്; അശ്വിന്‍ ടീമില്‍
X




ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യയ്‌ക്കെതിരേ ശ്രീലങ്കയ്ക്ക് ടോസ്. ടോസ് ലഭിച്ച ലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷന്‍ക ഇന്ത്യയെ ബാറ്റിങിനയച്ചു. ഒരു മാറ്റവുമായാണ് ഇന്ത്യ ടീമിനെ ഇറക്കിയത്. രവി ബിഷ്‌ണോയിക്ക് പകരം അശ്വിന് ടീമില്‍ ഇടം നല്‍കി. പാകിസ്താനെതിരേ ഇറങ്ങിയ ബാക്കിയുള്ള താരങ്ങളെയെല്ലാം നിലനിര്‍ത്തി. സൂപ്പര്‍ ഫോറില്‍ ലങ്കയ്ക്ക് ഒരു ജയവും ഇന്ത്യയ്ക്ക് ഒരു തോല്‍വിയുമാണുള്ളത്.




Next Story

RELATED STORIES

Share it