- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാക്-അഫ്ഗാന്‍ മല്‍സരം; കളത്തിന് അകത്തും പുറത്തും അടി
അഫ്ഗാന്‍ ആരാധകര്‍ സ്റ്റേഡിയത്തിലെ കസേരകള്‍ വലിച്ചെറിഞ്ഞിരുന്നു.
ഷാര്‍ജ; ഏഷ്യാ കപ്പിലെ ഏറ്റവും ആവേശം കൊള്ളിച്ച മല്‍സരമായിരുന്നു പാകിസ്താന്‍-അഫ്ഗാനിസ്താന്‍ സൂപ്പര്‍ ഫോര്‍ മല്‍സരം.മല്‍സരത്തില്‍ പാകിസ്താന്‍ ഒരു വിക്കറ്റിന് വിജയിച്ചിരുന്നു. എന്നാല്‍ 99 ശതമാനവും വിജയപ്രതീക്ഷ ഉണ്ടായിരുന്ന അഫ്ഗാനിസ്താന്റെ കൈയില്‍ നിന്ന് മല്‍സരം വീണത് അവസാന ഓവറിലെ രണ്ടാം പന്തിലായിരുന്നു. ഈ മല്‍സരത്തിന് ശേഷം രോഷാകുലരായ അഫ്ഗാന്‍ ആരാധകര്‍ പാകിസ്താന്റെ ആരാധകര്‍ക്കെതിരേ തിരഞ്ഞിരുന്നു. അഫ്ഗാന്‍ ആരാധകര്‍ സ്റ്റേഡിയത്തിലെ കസേരകള്‍ വലിച്ചെറിഞ്ഞിരുന്നു.
കളത്തിന് അകത്തും ഇരുടീമിലെയും താരങ്ങള്‍ ഏറ്റുമുട്ടിയിരുന്നു. പാക് താരം ആസിഫ് അലിയെ 19ാം ഓവറില്‍ ഫരീദ് അഹമ്മദ് പുറത്താക്കിയിരുന്നു. ഇതില്‍ രോഷാകുലനായ ആസിഫ് അലി ഫരീദ് അഹമ്മദിനെ ബാറ്റ് കൊണ്ട് അടിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിന് ഫരീദ് അഹ്‌മ്മദ് താരത്തെ എതിര്‍ക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് മറ്റ് അഫ്ഗാന്‍ താരങ്ങള്‍ ഇടപെട്ടാണ് ഇരുവരെയും മാറ്റിനര്‍ത്തിയത്.
Heated moments in today's match!!
— Kavya (@Kavya91832474) September 7, 2022
😳😳#PAKvAFG #NaseemShah #asifali #afganistán pic.twitter.com/XQFdVA7XIl
This is what Afghan fans are doing.
— Shoaib Akhtar (@shoaib100mph) September 7, 2022
This is what they've done in the past multiple times.This is a game and its supposed to be played and taken in the right spirit.@ShafiqStanikzai your crowd & your players both need to learn a few things if you guys want to grow in the sport. pic.twitter.com/rg57D0c7t8
RELATED STORIES
കേരളാ ബ്ലാസ്റ്റേഴ്സിന് തോല്‍വി തന്നെ തുണ; അവസാന മിനിറ്റുകളില്‍ ഇരട്ട ...
14 Dec 2024 5:37 PM GMTവിദ്യാര്‍ഥി രാഷ്ട്രീയം പൂര്‍ണമായും നിരോധിക്കേണ്ടതില്ല; അപകടകരമായ...
14 Dec 2024 4:59 PM GMTബൈക്കിന് മുകളിലേക്ക് കാട്ടാന പന കുത്തിയിട്ടു; വിദ്യാര്‍ഥിനി മരിച്ചു
14 Dec 2024 3:59 PM GMTകംപ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്യാന്‍ ഇഷ്ടമല്ല; വിരലുകള്‍ മുറിച്ച് ...
14 Dec 2024 2:55 PM GMTജോലി ലഭിക്കാത്തതിന് ലിവ് ഇന്‍ പാര്‍ട്ണര്‍ മാനസികമായി പീഡിപ്പിച്ച...
14 Dec 2024 2:31 PM GMTപഞ്ചാബില്‍ പോലിസിന് നേരെ ഗ്രനേഡ് ആക്രമണങ്ങള്‍ വര്‍ധിക്കുന്നു
14 Dec 2024 2:15 PM GMT