Cricket

പാകിസ്താന് വന്‍ തിരിച്ചടി; ഷഹീന്‍ അഫ്രീഡിക്ക് പരിക്ക്

ഇംഗ്ലണ്ടിനെതിരായ പരമ്പരയും അഫ്രീഡിക്ക് നഷ്ടമാവും.

പാകിസ്താന് വന്‍ തിരിച്ചടി; ഷഹീന്‍ അഫ്രീഡിക്ക് പരിക്ക്
X


കറാച്ചി: ഏഷ്യാ കപ്പിനിറങ്ങുന്ന പാകിസ്താന് വന്‍ തിരിച്ചടി. സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീഡി പരിക്കേറ്റ് ടീമില്‍ നിന്ന് പുറത്തായി.കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് താരം പുറത്തായത്.ആറാഴ്ച വരെ താരത്തിന് വിശ്രമം ആവശ്യമാണ്. ശ്രീലങ്കയില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് മല്‍സരത്തിനിടെയാണ് അഫ്രീഡിക്ക് പരിക്കേറ്റത്. പാകിസ്താനില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയും അഫ്രീഡിക്ക് നഷ്ടമാവും.




Next Story

RELATED STORIES

Share it