Cricket

പാകിസ്താന് തിരിച്ചടി; ഇന്ത്യയ്‌ക്കെതിരേ ഷാനവാസ് ദഹാനി കളിക്കില്ല

ദഹാനിക്ക് പകരം ഹസ്സന്‍ അലി

പാകിസ്താന് തിരിച്ചടി; ഇന്ത്യയ്‌ക്കെതിരേ ഷാനവാസ് ദഹാനി കളിക്കില്ല
X


ദുബായ്: ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കെതിരേ ഇറങ്ങുന്ന പാകിസ്താന്‍ ടീമിന് കനത്ത തിരിച്ചടി. സ്റ്റാര്‍ ബൗളര്‍ ഷാനവാസ് ദഹാനി പരിക്കേറ്റ് ടീമില്‍ നിന്നും പുറത്തായി. ഹോങ്കോങിനെതിരായ മല്‍സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്.പരിക്ക് സാരമുള്ളതാണെന്നും നാല് ദിവസത്തെ വിശ്രമം താരത്തിന് അത്യാവശ്യമാണെന്നും പിസിബി അറിയിച്ചു. ഷഹീന്‍ അഫ്രീഡി, മുഹമ്മദ് വസീം എന്നീ ബൗളര്‍മാരും പരിക്കിനെ തുടര്‍ന്ന് ഏഷ്യാ കപ്പിനിടെ പുറത്തായിരുന്നു. ദഹാനിക്ക് പകരം ഹസ്സന്‍ അലി ഇറങ്ങുമെന്നും പിസിബി വ്യക്തമാക്കി.


Next Story

RELATED STORIES

Share it