Cricket

ഇന്ത്യക്ക് തിരിച്ചടി; രാഹുല്‍ ദ്രാവിഡിന് കൊവിഡ് പോസ്റ്റീവ്; ഏഷ്യാ കപ്പിനില്ല

ഇന്ന് ഇന്ത്യന്‍ ടീം മാത്രം ദുബായിലേക്ക് തിരിക്കും

ഇന്ത്യക്ക് തിരിച്ചടി; രാഹുല്‍ ദ്രാവിഡിന് കൊവിഡ് പോസ്റ്റീവ്; ഏഷ്യാ കപ്പിനില്ല
X

മുംബൈ: ഈ മാസം തുടങ്ങുന്ന ഏഷ്യാ കപ്പിനിറങ്ങുന്ന ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടി. മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡിന് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. മുംബൈയില്‍ നടത്തിയ പരിശോധനയിലാണ് പോസ്റ്റീവെന്ന് കണ്ടെത്തിയത്. ഇന്ന് കോച്ചും ഇന്ത്യന്‍ ടീമും ദുബായിലേക്ക് പോവാനിരിക്കെയാണ് റിപ്പോര്‍ട്ട് വന്നത്. ഇതോടെ ദ്രാവിഡിന് ഏഷ്യാ കപ്പില്‍ പങ്കെടുക്കാനാവില്ല. ഇന്ന് ഇന്ത്യന്‍ ടീം മാത്രം ദുബായിലേക്ക് . രാഹുല്‍ ഐസുലേഷനില്‍ കഴിയും. താല്‍ക്കാലിക കോച്ചായി വി വിഎസ് ലക്ഷ്മണെ ഉടന്‍ പ്രഖ്യാപിക്കും.


Next Story

RELATED STORIES

Share it