You Searched For "#arrest"

പേരാമ്പ്ര ലോട്ടറിക്കടയിലെ മോഷണം: സമീപകടയിലെ ജോലിക്കാരനായ യുവാവ് പിടിയില്‍

20 Jun 2020 4:16 AM GMT
പാണ്ടിക്കോട് കണ്ണിപ്പൊയില്‍ വാളംപൊയില്‍ പ്രബീഷിനെയാണ് (35) പേരാമ്പ്ര എസ്‌ഐ പി കെ റഹൂഫ് അറസ്റ്റുചെയ്തത്.

അന്തര്‍ സംസ്ഥാന മോഷ്ടാവ് നാട്ടുകാരുടെ പിടിയില്‍; പിടികൂടാന്‍ സഹായകമായത് വാട്‌സ്ആപ്പ് കൂട്ടായ്മ

16 Jun 2020 2:59 PM GMT
പയ്യോളി സിഐ എംആര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്‌ഐ സി കെ സുജിത്താണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ്...

കടയ്ക്കലില്‍ പോലിസുകാരന്റെ ദുരൂഹ മരണം: മദ്യപ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

15 Jun 2020 6:21 AM GMT
അഖിലിനൊപ്പം മദ്യപിച്ച സുഹൃത്ത് വിഷ്ണുവാണ് പിടിയിലായത്. നാലു പേര്‍ മദ്യപിച്ചതില്‍ ആരോഗ്യപ്രശ്‌നം ഉണ്ടാകാത്തത് വിഷ്ണുവിന് മാത്രമായിരുന്നു.

മാസ്‌ക് ധരിച്ചില്ല; മക്കയില്‍ നിരവധി പേര്‍ പിടിയില്‍

13 Jun 2020 8:13 AM GMT
നിയമ ലംഘനം നടത്തുന്നവരെ പിടികൂടുന്നതിന്റെ ചിത്രങ്ങളും വീഡിയോ കല്‍പ്പുകളും മക്ക ഗവര്‍ണറേറ്റ് പുറത്തിറക്കിയിരുന്നു

47 കോടി രൂപ 'മൂല്യമുള്ള' വ്യാജ ഇന്ത്യന്‍, വിദേശ കറന്‍സികള്‍ പിടിച്ചെടുത്തു; സൈനികന്‍ അടക്കം ആറു പേര്‍ പിടിയില്‍

11 Jun 2020 1:45 AM GMT
പൂനെയിലെ വിമാന്‍നഗറിലെ കെട്ടിടത്തിലാണ് രഹസ്യവിവരത്തെ തുടര്‍ന്ന് റെയ്ഡ് നടത്തിയത്. വ്യാജ വിദേശ കറന്‍സിക്കൊപ്പം 3 ലക്ഷം രൂപയുടെ യഥാര്‍ത്ഥ കറന്‍സിയും...

പത്തനാപുരം കറവൂരില്‍ കാട്ടാന ചരിഞ്ഞ സംഭവം: കൊലപാതകമെന്ന് വനംവകുപ്പ്; മൂന്നു പേര്‍ പിടിയില്‍

10 Jun 2020 9:37 AM GMT
സംഭവത്തില്‍ വേട്ടക്കാരായ മൂന്നു പേര്‍ വനംവകുപ്പിന്റെ പിടിയിലായി.കറവൂര്‍ സ്വദേശികളായ രഞ്ജിത്, അനിമോന്‍, ശരത് എന്നിവരാണ് പിടിയിലായത്.

വിമാനവാഹിനി കപ്പലില്‍ നിന്നും ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷണം പോയ സംഭവം: രണ്ടു പേര്‍ പിടിയില്‍

10 Jun 2020 7:15 AM GMT
കൊച്ചി കപ്പല്‍ ശാലയില്‍ നിര്‍മാണത്തിലിരിക്കുന്ന ഇന്ത്യയുടെ വിമാനവാഹിനികപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ നിന്നാണ് ഒരു വര്‍ഷം മുമ്പ്് ഹാര്‍ഡ് ഡിസ്‌കുകള്‍...

പ്രളയഫണ്ട് തട്ടിപ്പ്: ജാമ്യത്തിലിറങ്ങിയ മുഖ്യപ്രതി വിഷ്ണുപ്രസാദ് വീണ്ടും അറസ്റ്റില്‍

9 Jun 2020 4:07 AM GMT
പ്രളയഫണ്ടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന രണ്ടാമത്തെ കേസിലാണ് അറസ്റ്റ്.ഇന്നലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിളിച്ചു വരുത്തി...

കഠിനംകുളം പീഡനശ്രമക്കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

7 Jun 2020 4:57 AM GMT
വ്യാഴാഴ്ച രാത്രിയാണ് യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. ഭര്‍ത്താവാണ് രണ്ട് മക്കളെയും തന്നെയും കൂട്ടി...

സ്‌ഫോടകവസ്തു നിറച്ച ഗോതമ്പുണ്ട കഴിച്ച ഗര്‍ഭിണിയായ പശു ചത്തു; ഒരാള്‍ അറസ്റ്റില്‍

7 Jun 2020 3:22 AM GMT
പൊട്ടിത്തെറിയില്‍ പശുവിന്റ വായയും താടിയെല്ലും തകര്‍ന്നിരുന്നു. ബിലാസ്പൂരില്‍ പത്തുദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവം ഇന്ത്യാ ടുഡേയാണ് റിപ്പോര്‍ട്ട്...

പൗരത്വ പ്രക്ഷോഭം: പൊതുതാല്‍പര്യഹര്‍ജി നല്‍കിയ യുവാവിനെ യുപി പോലിസ് അറസ്റ്റ് ചെയ്തു

6 Jun 2020 2:38 AM GMT
പലതവണ ആവശ്യപ്പെട്ടിട്ടും അറസ്റ്റിന്റെ കാരണം കുടുംബത്തോട് പറഞ്ഞിട്ടില്ല. മകനെ ഏത് പോലിസ് സ്‌റ്റേഷനിലേക്കാണ് കൊണ്ടുപോകുന്നത് എന്ന് പറയാന്‍ പോലും പോലിസ്...

ജയ്ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് മുസ്ലിം ബാലന് മര്‍ദ്ദനം; മൂന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

29 May 2020 5:56 PM GMT
അക്രമത്തിന് നേതൃത്വം നല്‍കിയ കേരള കര്‍ണാടക അതിര്‍ത്തി പ്രദേശമായ കന്യാനയിലുള്ള സംഘ പരിവാര പ്രവര്‍ത്തകനായ ദിനേശയുള്‍പ്പെടെ മൂന്നു പേരാണ് അറസ്റ്റിലായത്.

സൗദി: ഫാര്‍മസികളില്‍ മോഷണം നടത്തി വന്ന യുവാവ് പിടിയില്‍

29 May 2020 4:07 PM GMT
ഫാര്‍മസികള്‍, വാണിജ്യ സെന്ററുകള്‍ തുടങ്ങിയയിടങ്ങളില്‍ നിന്നും കംപ്യൂട്ടറും പണം കൈകാര്യം ചെയ്യുന്ന ഉപകരണങ്ങളും മറ്റു വില പിടിപ്പുള്ള വസ്തുക്കളും...

വ്യാജ ആര്‍സികളും ലൈസന്‍സുകളും മറ്റു സര്‍ട്ടിഫിക്കറ്റുകളും നിര്‍മിച്ച് വില്‍പ്പന നടത്തുന്ന സംഘം പിടിയില്‍

29 May 2020 3:43 PM GMT
മലപ്പുറം പൊന്‍മള പട്ടത്ത് മൊയ്തീന്‍ എന്ന മൊയ്തീന്‍ കുട്ടി (44), പെരിന്തല്‍മണ്ണ പട്ടിക്കാട് മുള്ള്യാകുര്‍ശ്ശി നമ്പൂത്ത് ഷിഹാബുദ്ദീന്‍(40) എന്നിവരാണ്...

ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1555 കേസുകള്‍; 1436 അറസ്റ്റ്; പിടിച്ചെടുത്തത് 839 വാഹനങ്ങള്‍

28 May 2020 2:25 PM GMT
മാസ്‌ക് ധരിക്കാത്ത 3251 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് ആറ് കേസുകളും രജിസ്റ്റര്‍ ചെയ്തു.

ഒരു തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകനെ പോലും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഡല്‍ഹി പോലിസ് ഹൈക്കോടതിയില്‍

27 May 2020 6:10 PM GMT
കൊവിഡ് 19 പരിശോധയില്‍ നെഗറ്റീവ് ആയിട്ടും മാര്‍ച്ച് 30 മുതല്‍ നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയുന്ന സമ്മേളനത്തില്‍ പങ്കെടുത്ത 916 വിദേശ പൗരന്മാരെ...

സിനിമാ സെറ്റ് തകര്‍ത്ത സംഭവം: നാലു പേര്‍ കൂടി അറസ്റ്റില്‍

26 May 2020 2:26 PM GMT
അകനാട് മുടക്കുഴ തേവരുകുടി വീട്ടില്‍ രാഹുല്‍ രാജ് (19), ഇരിങ്ങോള്‍ പട്ടാല്‍ കാവിശേരി വിട്ടില്‍ രാഹുല്‍ (23), കൂവപ്പടി നെടുമ്പിള്ളി വീട്ടില്‍ ഗോകുല്‍...

കൊവിഡ് 19: അറസ്റ്റിലാകുന്നവരെ കൊണ്ടുവരാന്‍ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കാന്‍ നിര്‍ദേശം

25 May 2020 5:54 PM GMT
ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം അറസ്റ്റിലാകുന്നവരെ കോടതിയില്‍ ഹാജരാക്കുന്നതിനുമുന്‍പ് ഇനിമുതല്‍ പോലിസ് സ്റ്റേഷനില്‍ കൊണ്ടുവരേണ്ടതില്ല.

ഇസ്രായേലില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവതി അറസ്റ്റില്‍

23 May 2020 12:09 PM GMT
വീട്ടില്‍ നിന്ന് ചിലരുടെ പാസ്പോര്‍ട്ടുകള്‍ അടക്കമുള്ള രേഖകള്‍ കണ്ടെത്തി. സമാന രീതിയില്‍ സംസ്ഥാനത്തിന്റെ മറ്റ് പല ഭാഗങ്ങളില്‍ നിന്ന് 30 ഓളം പേരില്‍...

അഞ്ച് ലിറ്റര്‍ ചാരായവുമായി യുവാവ് പിടിയില്‍

22 May 2020 12:41 PM GMT
പെരിന്തല്‍മണ്ണ ആലിപ്പറമ്പ് വില്ലേജില്‍ ആലിപ്പറമ്പ് ദേശത്ത് കരിങ്ങാട്ടില്‍ കൃഷ്ണകുമാര്‍ (45) ആണ് പിടിയിലായത്.

മാധ്യമ പ്രവര്‍ത്തകന് നേരെ ആള്‍ക്കൂട്ട ആക്രമണം: അഞ്ചു പേര്‍ അറസ്റ്റില്‍

21 May 2020 7:25 PM GMT
നരിക്കുനി കാവുംപൊയില്‍ കാരുകുളങ്ങര സ്വദേശികളായ അതുല്‍ (22), അഖില്‍ (26) അനുരാഗ് (24), പ്രശോഭ് (24), ഗോകുല്‍ദാസ് (25) എന്നിവരെയാണ് മാധ്യമം കോഴിക്കോട്...

തമിഴ്‌നാട്ടിലെ വിദേശികളായ 108 മുസ്‌ലിംകളുടെ നിയമവിരുദ്ധ അറസ്റ്റും തടങ്കലും: പോപുലര്‍ ഫ്രണ്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

19 May 2020 6:56 PM GMT
കൊവിഡ് 19 പകര്‍ച്ചാവ്യാധിയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ദുരുപയോഗം ചെയ്ത് തബ്‌ലീഗ് ജമാഅത്തിന്റെ അധ്യാപനത്തിലും ആശയങ്ങളിലും...

ഒരു കിലോഗ്രാമിലേറെ കഞ്ചാവുമായി ഇടനിലക്കാരന്‍ പിടിയില്‍

19 May 2020 4:46 PM GMT
കൊളത്തൂര്‍ കുറുപ്പത്താല്‍ കോട്ടപ്പറമ്പില്‍ അബ്ദുള്‍കരീമി(46)നെയാണ് പെരിന്തല്‍മണ്ണ സിഐ ശശീന്ദ്രന്‍ മേലയിലിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ നഗരസഭാ...

പൗരത്വ നിയമ ഭേദഗതി: സമരക്കാരെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാനുള്ള കേന്ദ്ര നീക്കം അപലപനീയം: കെ എസ് ഫക്രുദ്ദീന്‍

19 May 2020 9:42 AM GMT
പൗരത്വഭേദഗതി നിയമത്തിനെതിരെസമരംചെയ്ത കേന്ദ്ര നീക്കത്തില്‍ പ്രതിഷേധിച്ച് ഐഎന്‍എല്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി ആഹ്വാനംചെയ്ത വീട്ടുമുറ്റ പ്രതിഷേധ...

മകളെ അപമാനിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്ത അച്ഛനെ മര്‍ദിച്ച കേസ്: അഞ്ചു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

18 May 2020 5:43 PM GMT
മാനന്തവാടി എള്ളുമന്ദം സ്വദേശികളായ വെള്ളരിപ്പാലം നിനോജ് (40), മൂലപ്പീടിക അനൂപ് (33), അനീഷ് (38), ബിനീഷ് (41), വെങ്ങാരംകുന്ന് അജീഷ് (40) എന്നിവരെയാണ്...

വാഹന പരിശോധക്കിടെ 4 കി.ഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍

18 May 2020 4:43 PM GMT
പാലക്കാട് വാണിയംകുളം സ്വദേശികളായ കല്ലിങ്ങല്‍ ഉമര്‍ (28), ഗില്‍ഗാര്‍ വീട്ടില്‍ ബ്ലസ്സന്‍ (21) എന്നിവരെയാണ് ചോക്കാട് കോട്ടപ്പുഴക്കടുത്ത് വെച്ച്...

നാലംഗ മോഷണസംഘം മാള പോലിസിന്റെ പിടിയിലായി

17 May 2020 5:51 PM GMT
ഇവരില്‍ നിന്ന് രണ്ട് ബൈക്കുകളും ഒരു ബൈക്കിന്റെ ഭാഗങ്ങളും കണ്ടെടുത്തു.

ഷാഫി പറമ്പില്‍ എംഎല്‍എക്കെതിരേ വ്യാജ പ്രചാരണം; സിപിഎം പ്രാദേശിക നേതാവ് അറസ്റ്റില്‍

14 May 2020 7:23 AM GMT
പുന്നയൂര്‍ക്കുളം പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം പ്രാദേശിക നേതാവുമായ സി ടി സോമരാജ് (56) ആണ് അറസ്റ്റിലായത്.

വ്യാജ ചികിത്സ നടത്തി വന്ന രണ്ടു പേര്‍ അറസ്റ്റില്‍

12 May 2020 10:11 AM GMT
ജൂബിലി ജങ്ഷനടുത്ത് ചികിത്സ നടത്തിയിരുന്ന തച്ചനാട്ടുകര കെട്ടുമ്മല്‍ അബ്ദുള്‍ഖാദര്‍ മുസ്ലിയാര്‍ (61), വെട്ടത്തൂര്‍ വടക്കന്‍ അബ്ദുള്‍ അസീസ് (57)...

വിദേശികളെ കവര്‍ച്ച ചെയ്ത സ്വദേശി സംഘത്തെ പിടികൂടി

11 May 2020 12:19 PM GMT
71 ല്‍ പരം കവര്‍ച്ചകള്‍ നടത്തിയതായി സംഘം പോലിസിനോട് സമ്മതിച്ചു. 36 കാര്‍ മോഷവും നടത്തിയിരുന്നു.

വിദ്വേഷജനകമായ കുറിപ്പോടെ ബേക്കറി പരസ്യം; ഉടമ അറസ്റ്റില്‍

10 May 2020 4:47 AM GMT
ചെന്നൈയിലെ ടി നഗറിലുള്ള ജെയിന്‍ ബേക്കറീസ് ആന്‍ഡ് കണ്‍ഫെഷനറീസ് ഉടമ പ്രശാന്താണ് അറസ്റ്റിലായത്.

ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് ഭജന; ബിജെപി നേതാവടക്കം നാല് പേര്‍ അറസ്റ്റില്‍

8 May 2020 5:29 AM GMT
ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ ലോക്ക് ഡൗണ്‍ കാലമായിട്ടും സ്ഥിരമായി ആളുകള്‍ സംഘടിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

സൗദി: യുവതിയെ ബന്ദിയാക്കി വില പേശിയ മൂന്നു ബംഗ്ലാദേശികള്‍ പിടിയില്‍

8 May 2020 1:12 AM GMT
ബംഗ്ലാദേശ് വനിതയുടെ നാട്ടിലെ ബന്ധുക്കളുമായി വിലപേശല്‍ നടത്തുന്നതിനിടെ രഹസ്യവിവരം ലഭിച്ച് എത്തിയ പോലിസ് മൂവരെയും പിടികൂടുകയായിരുന്നു.

ചാരായവാറ്റും വില്‍പ്പനയും; രണ്ട് പേര്‍ അറസ്റ്റില്‍

7 May 2020 10:33 AM GMT
കൊല്ലം ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന സ്പിരിറ്റ് മാഫിയയിലെ കണ്ണികളാണ് പിടിയിലായവര്‍.

ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് തറാവീഹ് നമസ്‌കാരം; കേച്ചേരി ആയമുക്കില്‍ ഒമ്പത് പേര്‍ അറസ്റ്റില്‍

7 May 2020 5:35 AM GMT
ബുധനാഴ്ച്ച രാത്രി നമസ്‌ക്കാരം ആരംഭിച്ച് അല്‍പ സമയത്തിനകം രഹസ്യ വിവരത്തെ തുടര്‍ന്ന് പോലിസെത്തി.

പത്ത് വയസുകാരിയെ മദ്യം കലര്‍ത്തിയ ശീതള പാനിയം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

6 May 2020 7:19 AM GMT
ഓടി രക്ഷപ്പെട്ട പെണ്‍കുട്ടി അടുത്ത വീട്ടില്‍ എത്തി വിവരം പറയുകയും പിന്നീട് പോലീസില്‍ അറിയിക്കുകയുമായിരുന്നു.
Share it