Top

വിദേശികളെ കവര്‍ച്ച ചെയ്ത സ്വദേശി സംഘത്തെ പിടികൂടി

71 ല്‍ പരം കവര്‍ച്ചകള്‍ നടത്തിയതായി സംഘം പോലിസിനോട് സമ്മതിച്ചു. 36 കാര്‍ മോഷവും നടത്തിയിരുന്നു.

വിദേശികളെ കവര്‍ച്ച ചെയ്ത സ്വദേശി സംഘത്തെ പിടികൂടി
X

റിയാദ്: നിരവധി വിദേശികളെ കവര്‍ച്ച ചെയ്ത അഞ്ച് പേരടങ്ങുന്ന സ്വദേശി സംഘത്തെ പോലിസ് പിടികൂടി. വിദേശികളില്‍ നിന്ന് പണവും മറ്റു വിലപ്പെട്ട വസ്തുക്കളും പിടിച്ചെടുക്കുന്ന 71 ല്‍ പരം കവര്‍ച്ചകള്‍ നടത്തിയതായി സംഘം പോലിസിനോട് സമ്മതിച്ചു. 36 കാര്‍ മോഷവും നടത്തിയിരുന്നു.

പോലിസിന്‍െ വേഷത്തില്‍ എത്തി തോക്കു ചൂണ്ടിയും മര്‍ദിച്ചുമാണ് ഇവര്‍ കവര്‍ച്ച നടത്തിയിരുന്നത്. കര്‍ഫ്യൂ നിയമങ്ങള്‍ ലംഘിക്കുകുയും സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവനു ഭീഷണിയാവും വിധം അമിത വേഗത്തില്‍ വാഹനമോടിക്കുകയും ചെയ്തിരുന്നതായും സംഘം മയക്കു മരുന്നു ഉപയോഗിച്ചിരുന്നുവെന്നും പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it