മാസ്‌ക് ധരിച്ചില്ല; മക്കയില്‍ നിരവധി പേര്‍ പിടിയില്‍
നിയമ ലംഘനം നടത്തുന്നവരെ പിടികൂടുന്നതിന്റെ ചിത്രങ്ങളും വീഡിയോ കല്‍പ്പുകളും മക്ക ഗവര്‍ണറേറ്റ് പുറത്തിറക്കിയിരുന്നു

X
RSN13 Jun 2020 8:13 AM GMT
ദമ്മാം: മാസ്‌ക് ധരിക്കാത്തതിന്റ പേരില്‍ മക്കയില്‍ നിരവധി പേരെ പോലിസ് പിടികൂടി. സൗദിയില്‍ കൊവിഡ്19 രോഗികളുടെ എണ്ണം കൂടി വരുന്നത് കണക്കിലെത്ത് മാസ്‌ക് ധരിക്കാതേയും സാമുഹ്യ അകലം പാലിക്കാത്തവരേയും കണ്ടെത്തുന്നതിന്നായി പോലിസ് പരിശോധന ശക്തമാക്കിയിരുന്നു. നിയമ ലംഘനം നടത്തുന്നവരെ പിടികൂടുന്നതിന്റെ ചിത്രങ്ങളും വീഡിയോ കല്‍പ്പുകളും മക്ക ഗവര്‍ണറേറ്റ് പുറത്തിറക്കിയിരുന്നു
Next Story