Home > Masks
You Searched For "Masks"
കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ബിജെപി എംഎല്‍എയുടെ ആഡംബര വിവാഹം
22 Dec 2020 4:47 AM GMTവിവാഹത്തിന്റെ വൈറല്‍ വീഡിയോകളില്‍ സംസ്ഥാന ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍, മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ആളുകളുമായി സംവദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ 97 ശതമാനം പേരും മാസ്‌ക് ധരിക്കുന്നവര്‍
22 Oct 2020 6:39 PM GMTകിഴക്കന്‍ പ്രവിശ്യ ആരോഗ്യ കാര്യാലയം വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് കിഴക്കന്‍ ആരോഗ്യ കാര്യാലയ അധികൃതര്‍ അറിയിച്ചു.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സാനിറ്റൈസറും മാസ്‌കും നല്‍കി
23 Jun 2020 11:08 AM GMT700 മാസ്‌ക്, 125 ബോട്ടില്‍ സാനിറ്റൈസര്‍, 500 ഗ്ലൗസ് എന്നിവയാണ് നല്‍കിയത്.
മാസ്‌ക് ധരിച്ചില്ല; മക്കയില്‍ നിരവധി പേര്‍ പിടിയില്‍
13 Jun 2020 8:13 AM GMTനിയമ ലംഘനം നടത്തുന്നവരെ പിടികൂടുന്നതിന്റെ ചിത്രങ്ങളും വീഡിയോ കല്‍പ്പുകളും മക്ക ഗവര്‍ണറേറ്റ് പുറത്തിറക്കിയിരുന്നു
കൊവിഡ് 19: ഗ്രാമങ്ങളില്‍ സോപ്പും മാസ്‌കും വിതരണം ചെയ്യാനൊരുങ്ങി ബീഹാര്‍
13 May 2020 5:38 PM GMTപാട്‌ന: കൊറോണ വൈറസ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഗ്രാമീണമേഖലയെ രോഗത്തില്‍ നിന്ന് പ്രതിരോധിക്കാന്‍ ബീഹാര്‍ സര്‍ക്കാര്‍ സോപ്പും മാസ്‌ക്കും വിതരണം...
കൊറോണ: വെന്റിലേറ്റര്‍, മാസ്‌ക്, പരിശോധന കിറ്റ് എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി
10 April 2020 5:40 AM GMTപരിശോധനയ്ക്കും ചികില്‍സയ്ക്കുമായി ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടിയും സെസുമാണ് ഒഴിവാക്കിയത്.