Gulf

സൗദി: യുവതിയെ ബന്ദിയാക്കി വില പേശിയ മൂന്നു ബംഗ്ലാദേശികള്‍ പിടിയില്‍

ബംഗ്ലാദേശ് വനിതയുടെ നാട്ടിലെ ബന്ധുക്കളുമായി വിലപേശല്‍ നടത്തുന്നതിനിടെ രഹസ്യവിവരം ലഭിച്ച് എത്തിയ പോലിസ് മൂവരെയും പിടികൂടുകയായിരുന്നു.

സൗദി: യുവതിയെ ബന്ദിയാക്കി വില പേശിയ മൂന്നു ബംഗ്ലാദേശികള്‍ പിടിയില്‍
X

ദമ്മാം: സ്വന്തം നാട്ടുകാരിയായ യുവതിയെ ബന്ദിയാക്കി ബന്ധുക്കളോട് വിലപേശിയ മൂന്നു ബംഗ്ലാദേശികള്‍ സൗദിയില്‍ പിടിയിലായി. ബംഗ്ലാദേശ് വനിതയുടെ നാട്ടിലെ ബന്ധുക്കളുമായി വിലപേശല്‍ നടത്തുന്നതിനിടെ രഹസ്യവിവരം ലഭിച്ച് എത്തിയ പോലിസ് മൂവരെയും പിടികൂടുകയായിരുന്നു.

Next Story

RELATED STORIES

Share it