സൗദി: ഫാര്‍മസികളില്‍ മോഷണം നടത്തി വന്ന യുവാവ് പിടിയില്‍
ഫാര്‍മസികള്‍, വാണിജ്യ സെന്ററുകള്‍ തുടങ്ങിയയിടങ്ങളില്‍ നിന്നും കംപ്യൂട്ടറും പണം കൈകാര്യം ചെയ്യുന്ന ഉപകരണങ്ങളും മറ്റു വില പിടിപ്പുള്ള വസ്തുക്കളും കവര്‍ച്ച ചെയ്തു വന്ന 30 കാരനായ യുവാവാണ് പോലിസ് പിടിയിലായത്.
BY SRF29 May 2020 4:07 PM GMT

X
SRF29 May 2020 4:07 PM GMT
ദമ്മാം: ഫാര്‍മസികളില്‍ മോഷണം നടത്തി വന്ന യുവാവ് റിയാദ് പോലിസ് പിടിയില്‍. ഫാര്‍മസികള്‍, വാണിജ്യ സെന്ററുകള്‍ തുടങ്ങിയയിടങ്ങളില്‍ നിന്നും കംപ്യൂട്ടറും പണം കൈകാര്യം ചെയ്യുന്ന ഉപകരണങ്ങളും മറ്റു വില പിടിപ്പുള്ള വസ്തുക്കളും കവര്‍ച്ച ചെയ്തു വന്ന 30 കാരനായ യുവാവാണ് പോലിസ് പിടിയിലായത്.
റിയാദില്‍ നിന്നും കിഴക്കന്‍ പ്രവിശ്യയില്‍ നിന്നും 2.85 ലക്ഷം റിയാല്‍ ഇയാള്‍ കവര്‍ച്ച ചെയ്തതായി റിയാദ് പോലിസ് അറിയിച്ചു.
Next Story
RELATED STORIES
ദുബയിലെ ബാങ്കില്‍ നിന്ന് 300 കോടി തട്ടിയെന്ന കേസ്: മലയാളി വ്യവസായിയെ...
8 Dec 2023 9:17 AM GMTമാസപ്പടി വിവാദം: മുഖ്യമന്ത്രി, മകള്‍ വീണ, കുഞ്ഞാലിക്കുട്ടി, ചെന്നിത്തല ...
8 Dec 2023 7:04 AM GMTകര്‍ണാടക സര്‍ക്കാരിന് കീഴിലെ ക്ഷേത്രത്തിലെ ഉത്സവത്തിന് മുസ്ലിം...
8 Dec 2023 6:03 AM GMTഗസയില്‍ ഇസ്രായേല്‍ മന്ത്രിയുടെ മകന് കൊല്ലപ്പെട്ടു
8 Dec 2023 5:39 AM GMTനടന് ജൂനിയര്‍ മെഹമൂദ് അന്തരിച്ചു
8 Dec 2023 5:07 AM GMTകളമശ്ശേരി സ്ഫോടനത്തില്‍ മരണം എട്ടായി; പരിക്കേറ്റ് ചികിത്സയിലിരിക്കെ...
7 Dec 2023 4:23 PM GMT