- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SDR
പൊതുജനം അനാവശ്യമായി വീടിന് പുറത്തിറങ്ങിയാല്‍ കര്‍ശന നടപടി
24 March 2020 12:30 PM GMTഅവശ്യ സേവനമായി പ്രഖ്യാപിക്കപ്പെട്ടിട്ടുളള വിഭാഗത്തില്‍പ്പെട്ടവര്‍ പോലീസ് നല്‍കുന്ന പാസ് കൈവശം സൂക്ഷിക്കേണ്ടതാണ്.
സ്വകാര്യ വാഹനങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം നല്‍കണം: ഡിജിപി
24 March 2020 9:00 AM GMTഅന്വേഷണത്തില്‍ സത്യവാങ്മൂലം തെറ്റാണെന്ന് കണ്ടാല്‍ നിയമനടപടി സ്വീകരിക്കും.
കരുതലോടെ കച്ചവടം: കടകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
24 March 2020 9:00 AM GMTകൂട്ടം കൂടാതെ മതിയായ അകലം പാലിച്ച് മാത്രം കടകളില്‍ പ്രവേശിക്കുക. വില്‍ക്കുന്നവരും വാങ്ങുന്നവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി...
കെഎസ്ആർടിസിയുടെ പ്രവർത്തനം നിർത്തിവച്ചു; ജീവനക്കാർ ജോലിക്ക് വരേണ്ടതില്ല
24 March 2020 7:45 AM GMTഇനിയൊരു ഉത്തരവുണ്ടാവുന്നത് വരെ കോർപറേഷൻ പ്രവർത്തിക്കില്ലെന്ന് സിഎംഡി അറിയിച്ചു.
അവശ്യസാധനങ്ങള്‍ പൂഴ്ത്തിവച്ചാല്‍ കര്‍ശന നടപടി: മന്ത്രി കെ രാജു
24 March 2020 7:15 AM GMTഭക്ഷ്യസാധനങ്ങള്‍ പൂഴ്ത്തിവച്ച് ഭക്ഷ്യ ദൗര്‍ലഭ്യം സൃഷ്ടിക്കുന്നുവെന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.
കോന്നിയിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളത് 1180 പേർ
24 March 2020 7:00 AM GMTഅന്യസംസ്ഥാനങ്ങളിൽനിന്ന് വരുന്ന വിദ്യാർത്ഥികൾ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ ഗൗരവത്തോടെ അനുസരിക്കുന്നില്ലെന്ന് യോഗം വിലയിരുത്തി.
പാട്ടകൊട്ടലും ലോക്ക്ഡൗണും മാത്രം പോരാ; സംസ്ഥാനങ്ങൾക്ക് അടിയന്തര ധനസഹായം നൽകണം: ധനമന്ത്രി
24 March 2020 5:30 AM GMTസംസ്ഥാനങ്ങളിലെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധനമന്ത്രിമാരുമായി കേന്ദ്രധനമന്ത്രി വീഡിയോ കോൺഫറൻസിംഗ് നടത്തണം.
ഇനി ഉപദേശമില്ല; കർശന നടപടി വേണ്ടിവരും: മന്ത്രി കടകംപള്ളി
24 March 2020 5:15 AM GMTഇപ്പോൾ കാസർഗോട്ട് മാത്രമാണു വളരെ കർശനമായി നടപടി സ്വീകരിക്കുന്നത്. അവിടെ വീടിനു പുറത്തിറങ്ങുന്നവരെ അറസ്റ്റ്...
കൊവിഡ് 19: സംസ്ഥാനത്ത് ആറ് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
24 March 2020 4:45 AM GMTകാസർകോട്, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
പൊതുമേഖല സ്ഥാപനങ്ങള്‍ മാര്‍ച്ച് 31 വരെ അടച്ചിടും
23 March 2020 4:30 PM GMTകൊറോണ പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ആളുകള്‍ ഒന്നിച്ച് ജോലി ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണിത്.
ഒറ്റദിവസം കൊണ്ട് 276 ഡോക്ടര്‍മാരെ അടിയന്തരമായി നിയമിക്കുന്നു
23 March 2020 4:30 PM GMTപി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരില്‍ നിന്നാണ് ഇവരെ തെരഞ്ഞെടുത്ത് നിയമനം നല്‍കുന്നത്. എല്ലാവര്‍ക്കും അഡ്വൈസ് മെമ്മോ നല്‍കിക്കഴിഞ്ഞു.
വെള്ളമില്ലേ? 15 കിലോലിറ്റർ കാനിൽ സൗജന്യമായി വെള്ളമെത്തും
23 March 2020 3:00 PM GMTപണം നൽകിയാൽ അവശ്യ സാധനങ്ങളും ലഭ്യമാക്കും. ജലസേചന വകുപ്പ്, ജല അതോറിട്ടി എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.
കേരളത്തില്‍ 28 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
23 March 2020 1:30 PM GMTസംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളവര്‍ 64,320 പേരാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ 63,937. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍- 383. ഇന്ന്...
കൊവിഡ് 19: കേരളത്തിൽ മാര്‍ച്ച് 31 വരെ ലോക്ക്ഡൗണ്‍
23 March 2020 1:00 PM GMTഅതിര്‍ത്തികള്‍ അടച്ചിടും. പൊതുഗതാഗതം ഉണ്ടാകില്ല. സ്വകാര്യ വാഹനം അനുവദിക്കും. ആവശ്യ സാധനലഭ്യത ഉറപ്പാക്കും. പെട്രോള്‍ പമ്പുകള്‍, പാചകവാതകം വിതരണം...
സംസ്ഥാനത്തെ മുഴുവൻ പിഎസ്സി പരീക്ഷകളും മാറ്റി
23 March 2020 10:15 AM GMTപുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
സംസ്ഥാനത്തെ ബാറുകൾ പൂട്ടിയിടും; കാസർകോഡ് ജില്ല അടച്ചിടും, മൂന്ന് ജില്ലകൾക്ക് ഭാഗീക ലോക്ക്ഡൗൺ
23 March 2020 7:45 AM GMTകണ്ണൂർ, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറക്കും. ജനങ്ങൾക്ക് പുറത്തിറങ്ങാൻ പ്രത്യേക സമയം അനുവദിക്കും.
വീടുകളിലെയും ക്ലിനിക്കിലേയും പരിശോധനകള്‍ ഡോക്ടര്‍മാര്‍ നിര്‍ത്തണമെന്ന് ഐഎംഎ
23 March 2020 7:15 AM GMTഡോക്ടറെ കാണാൻ രോഗികൾ കാത്തിരിക്കുന്ന അവസ്ഥ ഒഴിവാക്കണം. വൃദ്ധരായവരെ സന്ദർശന പട്ടികയിൽ നിന്ന് ഒഴിവാക്കണം. ഒപി നിർത്തിവെച്ച് അത്യാവശ്യ സേവനങ്ങൾ...
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നടപടികളില്‍ ആശങ്ക: എം എം ഹസ്സൻ
23 March 2020 6:30 AM GMTസെന്‍സസ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരും മദ്യശാലകള്‍ അടച്ചിടാന്‍ സംസ്ഥാന സര്‍ക്കാരും തയ്യാറാകുന്നില്ലെന്നത് ജനങ്ങള്‍ക്ക്...
കൊവിഡ്: അടിയന്തിര സാമ്പത്തിക ആശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് എ കെ ആന്റണി
23 March 2020 6:15 AM GMTകൊവിഡ് പ്രതിരോധിക്കാന്‍ ആവശ്യമായ പ്രതിരോധ പ്രവത്തനങ്ങളില്‍ മിലിട്ടറി ഹെല്‍ത്ത് സര്‍വ്വീസിന്റെ സേവനങ്ങള്‍ പരാമവധി പ്രയോജനപ്പെടുത്തണമെന്നും ആന്റണി...
ജലസേചന വകുപ്പിൻ്റെ വാഹനങ്ങൾ ജലവിതരണത്തിന് വിട്ടുനൽകും
23 March 2020 6:00 AM GMTആവശ്യമായ തോതിൽ ജലം എല്ലായിടത്തും എത്തിക്കുന്നതിന് വാഹനങ്ങളുടെ കുറവ് തടസമാകാതിരിക്കാനാണ് ജലസേചന വകുപ്പിൻ്റെ വാഹനങ്ങൾ കൂടി വിട്ടുകൊടുക്കുന്നത്.
നിരീക്ഷണത്തിൽ കഴിയവേ പുറത്തിറങ്ങി; രണ്ടുപേർക്കെതിരെ കേസെടുക്കാൻ നിർദ്ദേശം
23 March 2020 5:45 AM GMTപൊതുജനങ്ങൾ അമിതമായി അവശ്യവസ്തുക്കൾ വാങ്ങി ശേഖരിക്കുന്നത് ഒഴിവാക്കണം.
പത്തനംതിട്ടയിൽ ഒരാൾ കൂടി നിരീക്ഷണത്തിൽ
23 March 2020 5:00 AM GMTജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും ഐസൊലേഷൻ വാർഡുകൾ തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
കൊറോണ: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്; കേരളം സമ്പൂര്‍ണ്ണ ഷട്ട്ഡൗണ്‍ ചെയ്യണം
22 March 2020 3:15 PM GMTഐഎംഎയും ആരോഗ്യ രംഗത്തെ വിദഗ്ധരും പറയുന്നത് പൂര്‍ണ്ണമായ ഷട്ട് ഡൗണ്‍ അനിവാര്യമാണെന്നാണ്.
കൊവിഡ് 19: ഐസലേഷന്‍ വ്യവസ്ഥകള്‍ ലംഘിച്ച 13 പേര്‍ക്കെതിരേ കേസ്സെടുക്കാന്‍ നിര്‍ദേശം
22 March 2020 3:00 PM GMTഇനിയൊരു ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലയിൽ കലാകായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതും അവയില്‍ പൊതുജനങ്ങള്‍ എത്തിച്ചേരുന്നതും നിയന്ത്രണം...
കേരള സർവകലാശാല പഠന വകുപ്പുകൾ അടച്ചു
22 March 2020 12:15 PM GMTമാർച്ച് 31 വരെ പൂർണ്ണമായി അടച്ചിടുന്നതിന് വൈസ് ചാൻസലർ ഉത്തരവായി.
കൊറോണയുടെ മറവില്‍ ശ്രീറാമിനെ തിരിച്ചെടുത്ത നടപടി അനീതി: മുല്ലപ്പള്ളി
22 March 2020 11:45 AM GMTപ്രഗല്‍ഭരായ നിരവധി ഡോക്ടര്‍മാര്‍ സിവില്‍ സര്‍വീസില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ധൃതിപിടിച്ച് ശ്രീറാമിനെ നിയമിക്കാനുള്ള സാഹഹചര്യം എന്താണെന്ന് മുഖ്യമന്ത്രി...
അന്തർസംസ്ഥാന ബസ് സർവീസുകൾക്ക് നാളെ മുതൽ നിരോധനം
22 March 2020 11:40 AM GMTകൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി 1897 ലെ പകർച്ച വ്യാധി നിയന്ത്രണ ആക്ട് പ്രകാരം പൊതുജനാരോഗ്യ സംരക്ഷണം മുൻനിർത്തി സംസ്ഥാന സർക്കാർ കർശന നിയന്ത്രണങ്ങൾ...
കേരളത്തിലെ 7 ജില്ലകളിൽ പുതുതായി ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തില്ലെന്ന് സർക്കാർ
22 March 2020 11:15 AM GMTനേരത്തേ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുമുണ്ട്.
കൊവിഡ് 19 : കര്‍ശന നടപടികളുമായി പോലിസ്; നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ ക്രിമിനൽ കേസ്
22 March 2020 11:15 AM GMTഅവശ്യവസ്തുക്കള്‍ വാങ്ങിക്കൂട്ടുന്നതിന് ജനങ്ങള്‍ തിടുക്കം കാണിക്കുന്നത് പരമാവധി നിരുത്സാഹപ്പെടുത്തും. കടകളില്‍ ഇത്തരം തിരക്കുണ്ടായാല്‍ ഉടമസ്ഥര്‍ ഉടന്‍...
കോവിഡ് പ്രതിരോധം: സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകണമെന്ന് മുഖ്യമന്ത്രി
22 March 2020 11:00 AM GMTമെഡിക്കൽ ഉപകരണങ്ങൾ, സാനിറ്റൈസർ, കെമിക്കൽസ് മുതലായ സാധനങ്ങൾ ഉൽപ്പാദിപ്പിക്കുന്നത് അനുമതി നൽകുന്നതിനുള്ള അധികാരം താൽക്കാലികമായി സംസ്ഥാനങ്ങൾക്ക്...
അടിയന്തര സാഹചര്യം നേരിടാന്‍ ആരോഗ്യ വകുപ്പിന്റെ പ്ലാന്‍ ബി ആന്റ് സി
22 March 2020 10:45 AM GMTപ്ലാന്‍ ബിയില്‍ 126 ആശുപത്രികള്‍ പ്ലാന്‍ സിയില്‍ 122 ആശുപത്രികള്‍. സര്‍ക്കാരിനൊപ്പം കൈകോര്‍ത്ത് സ്വകാര്യ സ്ഥാപനങ്ങളും.
ജനത കർഫ്യു: ഇന്ന് ഒമ്പതിന് ശേഷവും വീട്ടിൽ തുടരണം; പുറത്തിറങ്ങിയാൽ നടപടി
22 March 2020 10:30 AM GMTകേരളത്തിൽ നിന്നുള്ള മുഴുവൻ അന്തർ സംസ്ഥാന ബസ് സർവീസുകൾക്കും നാളെ മുതൽ സർക്കാർ നിരോധനം ഏർപ്പെടുത്തി.
കൊവിഡ് 19: കേരളത്തിലെ ഏഴ് ജില്ലകൾ അടച്ചിടേണ്ടി വരും
22 March 2020 9:45 AM GMTവിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി ക്യാബിനറ്റ് സെക്രട്ടറി നടത്തിയ ചർച്ചയിലാണ് തീരുമാനം.
ശ്രീറാമിനെ തിരിച്ചെടുക്കുന്ന സർക്കാർ നടപടി നിയമവാഴ്ചയോടുള്ള വെല്ലുവിളി: വി എം സുധീരൻ
22 March 2020 9:45 AM GMTവകുപ്പ്തല അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് തികച്ചും വിചിത്രമായ ഈ തീരുമാനം എന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്.
കർശന പരിശോധന നടപ്പിലാക്കി തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളം
22 March 2020 9:15 AM GMTജനുവരി 31 ന് ആരംഭിച്ച നിരീക്ഷണവും പരിശോധനയും കൂടുതൽ കർശനമാക്കിയത് മാർച്ച് 13 മുതലാണ്.
കൊവിഡ് 19: പ്രതിരോധത്തിന് 16,000 വോളന്റിയർമാർ
22 March 2020 8:30 AM GMTപഞ്ചായത്ത്, മുൻസിപ്പാലിറ്റി എന്നിവിടങ്ങളിൽ ഒരോ വാർഡിൽ നിന്നും 10 പേരെ വീതവും കോർപറേഷനിൽ ഒരോ വാർഡിൽ നിന്നും 20 പേരെ വീതവുമാണ് തിരഞ്ഞെടുത്തിട്ടുള്ളത്.








































