- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാട്ടകൊട്ടലും ലോക്ക്ഡൗണും മാത്രം പോരാ; സംസ്ഥാനങ്ങൾക്ക് അടിയന്തര ധനസഹായം നൽകണം: ധനമന്ത്രി
സംസ്ഥാനങ്ങളിലെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധനമന്ത്രിമാരുമായി കേന്ദ്രധനമന്ത്രി വീഡിയോ കോൺഫറൻസിംഗ് നടത്തണം.

തിരുവനന്തപുരം: കൊവിഡ്- 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ധനമന്ത്രി തോമസ് ഐസക്ക്. പാട്ടകൊട്ടലും ലോക്ക്ഡൗണും മാത്രം പോരാ സംസ്ഥാനങ്ങൾക്ക് അടിയന്തരമായി ധനസഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനതാ കർഫ്യൂവും കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ലോക്ക്ഡൗണും പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ വിമർശനം.
എല്ലായിടത്തും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതല്ലാതെ സംസ്ഥാനങ്ങളിലെ സാമ്പത്തിക സ്ഥിതിയേക്കുറിച്ച് കേന്ദ്രം അന്വേഷിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളിലെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധനമന്ത്രിമാരുമായി കേന്ദ്ര ധനമന്ത്രി വീഡിയോ കോൺഫറൻസിംഗ് നടത്തണം. ആരോഗ്യ മേഖലയിലെങ്കിലും പണം അടിയന്തരമായി പണം അനുവദിക്കണം. കേന്ദ്ര ധനമന്ത്രി ഇക്കാര്യം സംസ്ഥാന ധനമന്ത്രിമാരോട് ചർച്ച ചെയ്യണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















