Kerala

ചിക്ക് മംഗളുരൂവില്‍ വിനോദയാത്രയ്ക്കിടെ മലയാളിയായ 14 വയസുകാരിയെ കാണാതായി

ചിക്ക് മംഗളുരൂവില്‍  വിനോദയാത്രയ്ക്കിടെ മലയാളിയായ 14 വയസുകാരിയെ കാണാതായി
X

പാലക്കാട്: പാലക്കാട് നിന്ന് വിനോദയാത്രക്ക് പോയ കുട്ടിയെ ചിക്ക്മംഗളൂരില്‍ കാണാതായി. കടമ്പഴിപ്പുറം സ്വദേശിനിയായ 14 വയസുകാരി ശ്രീനന്ദയെയാണ് കാണാതായത്. ചിക്ക് മംഗളൂരു മണിക്കധാര വ്യൂ പോയിന്റില്‍ 40 അംഗ സംഘത്തോടൊപ്പം ഉണ്ടായിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു, വനത്തില്‍ ഉള്‍പ്പെടെ തിരച്ചില്‍ നടത്തുകയാണ്.






Next Story

RELATED STORIES

Share it