- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SDR
നിയന്ത്രണവുമായി കെഎസ്ആർടിസിയും; ദീർഘദൂര സർവീസുകൾ വെട്ടിച്ചുരുക്കും
22 March 2020 7:30 AM GMTനാളെ മുതൽ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ വെട്ടിക്കുറയ്ക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു.
ശ്രീറാം വെങ്കിട്ടരാമനെ സർക്കാർ സർവീസിൽ തിരിച്ചെടുത്തു
22 March 2020 6:30 AM GMTആരോഗ്യവകുപ്പിലാണ് നിയമനം നൽകിയത്. കെ എം ബഷീർ കൊല്ലപ്പെട്ട കേസിൽ പ്രതിയായതോടെ 2019 ആഗസ്ത് അഞ്ചിനാണ് അന്വേഷണ വിധേയമായി ശ്രീറാമിനെ സർക്കാർ സസ്പെൻഡ്...
വട്ടിയൂർക്കാവിൽ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു
22 March 2020 4:30 AM GMTഅപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
21 March 2020 2:00 PM GMTഇവരില്‍ 3 പേര്‍ കണ്ണൂര്‍ ജില്ലയിലും 6 പേർ കാസര്‍ഗോഡ് ജില്ലയിലും 3 പേർ എറണാകുളം ജില്ലയിലും ചികിത്സയിലാണ്.
സപ്ലൈക്കോ വിതരണ കേന്ദ്രങ്ങളിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ അവശ്യാനുസരണം ലഭിക്കും
21 March 2020 1:45 PM GMTജനതാകർഫ്യൂ ജനജാഗ്രതാ ദിനമായി ആചരിക്കുന്നതിനാൽ നാളെ വിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതല്ല.
സർക്കാര്‍ മുന്നറിയിപ്പ് അവഗണിച്ച് ഉത്സവങ്ങളും ആഘോഷങ്ങളും; കടുത്ത നടപടിയെന്ന് മന്ത്രി കടകംപള്ളി
21 March 2020 1:15 PM GMTആരാധനാലയങ്ങളില്‍ ആളുകൾ അടുത്തിടപഴകുന്ന തരത്തിൽ തടിച്ചു കൂടുന്ന സാഹചര്യം നിർബന്ധമായും ഒഴിവാക്കണം.
നിയന്ത്രണം ലംഘിച്ച് ആറാട്ട്: മലയിൻകീഴ് ക്ഷേത്ര ഭാരവാഹികൾ അറസ്റ്റിൽ
21 March 2020 1:00 PM GMTക്ഷേത്രം ഉത്സവ സമിതി പ്രസിഡന്റ സെക്രട്ടറി എന്നിവർ ഉടൻ ജില്ലാ കലക്ടറുടെ മുമ്പാകെ ഹാജരാകാൻ കലക്ടർ ഉത്തരവിട്ടു.
മുഖ്യമന്ത്രിയുടെ കൊവിഡ് പാക്കേജ് വെറും തട്ടിപ്പ്: മുല്ലപ്പള്ളി
21 March 2020 10:30 AM GMTസാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കുടിശ്ശിക ആറുമാസത്തെ ഉണ്ടെന്നിരിക്കെ രണ്ടുമാസത്തെ അഡ്വാന്‍സ് നല്‍കുമെന്ന പ്രഖ്യാപനം പട്ടിണി പാവങ്ങളായ പെന്‍ഷന്‍കാരെ...
ആറ്റിങ്ങല്‍ ബിവറേജസ് ഔട്ട്‌ലെറ്റ് നഗരസഭ പൂട്ടിച്ചു
21 March 2020 8:45 AM GMTകൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിരുന്ന ഒരു മീറ്റർ അകലം പാലിക്കുക, കൈകൾ ശുചിയാക്കുന്നതിനുള്ള സാനിറ്റൈസർ തുടങ്ങിയുള്ള...
കൊവിഡ്-19: കരുതല്‍ നടപടികളുമായി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്
21 March 2020 8:30 AM GMTനടപടികള്‍ കൈക്കൊള്ളുന്നതില്‍ വീഴ്ചവരുത്തുന്ന ഉദ്ദ്യോഗസ്ഥര്‍ക്കെതിരെയും ഉപദേശകസമിതികള്‍ക്കെതിരെയും കര്‍ശനമായ നടപടികള്‍ കൈക്കൊള്ളുമെന്ന് ബോര്‍ഡ്...
കൊവിഡ് 19 പ്രതിരോധം: പട്ടികവിഭാഗങ്ങൾക്ക് അടിയന്തര സഹായമെത്തിക്കും
21 March 2020 7:30 AM GMT60 വയസിന് മുകളില്‍ പ്രായമുള്ള പട്ടികവര്‍ഗ്ഗ ഊരുകളില്‍ ഉള്ളവര്‍ക്ക് പ്രത്യേക പോഷകാഹാര കിറ്റ് നല്‍കും.
കൊവിഡ് 19: പുതുതായി നാലുപേരെ ആശുപത്രിയില്‍ ഐസലേഷനിലേക്ക് മാറ്റി
21 March 2020 6:00 AM GMTവിദേശത്തു നിന്നെത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ടുപേര്‍, അമേരിക്കയില്‍ നിന്നെത്തിയ വ്യക്തി, പൂനെയില്‍ നിന്നെത്തിയ വ്യക്തി എന്നിവരെയാണ്...
ജനതാ കർഫ്യൂ: കെഎസ്ആർടിസി സർവീസ് നടത്തില്ല
20 March 2020 4:15 PM GMTനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നതിനായി ഓരോ യൂണിറ്റധികാരികളും പ്രത്യേകം വ്യക്തിശ്രദ്ധ പുലർത്തണം.
ഗവ.കണ്ണാശുപത്രിയിലെ സ്പെഷ്യാലിറ്റി ക്ലിനിക്കുകള്‍ നിര്‍ത്തിവച്ചു
20 March 2020 3:45 PM GMTനവജാത ശിശുക്കളിലെ ആര്‍ഒപി സ്ക്രീനിംഗ് ക്ലിനിക്ക് തുടര്‍ന്നും പ്രവര്‍ത്തിക്കും.
കൊവിഡ് 19 :എന്‍ഐഒഎസ് പരീക്ഷകള്‍ മാറ്റിവച്ചു
20 March 2020 3:45 PM GMTഓവര്‍സീസ് പഠിതാക്കള്‍ക്കുള്ള പരീക്ഷകള്‍ നേരത്തെ തന്നെ മാറ്റി വച്ചിരുന്നു. സ്ഥിതി വിലയിരുത്തിയ ശേഷം പുതുക്കിയ പരീക്ഷാ തീയതികള്‍ അറിയിക്കും.
പൊതുഅവധി കെഎസ്ഇബിക്കും ബാധകം
20 March 2020 3:30 PM GMTഈ ദിവസം വൈദ്യുതി തടസ്സം ഉണ്ടാകാതിരിക്കുന്നതിനും വൈദ്യുതി തകരാറുകൾ ഉണ്ടായാൽ സത്വര പരിഹാരം കാണുന്നതിനും നടപടിയുണ്ടാവും.
വെള്ളക്കരം അടയ്ക്കാൻ 30 ദിവസത്തെ സാവകാശം
20 March 2020 3:15 PM GMTസംസ്ഥാനത്ത് കോവിഡ്- 19 ബാധയെ തുടർന്ന് സംജാതമായ സ്ഥിതി വിശേഷം കണക്കിലെടുത്താണ് തീരുമാനം.
കൊവിഡ് 19: തരംഗമായി കേരള പോലിസിന്‍റെ ഡാന്‍സ് വീഡിയോ
20 March 2020 2:45 PM GMTനിരവധി അന്തര്‍ദേശീയ മാധ്യമങ്ങള്‍ കേരള പോലീസിന് അഭിനന്ദനം അര്‍പ്പിച്ചുകൊണ്ടാണ് വീഡിയോ സംപ്രഷണം ചെയ്തത്. യുഎസ് എംബസിയുടെ അഭിനന്ദനവും കേരള പോലീസിനെ...
മനുഷ്യാവകാശ കമ്മീഷനിൽ പരാതികൾ നേരിട്ട് നൽകേണ്ടതില്ല
20 March 2020 2:30 PM GMTപരാതികൾ കമ്മീഷന്റെ ഇ മെയിൽ വിലാസത്തിലോ തപാലിലോ അയച്ചാൽ മതിയാകും.
കൊറോണബാധിതര്‍ കയറിയ ബേക്കറി അടപ്പിച്ചെന്ന വ്യാജസന്ദേശം; ഒരാൾ അറസ്റ്റിൽ
20 March 2020 10:45 AM GMTജില്ലാ പോലിസ് മേധാവി കെ ജി സൈമണിന് ബേക്കറി ഉടമ ജോസ് മാത്യു നല്‍കിയ പരാതിയെ തുടര്‍ന്ന് സൈബര്‍സെല്‍ പരിശോധന നടത്തി ആറന്മുള പോലിസിനു വിവരങ്ങള്‍ കൈമാറി.
കർണാടകയുമായി അതിർത്തി പങ്കിടുന്ന കാസർകോഡ് ജില്ലയിലെ 12 റോഡുകൾ അടച്ചു
20 March 2020 10:15 AM GMTഡോക്ടർമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ ആരോഗ്യപ്രവർത്തകർ പോലിസുകാർ എന്നിവരടങ്ങിയ സംഘം 5 അതിർത്തി റോഡുകളിൽ പരിശോധനയ്ക്ക് ഉണ്ടായിരിക്കും.
കൊവിഡ് 19 പ്രതിരോധം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍
20 March 2020 10:00 AM GMTചുമ, ശ്വാസതടസം എന്നിവ നേരിടുന്ന വ്യക്തികള്‍ ഭക്ഷണം പാകം ചെയ്യുന്നതില്‍ നിന്നും വിട്ടു നില്‍ക്കുക.
ശബരിമല തിരുവുത്സവം : തീർത്ഥാടകർക്ക് പ്രവേശനമില്ല
20 March 2020 9:45 AM GMTഈ മാസം 29നാണ് കൊടിയേറ്റോട് കൂടി ശബരിമലയിൽ ഉത്സവം ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി 28ന് ശബരിമല നടതുറക്കും. ഏപ്രിൽ 8നു പമ്പ തീരത്ത് നടക്കുന്ന ആറാട്ട്...
കൊവിഡ് 19: പരിശോധന ശക്തമാക്കാന്‍ സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍
20 March 2020 9:30 AM GMTപരിശോധനയില്‍ വ്യക്തി ശുചിത്വം, ഹാന്റ് സാനിറ്റൈസര്‍ അല്ലെങ്കില്‍ സോപ്പ് എന്നിവയുടെ ലഭ്യതയും ഉറപ്പ് വരുത്തുകയും ചെയ്യുന്നതാണ്.
പുറമ്പോക്ക് ഭൂമി കൈയേറി സിപിഎം പാർട്ടി ഓഫീസ് നിർമ്മിക്കുന്നതായി പരാതി
20 March 2020 7:30 AM GMTവലിയതുറ സുലൈമാൻ സ്ട്രീറ്റിലാണ് അനധികൃത നിർമാണം നടക്കുന്നത്. നഗരസഭയുടെ അനുമതിയില്ലാതെയാണ് നിർമാണം നടക്കുന്നതെന്നാണ് ആക്ഷേപം.
മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതി: ആദ്യഘട്ടത്തിന് 354.59 കോടിയുടെ ഭരണാനുമതി
20 March 2020 6:30 AM GMT2,011 റോഡുകളുടെ പൂർത്തീകരണത്തിനായാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്ന തുക ചിലവഴിക്കുക.
കൊവിഡ് 19: രണ്ടുപേർ കൂടി ആശുപത്രി നിരീക്ഷണത്തില്‍
20 March 2020 6:00 AM GMTഒരാള്‍ ദുബായില്‍ നിന്നെത്തിയ കുട്ടിയാണ്. മറ്റൊരാള്‍ ഷാര്‍ജയില്‍ നിന്നെത്തിയ വ്യക്തിയാണ്.
തിരുവനന്തപുരത്ത് പുതുതായി 66പേർ രോഗ നിരീക്ഷണത്തിൽ
20 March 2020 4:45 AM GMTപോസിറ്റീവായ ആളുകൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്. അവരുടെ ആരോഗ്യനില തൃപ്തികരമാണ്.
കൊവിഡ് 19: അന്ധവിശ്വാസങ്ങളും കപട പ്രചരണങ്ങളും നടത്തുന്നവരെ ഒറ്റപ്പെടുത്തണം- സിപിഎം
17 March 2020 10:15 AM GMTമാരകമായ കൊവിഡ് 19 വൈറസ് ചികിത്സയ്‌ക്ക് വളരെ പ്രാകൃതമായ ഗോമൂത്ര ചികിത്സ പോലെയുള്ള കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന ശാസ്‌ത്രവിരുദ്ധമായ പ്രചരണങ്ങള്‍ ചില...
വിമാനത്താവളത്തിൽ ആൾക്കൂട്ടത്തിന്റെ സ്വീകരണം; ഡോ.രജിത് കുമാർ കസ്റ്റഡിയില്‍
17 March 2020 7:45 AM GMTരജിത്തിനെ ഇന്നുതന്നെ നെടുമ്പാശേരി പോലിസിന് കൈമാറും. ഇന്ന് വൈകുന്നേരം നെടുമ്പാശ്ശേരിയിൽ എത്തുമെന്നാണ് വിവരം ലഭിക്കുന്നത്.
തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും 60 ലക്ഷത്തിന്റെ സ്വർണം പിടികൂടി
17 March 2020 7:15 AM GMTസ്വര്‍ണം, കഞ്ചാവ് എന്നിവ പിടികൂടാന്‍ റെയില്‍വേ സിഐ ആസാദ് അബ്ദുൽ കലാമിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സ്ക്വാഡ് ആണ്...
പത്തനംതിട്ടയില്‍ ഒരു പരിശോധനാഫലം കൂടി നെഗറ്റീവ്
17 March 2020 7:00 AM GMTപുതിയതായി രണ്ടുപേരെകൂടി ആശുപത്രിയില്‍ ഐസലേഷനില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാള്‍ ആരോഗ്യവകുപ്പില്‍ ഡോക്ടറാണ്.
കൊവിഡ് 19: സർക്കാർ അതിഥി മന്ദിരങ്ങളിൽ നിയന്ത്രണം
17 March 2020 6:30 AM GMTകേരള ഹൗസ് കന്യാകുമാരി, മുംബൈ കേരള ഹൗസ് ഉൾപ്പെടെയുളള സർക്കാർ അതിഥി മന്ദിരങ്ങളിൽ പൊതുജനങ്ങൾക്കുളള റൂം റിസർവേഷനിൽ നിയന്ത്രണം.
കൊവിഡ് 19: തിരുവനന്തപുരം ജില്ലയിൽ പുതുതായി 192 പേർ നിരീക്ഷണത്തിൽ
17 March 2020 4:30 AM GMTപരിശോധനയ്ക്കായി അയച്ച 433 സാമ്പിളുകളിൽ 215 പരിശോധനാഫലം ലഭിച്ചു. 4 സാമ്പിളുകൾ പോസിറ്റീവാണ്. 218 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
സെൻസസുമായി സർക്കാർ സഹകരിക്കും; അനിവാര്യമെന്ന് മുഖ്യമന്ത്രി
16 March 2020 2:45 PM GMTവീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കലുമാണ് മെയ് 1 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ നടത്തേണ്ടത്. രണ്ടാം ഘട്ടമായ ജനസംഖ്യാ...
കൊവിഡ് 19: നിരീക്ഷണത്തിലായിരുന്ന മധുര സ്വദേശി സ്ഥലംവിട്ടു
16 March 2020 11:00 AM GMTഇയാൾ മധുരയിലെത്തിയെന്ന് സുഹൃത്തിനെ വിളിച്ചറിയിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.








































