- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊറോണബാധിതര്‍ കയറിയ ബേക്കറി അടപ്പിച്ചെന്ന വ്യാജസന്ദേശം; ഒരാൾ അറസ്റ്റിൽ
ജില്ലാ പോലിസ് മേധാവി കെ ജി സൈമണിന് ബേക്കറി ഉടമ ജോസ് മാത്യു നല്‍കിയ പരാതിയെ തുടര്‍ന്ന് സൈബര്‍സെല്‍ പരിശോധന നടത്തി ആറന്മുള പോലിസിനു വിവരങ്ങള്‍ കൈമാറി.
BY SDR20 March 2020 10:45 AM GMT

X
SDR20 March 2020 10:45 AM GMT
പത്തനംതിട്ട: ഇറ്റലിയില്‍ നിന്നെത്തി കൊറോണാ സ്ഥിരീകരിച്ചവര്‍ കോഴഞ്ചേരി സെന്റ് ജോര്‍ജ് ബേക്കറിയില്‍ പ്രവേശിച്ചതിനാല്‍ ആരോഗ്യവകുപ്പ് ഈ ബേക്കറി അടപ്പിച്ചെന്ന വ്യാജസന്ദേശം വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. കോഴഞ്ചേരി പുളിക്കാലുംമൂട്ടില്‍ ബിജോ പി മാത്യുവിനെ (38)യാണ് ആറന്മുള പോലിസ് അറസ്റ്റ് ചെയ്തത്.
ജില്ലാ പോലിസ് മേധാവി കെ ജി സൈമണിന് ബേക്കറി ഉടമ ജോസ് മാത്യു നല്‍കിയ പരാതിയെ തുടര്‍ന്ന് സൈബര്‍സെല്‍ പരിശോധന നടത്തി ആറന്മുള പോലിസിനു വിവരങ്ങള്‍ കൈമാറി. തുടര്‍ന്ന് ആറന്മുള സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി സന്തോഷ്‌കുമാര്‍ അന്വേഷണവിധേയമായി ബിജോ പി മാത്യുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വ്യാജസന്ദേശം പ്രചരിപ്പിച്ച മൊബൈല്‍ഫോണും പിടിച്ചെടുത്തു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















