Kerala

പൊതുഅവധി കെഎസ്ഇബിക്കും ബാധകം

ഈ ദിവസം വൈദ്യുതി തടസ്സം ഉണ്ടാകാതിരിക്കുന്നതിനും വൈദ്യുതി തകരാറുകൾ ഉണ്ടായാൽ സത്വര പരിഹാരം കാണുന്നതിനും നടപടിയുണ്ടാവും.

പൊതുഅവധി കെഎസ്ഇബിക്കും ബാധകം
X

തിരുവനന്തപുരം: കൊവിഡ് 19ന്റെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാർ ശനിയാഴ്ച പ്രഖ്യാപിച്ച പൊതുഅവധി കെഎസ്ഇബിക്കും ബാധകമായിരിക്കും.

ഈ ദിവസം വൈദ്യുതി തടസ്സം ഉണ്ടാകാതിരിക്കുന്നതിനും വൈദ്യുതി തകരാറുകൾ ഉണ്ടായാൽ സത്വര പരിഹാരം കാണുന്നതിനും കേരളത്തിലുടനീളം വൈദ്യുതി തടസ്സരഹിതമായി ലഭ്യമാക്കുന്നതിന് വേണ്ടുന്ന എല്ലാ നടപടികളും ഫീൽഡ് ഓഫീസർമാർ സ്വീകരിച്ച് ഉറപ്പുവരുത്തണമെന്ന് കെഎസ്ഇബി ചെയർമാൻ ആൻഡ് മാനേജിങ്‌ ഡയറക്ടർ അറിയിച്ചു.

Next Story

RELATED STORIES

Share it