- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആറ്റിങ്ങല്‍ ബിവറേജസ് ഔട്ട്‌ലെറ്റ് നഗരസഭ പൂട്ടിച്ചു
കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിരുന്ന ഒരു മീറ്റർ അകലം പാലിക്കുക, കൈകൾ ശുചിയാക്കുന്നതിനുള്ള സാനിറ്റൈസർ തുടങ്ങിയുള്ള പ്രാഥമിക ജാഗ്രത നിർദ്ദേശങ്ങൾ പോലും പാലിച്ചില്ല.
BY SDR21 March 2020 8:45 AM GMT

X
SDR21 March 2020 8:45 AM GMT
ആറ്റിങ്ങൽ: മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചിരുന്ന കൺസ്യൂമർ ഫെഡിന്റെ മദ്യവിൽപനശാല നഗരസഭാ ചെയർമാൻ എം പ്രദീപിന്റെ നേതൃത്വത്തിൽ പൂട്ടിച്ചു. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിരുന്ന ഒരു മീറ്റർ അകലം പാലിക്കുക, കൈകൾ ശുചിയാക്കുന്നതിനുള്ള സാനിറ്റൈസർ തുടങ്ങിയുള്ള പ്രാഥമിക ജാഗ്രത നിർദ്ദേശങ്ങൾ പോലും പാലിക്കാതെ പ്രീമിയം കൗണ്ടറുകൾ ഉൾപ്പടെ നാലിൽ അധികം കൗണ്ടറുകൾ വഴി വിൽപന നടത്തിയിരുന്ന വില്പന ശാലയാണ് ആറ്റിങ്ങൽ നഗരസഭാ ആരോഗ്യ വിഭാഗം പൂട്ടിച്ചത്.
ജാഗ്രത നിർദേശങ്ങൾ നടപ്പിലാക്കിയ ശേഷം നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ പരിശോധനയിൽ ബോധ്യം വന്നാൽ മാത്രമെ സ്ഥാപനം തുറക്കാനുള്ള അനുമതി നൽകൂവെന്ന് ചെയർമാൻ അറിയിച്ചു. ആരോഗ്യ വിഭാഗം ഹെൽത്ത് സൂപ്പർവൈസർ അജയകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ മനോജ് തുടങ്ങിയവരുടെ സ്‌ക്വാഡാണ് പരിശോധന നടത്തിയത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















