- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിയന്ത്രണവുമായി കെഎസ്ആർടിസിയും; ദീർഘദൂര സർവീസുകൾ വെട്ടിച്ചുരുക്കും
നാളെ മുതൽ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ വെട്ടിക്കുറയ്ക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു.
BY SDR22 March 2020 7:30 AM GMT

X
SDR22 March 2020 7:30 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സർവീസുകൾ വെട്ടിക്കുറച്ച് കെഎസ്ആർടിസിയും നിയന്ത്രണം ശക്തമാക്കുന്നു. നാളെ മുതൽ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ വെട്ടിക്കുറയ്ക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു.
യാത്രക്കാരുടെ എണ്ണം നോക്കി മാത്രമായിരിക്കും ഇനി സർവീസ് നടത്തുക. തൊട്ടടുത്തുള്ള ജില്ലകളിലേക്കുള്ള സർവീസ് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ജനതാ കർഫ്യൂ പ്രഖ്യാപിച്ച ഇന്ന് കെഎസ്ആർടിസി സർവീസുകൾ നിർത്തിവച്ചിട്ടുണ്ട്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















