Kerala

സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ പി​എ​സ്‌​സി പ​രീ​ക്ഷ​ക​ളും മാ​റ്റി

പു​തു​ക്കി​യ തീ​യ​തി​ക​ൾ പി​ന്നീ​ട് അ​റി​യി​ക്കും.

സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ പി​എ​സ്‌​സി പ​രീ​ക്ഷ​ക​ളും മാ​റ്റി
X

തി​രു​വ​ന​ന്ത​പു​രം: കൊ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ പി​എ​സ്‌​സി പ​രീ​ക്ഷ​ക​ളും മാ​റ്റി. ഏ​പ്രി​ൽ 30 വ​രെ​യു​ള്ള പ​രീ​ക്ഷ​ക​ളാ​ണ് മാ​റ്റി​യ​ത്. പു​തു​ക്കി​യ തീ​യ​തി​ക​ൾ പി​ന്നീ​ട് അറിയിക്കും.

Next Story

RELATED STORIES

Share it