- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്തെ ബാറുകൾ പൂട്ടിയിടും; കാസർകോഡ് ജില്ല അടച്ചിടും, മൂന്ന് ജില്ലകൾക്ക് ഭാഗീക ലോക്ക്ഡൗൺ
കണ്ണൂർ, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറക്കും. ജനങ്ങൾക്ക് പുറത്തിറങ്ങാൻ പ്രത്യേക സമയം അനുവദിക്കും.

തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ബാറുകൾ സംസ്ഥാന വ്യാപകമായി അടച്ചിടും. ആളുകൾ ഏറെ കൂടുന്ന ബാറുകൾ അടച്ചിട്ടാത്തത് ഏറെ വിമർശനത്തിന് കാരണമായിരുന്നു. ഈ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.
കാസർകോഡ് ജില്ല പൂർണമായും അടച്ചിടാനും തീരുമാനമായി. കാസർകോഡ് ജില്ലയിൽ സ്ഥിതി ഗുരുതരമാണെന്നും രോഗം പടരാനുള്ള സാധ്യത ഏറെയാണെന്നും വിലയിരുത്തലുണ്ട്. ഇവിടെ ഭക്ഷ്യസാധനങ്ങൾ വീടുകളിൽ എത്തിച്ച് നൽകും. കാസർകോട് ജില്ലയിൽ ആരും പുറത്തിറങ്ങരുതെന്നും നിർദ്ദേശമുണ്ട്.
കൊറോണ കൂടുതലായി റിപോർട്ട് ചെയ്ത കണ്ണൂർ, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ ഭാഗീക ലോക്ക് ഡൗൺ ഏർപ്പെടുത്തും. ഈ മൂന്ന് ജില്ലകളിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറക്കും. ജനങ്ങൾക്ക് പുറത്തിറങ്ങാൻ പ്രത്യേക സമയം അനുവദിക്കും.
സംസ്ഥാനത്തെ ബവ്‌കോ ഔട്ട് ലറ്റുകളിൽ കർശന നിയന്ത്രണവും ഏർപ്പെടുത്തി. വ്യാപാരി വ്യവസായ കളുമായി മുഖ്യമന്ത്രി ഉച്ചയ്ക്ക് ശേഷം ചർച്ച നടത്തും. വ്യാപാരി വ്യവസായി കളുമായി സഹകരിച്ചായിരിക്കു കടകൾ ഭാഗികമായി അടയ്ക്കുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















