- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജലസേചന വകുപ്പിൻ്റെ വാഹനങ്ങൾ ജലവിതരണത്തിന് വിട്ടുനൽകും
ആവശ്യമായ തോതിൽ ജലം എല്ലായിടത്തും എത്തിക്കുന്നതിന് വാഹനങ്ങളുടെ കുറവ് തടസമാകാതിരിക്കാനാണ് ജലസേചന വകുപ്പിൻ്റെ വാഹനങ്ങൾ കൂടി വിട്ടുകൊടുക്കുന്നത്.
BY SDR23 March 2020 6:00 AM GMT

X
SDR23 March 2020 6:00 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ജലവിതരണത്തിനായി ജലസേചന വകുപ്പിൻ്റെ വാഹനങ്ങൾ ജല അതോറിട്ടിക്ക് കൈമാറും. ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നതിനാണ് നടപടി. ആവശ്യമായ തോതിൽ ജലം എല്ലായിടത്തും എത്തിക്കുന്നതിന് വാഹനങ്ങളുടെ കുറവ് തടസമാകാതിരിക്കാനായാണ് ജലസേചന വകുപ്പിൻ്റെ വാഹനങ്ങൾ കൂടി വിട്ടുകൊടുക്കുന്നത്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ സഹായം യഥാസമയം ലഭ്യമാക്കണമെന്നും ബന്ധപ്പെട്ടവരോട് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർദേശിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















