- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SDR
സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിൽസാ നിരക്കും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി
25 July 2020 11:15 AM GMTകൊവിഡ് ചികിത്സ ലഭ്യമാക്കുന്ന എല്ലാ സ്വകാര്യ ആശുപത്രികളിലും ഏകീകൃത ചികിത്സാ നിരക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
നയതന്ത്ര ബാഗിൽ സ്വർണം കടത്തിയത് അറ്റാഷെയുടെ അറിവോടെയെന്ന് സ്വപ്നയുടെ മൊഴി
25 July 2020 6:00 AM GMTസ്വർണക്കടത്തിന് അറ്റാഷെക്ക് കൃത്യമായി വിഹിതം നൽകിയിരുന്നുവെന്ന് പ്രതികളായ സരിത്തും സന്ദീപും റമീസും കസ്റ്റംസിനോട് സമ്മതിച്ചതിന് പിന്നാലെയാണ് യുഎഇ...
ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേരാനിരുന്ന എൽഡിഎഫ് യോഗം മാറ്റി
25 July 2020 5:45 AM GMTസമ്പർക്കത്തിലൂടെ രോഗവ്യാപനം കൂടിയ സാഹചര്യത്തിൽ എൽഡിഎഫ് യോഗം നടത്തിയാൽ വിമർശനത്തിന് ഇടയാകാൻ സാധ്യതയുണ്ടെന്നാണ്...
ആര്‍എസ്എസ് ബന്ധം; കോടിയേരിയെ വെല്ലുവിളിച്ച് മുല്ലപ്പള്ളി
24 July 2020 2:30 PM GMTതീവ്രഹിന്ദുത്വ സംഘടനയായ ആര്‍എസ്എസുമായി എന്നും രഹസ്യ ബാന്ധവത്തില്‍ ഏര്‍പ്പെട്ട പാര്‍ട്ടിയാണ് സിപിഎം. കോടിയേരി ബാലകൃഷ്ണന്‍ മലന്ന് കിടന്ന് തുപ്പുകയാണ്.
തിരുവനന്തപുരം ജില്ലയിൽ അഞ്ച് ലാര്‍ജ് ക്ലസ്റ്ററുകൾ; രോഗം കുറയുന്ന പ്രവണത കാണുന്നില്ലെന്ന് മുഖ്യമന്ത്രി
24 July 2020 2:15 PM GMTപുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ് ക്ലസ്റ്ററുകളുടെ സമീപ മേഖലകളിലേക്ക് രോഗം പടരുന്ന സാഹചര്യം നിലവിലുണ്ട്.
കൊല്ലം ജില്ലയിൽ 133 പേർക്ക് കൊവിഡ്; സമ്പർക്കത്തിലൂടെ 119 പേർക്ക് രോഗം
24 July 2020 2:15 PM GMTഉറവിടം വ്യക്തമല്ലാത്ത 4 കേസുകളുണ്ട്. തിരുവനന്തപുരം സ്വദേശിനിയായ ചിതറ സ്വകാര്യ ആശുപത്രിയിലെ നഴ്സിനും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 54 പേർ...
ഇന്ന് 38 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 16 പ്രദേശങ്ങളെ ഒഴിവാക്കി
24 July 2020 1:45 PM GMTനിലവില്‍ ആകെ 453 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 23 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
24 July 2020 1:45 PM GMTരോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 13 പേര്‍ സമ്പര്‍ക്കത്തിലൂടെ...
സംസ്ഥാനത്ത് 885 പേര്‍ക്ക് കൂടി കൊവിഡ്; 968 പേര്‍ക്ക് രോഗമുക്തി, 724 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം
24 July 2020 12:45 PM GMTഇന്ന് കൊവിഡ് ബാധിച്ച് നാല് മരണം റിപ്പോർട്ട് ചെയ്തു. ആകെ ഹോട്ട് സ്പോട്ടുകൾ 453 ആയി.
തിരുവനന്തപുരത്ത് രണ്ട് പോലിസുകാർക്ക് കൂടി കൊവിഡ്
24 July 2020 12:15 PM GMTചാല സർക്കിളിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്കും ശാന്തിവിള താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്ടർക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
24 July 2020 12:15 PM GMTവീട്ടിനുള്ളിൽ നിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
റേഷൻ കടകളിൽ ഇപോസ് യന്ത്രങ്ങൾ; അഴിമതി ആരോപണങ്ങൾ വാസ്തവവിരുദ്ധമെന്ന് മന്ത്രി
24 July 2020 10:30 AM GMTഅടുത്തിടെ വിവാദത്തിൽ പെട്ട ഒരു കമ്പനിയുടെ പേര് ഇ-പോസുമായി ബന്ധപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങൾ അപലപനീയമാണ്.
തിരുവനന്തപുരം കോർപറേഷൻ മേയർ കെ ശ്രീകുമാർ വീട്ടിൽ സ്വയം നിരീക്ഷണത്തിൽ
24 July 2020 8:15 AM GMTനഗരസഭയിലെ 7 കൗൺസിലർമാർക്കും മേയറോടൊപ്പം യോഗത്തിൽ പങ്കെടുത്ത രണ്ട് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടും മേയറും...
കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്
24 July 2020 8:00 AM GMTഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
തിരുവനന്തപുരം കോര്‍പറേഷൻ പരിധിയിൽ കൂടുതൽ കണ്ടെയിന്‍മെന്റ് സോണുകള്‍
24 July 2020 6:00 AM GMTനെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിക്കു കീഴിലെ കോട്ടപ്പന, മാമ്പഴക്കര, തവരവിള, ഊരൂട്ടുകാല എന്നീ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണുകളായി.
മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും
24 July 2020 5:30 AM GMTതിങ്കളാഴ്ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് ശിവശങ്കറിന് എൻഐഎ നോട്ടീസ് നൽകി.
സംസ്ഥാനത്ത് 1078 പേർക്കു കൂടി കൊവിഡ്;അഞ്ചു പേർ മരിച്ചു, 798 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
23 July 2020 12:45 PM GMTവിദേശത്തുനിന്ന് എത്തിയ 104 പേർക്കും മറ്റ് സംസ്ഥാനത്തുനിന്ന് എത്തിയ 115 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ...
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് മുന്നറിയിപ്പുമായി സിപിഎം
23 July 2020 11:00 AM GMTദുരൂഹവ്യക്തിത്വങ്ങളെ അകറ്റി നിർത്തണമെന്നും വ്യക്തിസൗഹൃദങ്ങളിൽ ജാഗ്രത വേണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പേഴ്സണൽ സ്റ്റാഫ്...
സ്വർണക്കടത്തു കേസ്: മുൻ ഐടി സെക്രട്ടറി ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നു
23 July 2020 10:45 AM GMTദിവസങ്ങൾക്ക് മുമ്പ് ശിവശങ്കറിനെ കസ്റ്റംസ് ഒമ്പത് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു.
തിരുവനന്തപുരം കോർപറേഷനിലെ മൂന്നു കൗൺസിലർമാർക്കു കൂടി കൊവിഡ്
23 July 2020 10:00 AM GMTകോർപറേഷനിലെ നാല് കൗൺസിലർമാർക്കു ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കസ്റ്റംസ് നീക്കം
23 July 2020 8:45 AM GMTഇവരുടെ പേരിലുള്ള ഭൂസ്വത്തിന്റെ വിശദാംശങ്ങൾ തേടി സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിനും റവന്യൂ വകുപ്പിനും കസ്റ്റംസ് കത്ത്...
തിരുവനന്തപുരത്ത് രണ്ടു പോലിസുകാർക്ക് കൂടി കൊവിഡ്
23 July 2020 7:45 AM GMTകന്റോണ്‍മെന്റ്, ഫോര്‍ട്ട് സ്റ്റേഷനിലെ പോലിസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
നിയമസഭാ സമ്മേളനം മാറ്റി; സമ്പൂർണ ലോക്ക്ഡൗൺ ചർച്ച ചെയ്യാൻ തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭായോഗം
23 July 2020 6:30 AM GMTനിശ്ചയിച്ചശേഷം നിയമസഭാ സമ്മേളനം റദ്ദാക്കുന്നത് കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമാണ്.
സ്വർണക്കടത്ത് കേസ്: സിസിടിവി ദൃശ്യങ്ങൾ അടക്കം സെക്രട്ടറിയേറ്റിലെ തെളിവുകൾ നശിപ്പിക്കാൻ ശ്രമമെന്ന് ചെന്നിത്തല
22 July 2020 11:15 AM GMTസെക്രട്ടേറിയറ്റിലെ ഇടിമിന്നലിൽ നശിച്ച സിസിടിവി മാറ്റണമെന്ന ഉത്തരവ് എൻഐഎ പരിശോധനയ്ക്ക് മുമ്പായി സെക്രട്ടറിയേറ്റിലെ എല്ലാ തെളിവുകളും നശിപ്പിക്കാനുള്ള...
സ്വർണക്കടത്ത് കേസ്: ജയഘോഷിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്
22 July 2020 10:45 AM GMTജയഘോഷിന്റെ വട്ടിയൂർക്കാവിലെ വീട്ടിലും ആക്കുളത്തെ കുടുംബ വീട്ടിലുമാണ് പരിശോധന നടത്തിയത്.
തിരുവനന്തപുരം കോർപറേഷനിലെ മൂന്ന് കൗൺസിലർമാർക്ക് കൊവിഡ്
22 July 2020 10:30 AM GMTകഴിഞ്ഞ ദിവസം കോർപറേഷനിലെ നൂറ് കൗൺസിലർമാരെയും പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.
കണ്ടക്ടർക്ക് കൊവിഡ്; നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോ അടച്ചു
22 July 2020 10:30 AM GMTഇക്കഴിഞ്ഞ 14 ന് കണ്ടക്ടർ ജോലിക്കെത്തിയിരുന്നു. രോഗലക്ഷണങ്ങൾ പ്രകടമായത് മൂന്നു ദിവസം മുമ്പാണ്.
സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 5000 പിന്നിട്ടു
22 July 2020 10:00 AM GMTഇതുവരെ 5880 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്.
ജയഘോഷിനെ ഗൺമാനായി നിയമിച്ചത് ടി പി സെൻകുമാർ; ചർച്ചകൾ നടന്നതും കാലാവധി നീട്ടിയതും ബെഹ്റയുടെ കാലത്ത്
22 July 2020 10:00 AM GMTജയഘോഷിൻ്റെ നിയമനം നിയമാനുസൃതമല്ലെന്ന വാദത്തിനിടെയാണ് ഇത്തരമൊരു വിവരം കൂടി പുറത്തുവരുന്നത്. 2017 ജൂണ്‍ 22ന് അന്നത്തെ സംസ്ഥാന പോലിസ് മേധാവിയായിരുന്ന...
സാങ്കേതിക സർവകലാശാല: പരീക്ഷ അവസാന സെമസ്റ്റർ വിദ്യാർഥികൾക്ക് മാത്രം
22 July 2020 10:00 AM GMTലാസ്‌റ്റ് സെമസ്റ്റർ പരീക്ഷകൾ ഓൺലൈൻ ആയിട്ടാണ് നടത്തുക. പരീക്ഷ നടത്തിപ്പ് ചുമതല കോളജുകൾക്ക് ആയിരിക്കും. കുട്ടികൾക്ക് വീട്ടിലിരുന്ന് പരീക്ഷ എഴുതാം....
എഞ്ചിനീയറിങ് പ്രവേശന പരീക്ഷ; കൂട്ടം കൂടിയ രക്ഷിതാക്കൾക്കെതിരെ കേസെടുത്തു
22 July 2020 9:30 AM GMTകൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കൂട്ടം കൂടിയെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് എടുത്തത്.
മടങ്ങിയെത്തുന്ന അന്തർ സംസ്ഥാന തൊഴിലാളികള്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍
22 July 2020 8:45 AM GMTഇവർക്ക് കൊവിഡ് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തും. ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.
സ്വര്‍ണക്കടത്ത്: 2017 മുതലുള്ള വിശദാംശങ്ങള്‍ തേടി എൻഐഎ; കസ്റ്റംസിന് കത്ത് നല്‍കി
22 July 2020 6:15 AM GMTനയതന്ത്ര സ്വര്‍ണക്കടത്തിനു പിന്നിലുള്ളവര്‍ക്കു പഴയ കേസുകളുമായും ബന്ധമുണ്ടെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് മൂന്നുവര്‍ഷത്തെ കേസുകളെല്ലാം...
കൊവിഡ് പ്രതിരോധം: 24ന് സർവകക്ഷിയോഗം ചേരും; വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം
22 July 2020 6:00 AM GMTസ്പീക്കറെ നീക്കൽ പ്രമേയവും അവിശ്വാസ പ്രമേയവും നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിനെ തടയാനാണ് സർക്കാർ...
തിരുവനന്തപുരത്ത് എഞ്ചിനീയറിങ് പ്രവേശന പരീക്ഷയെഴുതിയ ഒരു വിദ്യാർഥിനിക്ക് കൂടി കൊവിഡ്
22 July 2020 5:15 AM GMTകൈമനം മന്നം മെമ്മോറിയൽ സ്കൂളിൽ പരീക്ഷയെഴുതിയ കൊല്ലം അഞ്ചൽ സ്വദേശിനിക്കാണ് രോഗം കണ്ടെത്തിയത്.
സർവ്വീസ് ചട്ടങ്ങൾ ലംഘിച്ചു; ഗൺമാൻ ജയഘോഷിന് സസ്പെൻഷൻ
22 July 2020 4:00 AM GMTആത്മഹത്യ ശ്രമം നടത്തിയ ജയഘോഷ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സ്വർണക്കള്ളക്കടത്ത് കേസിൽ ജയഘോഷിനും പങ്കുണ്ടെന്ന വിലയിരുത്തലിൽ ആണ് അന്വേഷണ സംഘം.








































