- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SDR
സമ്പർക്കത്തിലൂടെ രോഗം വ്യാപിക്കുന്നു; തിരുവനന്തപുരം ജില്ലയിൽ 151 പേർക്ക് കൂടി കൊവിഡ്
21 July 2020 1:15 PM GMTഇന്ന് ജില്ലയിൽ പുതുതായി 1,210 പേർ രോഗനിരീക്ഷണത്തിലായി. 11,85 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. 19,919 പേർ വീടുകളിലും...
സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിൻ്റെ തോത് ഉയരുന്നു; 720 പേർക്ക് കൂടി രോഗം, 528 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ
21 July 2020 12:45 PM GMTഇന്ന് ഒരു കൊവിഡ് മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം പുല്ലുവിള സ്വദേശി വിക്ടോറിയ (72 ) ആണ് മരിച്ചത്.
സ്വർണക്കടത്ത് കേസിലെ പ്രതിയുമായി ബന്ധം; പോലിസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാവിനെതിരെ അന്വേഷണം
21 July 2020 12:00 PM GMTദക്ഷിണ മേഖല ഡിഐജി സഞ്ജയ് കുമാര്‍ ഗരുഡിനാണ് അന്വേഷണ ചുമതല.
ഡ്രൈവർക്ക് കൊവിഡ്; കെഎസ്ആർടിസി കാട്ടാക്കട ഡിപ്പോ അടച്ചു
21 July 2020 12:00 PM GMTവിമാനത്താവളത്തിലെ ഡ്യൂട്ടിക്കിടയിൽ നിന്നാകാം ഇയാൾക്ക് കൊവിഡ് ബാധ ഉണ്ടായതെന്നാണ് കരുതപ്പെടുന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഒപി വിഭാഗത്തില്‍ കര്‍ശന നിയന്ത്രണം
21 July 2020 11:15 AM GMTഒപിയിലെ ഓരോ വിഭാഗത്തിലും രാവിലെ ഒമ്പത് മുതല്‍ 12 വരെ അടിയന്തര തുടര്‍ ചികിത്സ ആവശ്യമുള്ള 50 രോഗികള്‍ക്ക് മാത്രമാണ് പ്രവേശനം.
കീം പ്രവേശന പരീക്ഷയ്ക്കെത്തിയ വിദ്യാർഥിയുടെ രക്ഷിതാവിനും കൊവിഡ്; തലസ്ഥാനത്ത് ആശങ്കയേറുന്നു
21 July 2020 8:45 AM GMTട്രിപ്പിൾ ലോക്ക് ഡൗണിനിടെ തിരുവനന്തപുരത്ത് പ്രവേശന പരീക്ഷ നടത്തിയത് വൻ വിവാദമായിരുന്നു. നേരത്തെ പ്രവേശന പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾക്ക് കൊവിഡ്...
സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നത് വൈകും; ആഗസ്തിലെ കൊവിഡ് വ്യാപനം വിലയിരുത്തി തീരുമാനിക്കും
21 July 2020 8:45 AM GMTരോഗവ്യാപനം കുറവുള്ള മേഖലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്‌കൂളുകള്‍ തുറക്കാനും പൊതുവിദ്യാഭ്യാസ വകുപ്പിന് ആലോചനയുണ്ട്.
എല്ലാ മെഡിക്കല്‍ കോളജുകളിലും പ്ലാസ്മ ചികിത്സ; പ്രധാന മെഡിക്കല്‍ കോളജുകളില്‍ പ്ലാസ്മ ബാങ്കുകള്‍
21 July 2020 8:30 AM GMTമഞ്ചേരി മെഡിക്കല്‍ കോളജിലാണ് ആദ്യത്തെ പ്ലാസ്മ ചികിത്സയും പ്ലാസ്മ ബാങ്കും തുടങ്ങിയത്. പരീക്ഷണമായി തുടങ്ങിയ പ്ലാസ്മ തെറാപ്പി വിജയകരമാണെന്ന് കണ്ടതിനെ...
കൊല്ലത്ത് കെഎസ്ആർടിസി കണ്ടക്ടർക്കും പോലിസുകാരനും കൊവിഡ്
21 July 2020 7:30 AM GMTചടയമംഗലം ഡിപ്പോയിലെ നിലമേൽ സ്വദേശിയായ കെഎസ്ആർടിസി കണ്ടക്ടർക്കും ആര്യങ്കാവ് ചെക്പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഇരവിപുരം സ്വദേശിയായ പോലിസുകാരനുമാണ്...
ഒരു ഉദ്യോഗസ്ഥന് കൂടി കൊവിഡ്; ക്രൈംബ്രാഞ്ച് ആസ്ഥാനം രണ്ട് ദിവസം കൂടി അടച്ചിടും
21 July 2020 7:15 AM GMTഎയർപോർട്ടിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലിസുകാരനാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.
സ്വർണക്കടത്ത് കേസ്: ഒന്നാംപ്രതി സരിത്തുമായി തിരുവനന്തപുരത്ത് എന്‍ഐഎയുടെ തെളിവെടുപ്പ്
21 July 2020 7:00 AM GMTസരിത്തിൻ്റെ തിരുവല്ലത്തെ വീട്ടിലും അമ്പലമുക്കിലെ സ്വപ്‌നയുടെ ഫ്ലാറ്റിലും എൻഐഎ തെളിവെടുപ്പ് നടത്തും.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ അധ്യാപക പട്ടികയില്‍ ഇഷ്ടക്കാരെ തിരുകി കയറ്റിയതായി ആരോപണം
21 July 2020 6:15 AM GMTവിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്ന പിഎച്ച്ഡി ഉള്‍പ്പെടെയുള്ള അധികയോഗ്യത ഉണ്ടെങ്കില്‍ മാത്രമേ അഭിമുഖത്തിനു വെയിറ്റേജ് മാര്‍ക്ക് നല്‍കാവൂയെന്ന നിയമം...
തലസ്ഥാനത്തെ മൂന്നു സോണുകളിലും വിപുലമായ പ്രതിരോധ നടപടികൾ
21 July 2020 6:00 AM GMTപ്രദേശത്തെ പൊതുജനങ്ങള്‍ക്ക് കൊവിഡുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കും വിവരങ്ങള്‍ കൈമാറുന്നതിനുമായി 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമും...
സ്കൂട്ടറിലെത്തിയ യുവാവ് യുവതിയുടെ സ്വർണമാല പൊട്ടിച്ച് കടന്നു
21 July 2020 5:45 AM GMTമണിപ്പുഴയിലെ വസ്ത്ര വ്യാപാര ശാലയിലെ ജീവനക്കാരിയായ താര ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു സംഭവം.
സ്വപ്നയുടെ ഫ്‌ളാറ്റില്‍ മുഖം മറച്ചെത്തിയ നാല് പേര്‍ക്കായി അന്വേഷണം
21 July 2020 5:30 AM GMTഫ്‌ളാറ്റ് സമുച്ചയത്തിലുള്ള കാമറാ ദൃശ്യങ്ങള്‍ സൂക്ഷിക്കുന്ന കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കിന്റെ പകര്‍പ്പ് കസ്റ്റംസിനോട് എന്‍ഐഎ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ...
സ്വര്‍ണക്കടത്ത് കേസ്: സന്ദീപ് നായരുടെ സുഹൃത്ത് കസ്റ്റംസ് കസ്റ്റഡിയില്‍
21 July 2020 5:00 AM GMTസന്ദീപിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ ശേഖരിക്കാനാണ് സുഹൃത്തിനെ കസ്റ്റഡിയിലെടുത്തത്. സന്ദീപിന്‍റെ ബിസിനസ് ഇടപാടുകള്‍, പണമിടപാടുകള്‍ എന്നിവ സംബന്ധിച്ച ...
തിരുവനന്തപുരം ജില്ലയിൽ ഇന്ന് 182 പേർക്ക് കൊവിഡ്; 170 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
20 July 2020 12:45 PM GMTഇന്ന് ജില്ലയിൽ പുതുതായി 907 പേർ രോഗനിരീക്ഷണത്തിലായി. 657 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി.
സംസ്ഥാനത്ത് 20 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; ഒരു പ്രദേശത്തെ ഒഴിവാക്കി
20 July 2020 12:45 PM GMTനിലവില്‍ ആകെ 337 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
സംസ്ഥാനത്ത് 794 പേര്‍ക്ക് കൂടി കൊവിഡ്; 245 പേര്‍ രോഗമുക്തി നേടി, ചികിത്സയിലുള്ളത് 7611 പേര്‍
20 July 2020 12:15 PM GMT519 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 24 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
സംസ്ഥാനത്ത് 794 പേര്‍ക്ക് കൂടി കൊവിഡ്; 245 പേര്‍ രോഗമുക്തി നേടി, ചികിത്സയിലുള്ളത് 7611 പേര്‍
20 July 2020 12:15 PM GMT519 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 24 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
കൊവിഡ് വ്യാപനം; തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൂന്ന് വാർഡുകൾ അടച്ചു
20 July 2020 12:00 PM GMT14 രോഗികള്‍ക്കും പത്തിലേറെ കൂട്ടിരിപ്പുകാര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.
കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്
20 July 2020 11:30 AM GMTഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
കൊവിഡ് പ്രോട്ടോക്കോൾ ലംഘനം; പോത്തീസ്, രാമചന്ദ്രൻ മാളുകളുടെ ലൈസൻസ് നഗരസഭ റദ്ദാക്കി
20 July 2020 11:00 AM GMTരാമചന്ദ്രനിൽ 79 പേർക്കും പോത്തീസിൽ രണ്ടു പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഡ്രീം കേരള പദ്ധതിയിൽ നിന്നും അരുൺ ബാലചന്ദ്രനെ നീക്കി
20 July 2020 11:00 AM GMTസ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അരുൺ ബാലചന്ദ്രന്‍റെ പേരും ഉയർന്നു വന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി.
വിവാദങ്ങൾ ചർച്ച ചെയ്യാൻ അടുത്ത ചൊവ്വാഴ്ച എൽഡിഎഫ് യോഗം ചേരും
20 July 2020 8:45 AM GMTതെറ്റിധാരണകൾ മാറ്റി പരസ്പര വിശ്വാസത്തോടെ മുന്നോട്ടുപോകാൻ ശനിയാഴ്ച നടന്ന കാനം രാജേന്ദ്രൻ- കോടിയേരി ബാലകൃഷണൻ...
സ്പീക്കർ പ്രതിരോധത്തിൽ; സന്ദീപിൻ്റെ ക്രിമിനല്‍ പശ്ചാത്തലം നേരത്തെ അറിയാമായിരുന്നുവെന്ന് സിപിഎം ഏരിയാ സെക്രട്ടറി
20 July 2020 8:30 AM GMTസ്പീക്കറുടെ നടപടി മുന്നണികൾക്കുള്ളിലും ചർച്ചയാവുകയാണ്. സംഭവത്തിൽ സിപിഐക്ക് അതൃപ്തിയുണ്ട്. സ്പീക്കർ പദവിയിലിരിക്കുമ്പോൾ ഇത്തരത്തിലുള്ള...
കൊവിഡ് വ്യാപനം: പ്രതിരോധ നടപടികൾ കർശനമാക്കി നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സർക്കാർ തീരുമാനം
20 July 2020 8:15 AM GMTസമ്പർക്കത്തിലൂടെയോ ഉറവിടം അറിയാതെയോ കൂടുതൽ രോഗസ്ഥിരീകരണം റിപ്പോർട്ട് ചെയ്യപ്പെട്ട മേഖലകളിൽ(ക്ലസ്റ്ററുകൾ) സമ്പൂർണ ലോക്ക് ഡൗൺ നടപ്പിലാക്കും.
സിപിഎം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ പെരുമാറ്റച്ചട്ടം കർശനമാക്കാൻ തീരുമാനം
20 July 2020 7:45 AM GMTസിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെ യോഗം വിളിച്ചത്.
സെക്രട്ടേറിയറ്റിലെ കരാർ ജീവനക്കാരും സർക്കാർ മുദ്രയുള്ള വിസിറ്റിങ് കാർഡ് ഉപയോഗിക്കുന്നതായി കണ്ടെത്തല്‍
20 July 2020 6:45 AM GMTചീഫ് സെക്രട്ടറിയുടെ സ്പെഷ്യൽ സെൽ ടീം ലീഡർ നിരഞ്ജൻ ജെ നായർ, ഡെപ്യൂട്ടി ലീഡർ കവിത സി പിള്ള എന്നിവർ സർക്കാർ മുദ്രയുള്ള വിസിറ്റിങ് കാർഡ്...
വെഞ്ഞാറമൂട് കെഎസ്ആർടിസി ഡിപ്പോ അടച്ചു
20 July 2020 6:45 AM GMTകൊറോണ കേസുകള്‍ ഉയരുന്ന തലസ്ഥാനത്ത് ആശങ്ക തുടരുകയാണ്.
സ്വർണക്കടത്ത് കേസിൽ അറ്റാഷെയുടെ ഗൺമാനിൽ നിന്ന് എൻഐഎ മൊഴിയെടുത്തു
20 July 2020 6:15 AM GMTകേസിലെ പ്രതികളായ സ്വപ്ന സുരേഷിന്‍റെയും സന്ദീപ് നായരുടെയും ചോദ്യംചെയ്യല്‍ എന്‍ഐഎ ഇന്ന് പൂര്‍ത്തിയാക്കും. പ്രതികളെ നാളെ കസ്റ്റംസ് കസ്റ്റഡിയിൽ വാങ്ങും....
എംജി സർവകലാശാല പിജി, ബിഎഡ് പരീക്ഷയ്ക്ക് കൊല്ലത്ത് കേന്ദ്രം; മലപ്പുറത്തെ കേന്ദ്രത്തിൽ മാറ്റം
20 July 2020 5:30 AM GMTമലപ്പുറം ഗവൺമെന്റ് കോളജ് കൊവിഡ് ഹോസ്പിറ്റലാക്കി മാറ്റുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ വിദ്യാർഥികൾ തിരൂരങ്ങാടി പിഎസ്എംഒ കോളജിൽ പരീക്ഷയെഴുതണം.
പിണറായി സര്‍ക്കാരിനെതിരായ ഗുരുതര ആരോപണങ്ങളില്‍ സിപിഎം കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണം; സീതാറാം യെച്ചൂരിക്ക് ചെന്നിത്തല കത്ത് നല്‍കി
20 July 2020 5:15 AM GMTസര്‍ക്കാരിലെ അഴിമതി, സ്വജനപക്ഷപാതം, ക്രിമിനല്‍വല്‍ക്കരണം എന്നിങ്ങനെ അതീവ ഗുരുതരവും ദൂരവ്യാപകമായ പ്രത്യാഘാതകങ്ങള്‍ ഉണ്ടാക്കുന്നതുമായ...
തലസ്ഥാനത്ത് സമ്പർക്കത്തിലൂടെ കൊവിഡ് വ്യാപനം വർധിക്കുന്നു; കോര്‍പറേഷന്‍ പരിധിയില്‍ ലോക്ക് ഡൗണ്‍ നീട്ടി
20 July 2020 5:00 AM GMTഇന്നലെരോഗം സ്ഥിരീകരിച്ച 222 പേരിൽ 203 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. ഇതിൽ ആറു പേർ ആരോഗ്യ പ്രവർത്തകരാണ്.
ഖജനാവ് കാലി; ലീവ് സറണ്ടര്‍ മരവിപ്പിച്ചത് നീട്ടി
20 July 2020 4:30 AM GMTസംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കിയതോടെ സാമ്പത്തിക സ്ഥിതി അതീവഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയാണ്.
യുഎഇ കോൺസുലേറ്റിലെ ഗൺമാൻ ജയഘോഷിന്റെ ബാങ്ക് അക്കൗണ്ടുകളുടെ വിവരം തേടി കസ്റ്റംസ്
20 July 2020 4:15 AM GMTസ്വർണക്കടത്ത് കണ്ടെത്തിയ ദിവസങ്ങളിലടക്കം സ്വപ്ന സുരേഷും സരിത്തും ജയഘോഷുമായി സംസാരിച്ചെന്ന് സൂചന നൽകുന്ന ഫോൺ രേഖകളും പുറത്തുവന്നിരുന്നു. പിന്നാലെ...







































