- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡ്രൈവർക്ക് കൊവിഡ്; കെഎസ്ആർടിസി കാട്ടാക്കട ഡിപ്പോ അടച്ചു
വിമാനത്താവളത്തിലെ ഡ്യൂട്ടിക്കിടയിൽ നിന്നാകാം ഇയാൾക്ക് കൊവിഡ് ബാധ ഉണ്ടായതെന്നാണ് കരുതപ്പെടുന്നത്.
BY SDR21 July 2020 12:00 PM GMT

X
SDR21 July 2020 12:00 PM GMT
തിരുവനന്തപുരം: കെഎസ്ആർടിസി കാട്ടാക്കട ഡിപ്പോയിലെ ജീവനക്കാരന് കൊവിഡ് പോസിറ്റീവ് ആയ സാഹചര്യത്തിൽ ഡിപ്പോ അടച്ചു. ഡിപ്പോയിലെ ഡ്രൈവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കാട്ടാക്കട സ്വദേശിയായ ഇയാൾ ഈമാസം 19 വരെ എല്ലാ ദിവസവും ഡ്യൂട്ടിക്കെത്തിയിരുന്നു. വിമാനത്താവളത്തിലെ ഡ്യൂട്ടിക്കിടയിൽ നിന്നാകാം ഇയാൾക്ക് കൊവിഡ് ബാധ ഉണ്ടായതെന്നാണ് കരുതപ്പെടുന്നത്. ആയിരത്തോളം പേരുമായി ഇയാൾ സമ്പർക്കം പുലർത്തിയിട്ടുണ്ടെന്നാണ് പ്രാഥമികമായ നിഗമനങ്ങൾ. ലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തുകയും പരിശോധനയ്ക്കൊടുവിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















