- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SDR
ബാലഭാസ്‌കര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവവും നയതന്ത്ര സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് നിഗമനം
20 July 2020 4:00 AM GMTഅപകടസമയത്തു സ്ഥലത്തെത്തിയ ചിലര്‍ക്കു സ്വര്‍ണക്കടത്തിലും പങ്കുണ്ടെന്ന സംശയത്തെത്തുടര്‍ന്നു ചോദ്യംചെയ്യലിനു ഹാജരാവാന്‍ കസ്‌റ്റംസ് നോട്ടീസ് നല്‍കി.
പുകമറക്കും കള്ളകഥകൾക്കും അൽപായുസ് മാത്രം: മുഖ്യമന്ത്രി
18 July 2020 2:15 PM GMTപിഡബ്ല്യുസിയെ സംബന്ധിച്ച് ഏതെങ്കിലും ഉദ്യോഗസ്ഥൻ ഒരു കുറിപ്പെഴുതിയാൽ അത് ഉത്തരവാകില്ല. അതിന്മേൽ തീരുമാനമെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്...
സംസ്ഥാനത്ത് ഇന്ന് 593 പേർക്ക് കൊവിഡ്; രണ്ടു മരണം, സമ്പർക്കത്തിലൂടെ 364 പേർക്ക് രോഗം
18 July 2020 12:45 PM GMTസംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനത്തിൽ മുൻദിവസങ്ങളെ അപേക്ഷിച്ച് നേരിയ കുറവ്.
ട്രിപ്പിൾ ലോക്ക്ഡൗൺ: പൂന്തുറ മേഖലയിൽ അവശ്യവസ്തുക്കളെത്തിച്ച് പോപുലർഫ്രണ്ട്
18 July 2020 12:15 PM GMTജില്ലാ കമ്മിറ്റി സമാഹരിച്ച അവശ്യവസ്തുക്കൾ ജില്ലാ പ്രസിഡന്റ് നിസാർ മൗലവി പൂന്തുറ ഡിവിഷൻ സെക്രട്ടറി സജീർഖാന് കൈമാറി.
കരാര്‍, കണ്‍സള്‍ട്ടന്‍സി നിയമനങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
18 July 2020 12:00 PM GMTചില പ്രത്യേക സാഹചര്യങ്ങളില്‍ ഇത്തരം നിയമനങ്ങള്‍ അനിവാര്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് നല്‍കിയ മറുപടി കത്തില്‍ മുഖ്യമന്ത്രി...
സ്വര്‍ണമടങ്ങിയ കാര്‍ഗോ തിരിച്ചയക്കാന്‍ സ്വപ്‌ന കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മിഷണർക്ക് മെയിൽ അയച്ചത് യുഎഇ കോൺസുലേറ്റിന്‍റെ പേരിൽ
18 July 2020 11:45 AM GMTകസ്റ്റംസ് തടഞ്ഞുവെച്ച സ്വർണമടങ്ങിയ നയതന്ത്ര ബാഗേജ് യുഎഇലേക്ക് തിരിച്ചയക്കണമെന്നായിരുന്നു ആവശ്യം.
തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങൾ ക്രിറ്റിക്കൽ കണ്ടെയിൻമെന്റ് സോണിൽ
18 July 2020 11:15 AM GMTഇന്ന് അർദ്ധരാത്രി മുതൽ 10 ദിവസത്തേക്കാണ് (28 ജൂലൈ അർദ്ധരാത്രിവരെ)നിയന്ത്രണം. ഈ ദിവസങ്ങളിൽ ഒരുതരത്തിലുള്ള ലോക്ക്ഡൗൺ ഇളവുകളും ഈ പ്രദേശങ്ങളിൽ ഉണ്ടാകില്ല.
അഞ്ചു ദിവസത്തേക്ക് കേരള തീരത്ത് മൽസ്യബന്ധനത്തിന് വിലക്ക്
18 July 2020 11:00 AM GMT19ന് രാത്രി 11.30 വരെയുള്ള സമയത്ത് പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് 2.5 മുതൽ 3.8 മീറ്റർ വരെ ഉയരത്തിൽ തിരമാലക്ക് സാധ്യതയുണ്ട്.
എടിഎം കൗണ്ടർ തകർത്ത് മോഷണത്തിന് ശ്രമിച്ചയാൾ അറസ്റ്റിൽ
18 July 2020 10:15 AM GMTകഴിഞ്ഞ 16ന് പുലർച്ചെ 2.30നും 3നും ഇടയിലാണ് മോഷണശ്രമം.
ആരില്‍ നിന്നും രോഗം പകരുന്ന അവസ്ഥ: ആരോഗ്യമന്ത്രി
18 July 2020 9:30 AM GMTരോഗികള്‍ കൂടുന്ന അവസ്ഥയില്‍ ചികിത്സിക്കാന്‍ ആശുപത്രികളില്‍ സ്ഥലമില്ലാതെ വരും. ഇത് മുന്നില്‍ കണ്ടാണ് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍...
കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്താന്‍ ക്ലസ്റ്റര്‍ കെയര്‍
18 July 2020 8:30 AM GMTകൊവിഡ്ബാധ പുറത്തേക്ക് വ്യാപിച്ച് കൂടുതല്‍ ക്ലസ്റ്ററുകള്‍ രൂപം കൊള്ളാതെ ആ ക്ലസ്റ്ററിനുള്ളില്‍ തന്നെ പരിശോധനയും ചികിത്സയും ക്വാറന്റൈനും...
പൂന്തുറയിലേക്ക് ഭക്ഷ്യവസ്തുക്കൾ എത്തിച്ചു നൽകി എസ്ഡിപിഐ
18 July 2020 8:30 AM GMTസമൂഹ വ്യാപനം റിപോർട്ട് ചെയ്ത പൂന്തുറയിലും പുല്ലുവിളയിലും സമീപ പ്രദേശങ്ങളിലും എസ്ഡിപിഐ പ്രവർത്തകൾ സേവന പ്രവർത്തനങ്ങളുമായി സജീവമാണ്.
പിഡബ്ല്യുസിക്ക് സെക്രട്ടേറിയറ്റിൽ ഓഫീസ് തുറക്കാൻ അനുമതി നൽകിയ കുറിപ്പ് പുറത്ത്
18 July 2020 7:30 AM GMTപിഡബ്ല്യുസിക്ക് സെക്രട്ടേറിയറ്റിൽ ഓഫീസ് തുറക്കാൻ നീക്കം നടന്നിട്ടില്ലെന്ന സര്‍ക്കാർ വാദം ഇതോടെ പൊളിയുകയാണ്.
സ്വർണ്ണക്കടത്ത് കേസ്: പ്രതികളുമായി തിരുവനന്തപുരത്ത് എൻഐഎയുടെ പരിശോധന
18 July 2020 7:15 AM GMTസ്വപ്ന സുരേഷ്, സന്ദീപ് എന്നിവരുമായാണ് പരിശോധന നടത്തുന്നത്. രണ്ടു സംഘമായി തിരിഞ്ഞാണ് എൻഐഎ തെളിവെടുപ്പ് നടത്തുന്നത്.
തീരദേശത്ത് സമ്പൂർണ ലോക്ക്ഡൗൺ; യാത്രാ നിരോധനം ഏർപ്പെടുത്തി
18 July 2020 7:00 AM GMTപുല്ലുവിളയിലും പൂന്തുറയിലും ആളുകളിൽ പരിശോധന നടത്തുന്നുണ്ട്. പുല്ലുവിളയിൽ 51 പേർക്കും പൂന്തുറയിൽ 26 പേർക്കും രോഗം...
ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൺമാൻ്റെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി; സ്വർണക്കടത്ത് സംഘത്തില്‍പ്പെട്ടവര്‍ കൊല്ലുമെന്ന് ഭയം
18 July 2020 6:30 AM GMTആത്മഹത്യാശ്രമം നാടകമാണോയെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. കഴിഞ്ഞ ദിവസമാണ് ജയഘോഷിനെ വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും കൈക്ക് മുറിവേറ്റ നിലയിൽ...
അമ്പലമുക്കിൽ തീപ്പിടിത്തം; മൂന്ന് കടകൾ പൂർണമായും കത്തിനശിച്ചു
18 July 2020 6:30 AM GMTമണക്കാട് സ്വദേശി അബ്ദുൾ റഹ്മാൻ്റേതാണ് ഹോട്ടൽ. 30 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നുവെന്ന് ഹോട്ടലുടമ പറഞ്ഞു.
കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവ് ആത്മഹത്യ ചെയ്തു
18 July 2020 5:45 AM GMTഗൾഫിൽ നിന്നെത്തിയ ഇയാൾ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
ഇ മൊബിലിറ്റി പദ്ധതിയിൽ നിന്ന് പിഡബ്ല്യുസിയെ ഒഴിവാക്കും
18 July 2020 5:30 AM GMTകണ്‍സൾട്ടന്റ് സ്ഥാനത്തുനിന്നാണ് പിഡബ്ല്യുസിയെ നീക്കുന്നത്. കരാർ രേഖകൾ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു തീരുമാനം.
ഉത്രയുടെ രാസ പരിശോധന ഫലം പുറത്ത്; ശരീരത്തിൽ മൂർഖൻ പാമ്പിന്റെ വിഷം കണ്ടെത്തി
18 July 2020 4:15 AM GMTഅടുത്തമാസം ആദ്യം കേസിൽ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
സംസ്ഥാനത്ത് സാമൂഹിക വ്യാപനം സ്ഥിരീകരിച്ച ആദ്യക്ലസ്റ്ററുകൾ തിരുവനന്തപുരത്ത്; കടുത്ത ആശങ്ക
17 July 2020 2:15 PM GMTതീരമേഖലയിൽ അതിവേഗത്തിൽ രോഗവ്യാപനമുണ്ടാവുകയാണ്. കരിങ്കുളം പഞ്ചായത്തിലെ പുല്ലുവിളയിൽ 91 സാമ്പിളുകൾ പരിശോധിച്ചപ്പോൾ 51 പേർ ഇന്ന് പോസിറ്റീവായതായി...
കൊവിഡ് വ്യാപനം: തിരുവനന്തപുരത്തെ തീരമേഖലയെ മൂന്നായി തിരിച്ച് പ്രത്യേകനിരീക്ഷണം
17 July 2020 1:45 PM GMTപദ്ധതിയുടെ നടത്തിപ്പ് നിരീക്ഷിക്കാനായി അഞ്ചുതെങ്ങ് കോസ്റ്റൽ, വലിയതുറ, പൂവാർ കോസ്റ്റൽ പോലിസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രത്യേക കൺട്രോൾ റൂം...
സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം; ഇന്ന് 791 പേർക്ക് കൊവിഡ്, പൂന്തുറയിലും പുല്ലുവിളയിലും സമൂഹ വ്യാപനം
17 July 2020 12:45 PM GMT532 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം. തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരമെന്ന് കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ആരോഗ്യ വകുപ്പിന് വെല്ലുവിളി; തലസ്ഥാനത്ത് സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നു
17 July 2020 12:15 PM GMTതീരമേഖലകളായ പൂന്തുറ, ബീമാപ്പള്ളി, പുല്ലുവിള, പെരുമാതുറ ഭാഗങ്ങളിലാണ് നേരത്തേ രോഗബാധിതരുടെ എണ്ണം വര്‍ധിച്ചിരുന്നത്. നഗരത്തിലെ രാമചന്ദ്രഹൈപ്പര്‍...
സ്വർണക്കടത്ത് കേസ്: മുഖ്യമന്ത്രിയുടെ ഓഫീസിനെ വിവാദത്തിലേക്ക് വലിച്ചിഴക്കാൻ ശ്രമം; ആഗസ്തിൽ ഗൃഹസന്ദർശനം സംഘടിപ്പിക്കും- കോടിയേരി
17 July 2020 12:00 PM GMTസർക്കാരിനും പാർട്ടിക്കും ഒന്നും ഒളിക്കാനില്ല. മുഖ്യമന്ത്രിക്കും സർക്കാരിനും സിപിഎം പൂർണ പിന്തുണ നൽകുമെന്നും കോടിയേരി വ്യക്തമാക്കി.
എം ശിവശങ്കറിനെ സസ്പെൻ്റ് ചെയ്തുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി
17 July 2020 11:15 AM GMTസ്വപ്ന സുരേഷിന്റെ നിയമനത്തിന് ശിവശങ്കർ ശുപാർശ ചെയ്തെന്നും ഓൾ ഇന്ത്യാ സർവീസ് ചട്ടം എം ശിവശങ്കർ ലംഘിച്ചതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.
ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ: നടത്തിപ്പ് സംബന്ധിച്ച് സർക്കാർ ഉത്തരവായി
17 July 2020 9:15 AM GMTആരോഗ്യ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും വിദഗ്ധ സമിതിയുടെയും ശുപാർശ പ്രകാരമായിരിക്കും ഓരോ പ്രദേശത്തും ട്രീറ്റ്മെന്റ് സെന്ററുകൾ ആരംഭിക്കുക.
സ്വർണക്കടത്ത്: എം ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്‌തേക്കും
17 July 2020 8:30 AM GMTസ്വര്‍ണക്കടത്ത് നടന്ന ദിവസങ്ങളില്‍ രണ്ടാംപ്രതി സ്വപ്‌ന സുരേഷ് മണിക്കൂറുകളോളം ശിവശങ്കറിന്റെ ഫ്ലാറ്റ് പരിധിയിലുണ്ടായിരുന്നെന്നു മൊബൈല്‍ ടവര്‍...
സ്വപ്‌ന സുരേഷിന്‍റെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ അന്വേഷണവുമായി എൻഐഎ
17 July 2020 8:30 AM GMTതുടരന്വേഷണത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ക്രൈം ബ്രാഞ്ച് സംഘം എന്‍ഐഎക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.
യുഎഇ കോൺസുലേറ്റ് അറ്റാഷെയുടെ ഗണ്‍മാനെ ആത്മഹത്യയ്ക്ക് ശ്രമിച്ചനിലയിൽ കണ്ടെത്തി
17 July 2020 7:45 AM GMTകൈ ഞരമ്പ് മുറിച്ച നിലയിലാണ് എആർ ക്യാമ്പിലെ പോലിസുകാരനായ ജയ്ഘോഷിനെ ആക്കുളത്തെ വീടിന് സമീപത്തുനിന്ന് കണ്ടെത്തിയത്. പോലിസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
മന്ത്രിസഭയ്‌ക്കെതിരെ അവിശ്വാസത്തിന് വി ഡി സതീശന്‍ എംഎൽഎ നോട്ടീസ് നല്‍കി
17 July 2020 6:45 AM GMTസ്വർണക്കടത്തുമായി ബന്ധപ്പെട്ട് സർക്കാരിനെതിരേ ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. അവിശ്വാസത്തിന് നോട്ടീസ് നൽകാൻ നേരത്തെ യുഡിഎഫ്...
സ്വർണക്കടത്തിലെ ഭീകരവാദബന്ധം അന്വേഷിക്കണമെന്ന ആവശ്യവുമായി പോലിസ്
17 July 2020 6:15 AM GMTസ്വർണക്കടത്തു കേസിൽ സർക്കാരിനും ബിജെപി നേതാക്കൾക്കുമെതിരേ സംശയത്തിൻ്റെ നിഴൽ നിൽക്കവേയാണ് ഇത്തരത്തിലൊരു ആവശ്യം ഡിജിപി നടത്തിയത്.
ലോക്കപ്പിൽ ക്രൂരമർദനമെന്ന് പരാതി; വാരിയെല്ലിന് പരിക്കേറ്റ് യുവാവ് ആശുപത്രിയിൽ
17 July 2020 6:00 AM GMTകുന്നത്തുകാൽ കുറുവോട് സ്വദേശി വിനീഷിനാണ് മാരായമുട്ടം പോലിസ് മർദിച്ചതായി പരാതിപ്പെട്ടത്. പിണങ്ങി കഴിയുകയായിരുന്ന വിനീഷിന്‍റെ ഭാര്യ നൽകിയ പരാതിയുടെ...
തിരുവനന്തപുരം ജില്ലയിൽ പുതിയ കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു
17 July 2020 5:30 AM GMTഅടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആരുംതന്നെ കണ്ടെയിൻമെന്റിനു സോണിനു പുറത്തുപോകാൻ പാടില്ല. സർക്കാർ മുൻ നിശ്ചയപ്രകാരമുള്ള പരീക്ഷകൾ മാറ്റമില്ലാതെ നടക്കും.
കരിങ്കുളം ഗ്രാമപഞ്ചായത്തിൽ സമ്പൂർണ ലോക്ക് ഡൗൺ
17 July 2020 5:30 AM GMTപാൽ, പലചരക്ക് കടകൾ, ബേക്കറികൾ, എന്നിവ രാവിലെ ഏഴുമണി മുതൽ ഉച്ചയ്ക്ക് രണ്ടുവരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു.
യുഎഇ കോൺസുലേറ്റ് അറ്റാഷെയുടെ ഗൺമാനെ കാണാനില്ല
17 July 2020 5:00 AM GMTവേളിയിലെ ഭാര്യ വീട്ടിൽ നിന്നാണ് കാണാതായത്. കഴിഞ്ഞദിവസം പോലിസ് നേരിട്ടെത്തി ഇദ്ദേഹത്തിൽ നിന്നും തോക്ക് തിരികെ വാങ്ങിയിരുന്നു.








































