- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മന്ത്രിസഭയ്‌ക്കെതിരെ അവിശ്വാസത്തിന് വി ഡി സതീശന്‍ എംഎൽഎ നോട്ടീസ് നല്‍കി
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സർക്കാരിനെതിരേ ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. അവിശ്വാസത്തിന് നോട്ടീസ് നൽകാൻ നേരത്തെ യുഡിഎഫ് തീരുമാനിച്ചിരുന്നു.
BY SDR17 July 2020 6:45 AM GMT

X
SDR17 July 2020 6:45 AM GMT
തിരുവനന്തപുരം: പിണറായി മന്ത്രിസഭയ്‌ക്കെതിരെ അവിശ്വാസത്തിന് വി ഡി സതീശന്‍ എംഎല്‍എ നോട്ടീസ് നല്‍കി. ചട്ടം 63 പ്രകാരമാണ് കോണ്‍ഗ്രസ് നേതാവ് നിയമസഭാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സർക്കാരിനെതിരേ ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. അവിശ്വാസത്തിന് നോട്ടീസ് നൽകാൻ നേരത്തെ യുഡിഎഫ് തീരുമാനിച്ചിരുന്നു.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ ഈ സഭ അവിശ്വാസപ്രമേയം രേഖപ്പെടുത്തുന്നു എന്ന ഒറ്റവരി പ്രമേയത്തിനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പ്രമേയം സഭ കൂടുന്ന 27 ന് അവതരണാനുമതി നല്‍കണമെന്ന് വി ഡി സതീശന്‍ കത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT













