- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അമ്പലമുക്കിൽ തീപ്പിടിത്തം; മൂന്ന് കടകൾ പൂർണമായും കത്തിനശിച്ചു
മണക്കാട് സ്വദേശി അബ്ദുൾ റഹ്മാൻ്റേതാണ് ഹോട്ടൽ. 30 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നുവെന്ന് ഹോട്ടലുടമ പറഞ്ഞു.
BY SDR18 July 2020 6:30 AM GMT

X
SDR18 July 2020 6:30 AM GMT
തിരുവനന്തപുരം: അമ്പലമുക്കിൽ തീപ്പിടിത്തം. ഹോട്ടൽ അടക്കം മൂന്ന് കടകൾ പൂർണമായും കത്തിനശിച്ചു. ആളപായമില്ല. ഫയർഫോഴ്സ് എത്തി തീയണച്ചതിനാല്‍ സമീപത്തെ വീടുകളിലേക്ക് തീ പടര്‍ന്നില്ല. ക്രസൻ്റ് ഫാസ്റ്റ്ഫുഡ് എന്ന ഹോട്ടലിൽ നിന്നാണ് തീ പടർന്നതെന്നാണ് നിഗമനം. ഹോട്ടലിനോട് ചേർന്നുള്ള ടിവി റിപ്പയറിങ് കടയും ഫോട്ടോസ്റ്റാറ്റ് കടയുമാണ് കത്തിനശിച്ചത്.
പുലർച്ചെ 5 മണിയോടെയാണ് തീ പിടിത്തമുണ്ടായത്. ഹോട്ടലിൽ എട്ട് പാചകവാതക സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നു. ഇതിൽ രണ്ടെണ്ണം കത്തി. ഫ്രീസറും ജനറേറ്ററും കടയിലുണ്ടായിരുന്നു. ലോക്ക് ഡൗണിനെ തുടർന്ന് രണ്ടാഴ്ചയായി അടച്ചിട്ടിരുന്ന ഹോട്ടൽ പൂർണമായും കത്തിനശിച്ചു. മണക്കാട് സ്വദേശി അബ്ദുൾ റഹ്മാൻ്റേതാണ് ഹോട്ടൽ. 30 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നുവെന്ന് ഹോട്ടലുടമ പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















