Kerala

തീ​ര​ദേ​ശ​ത്ത് സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ; യാത്രാ നിരോധനം ഏർപ്പെടുത്തി

പു​ല്ലു​വി​ള​യി​ലും പൂ​ന്തു​റ​യി​ലും ആ​ളു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. പു​ല്ലു​വി​ള​യി​ൽ 51 പേ​ർ​ക്കും പൂ​ന്തു​റ​യി​ൽ 26 പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

തീ​ര​ദേ​ശ​ത്ത് സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ; യാത്രാ നിരോധനം ഏർപ്പെടുത്തി
X

തി​രു​വ​ന​ന്ത​പു​രം: കൊ​വി​ഡ് കേ​സു​ക​ൾ പെ​രു​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ തീ​ര​ദേ​ശ​ത്ത് സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു. തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ നി​ന്നും ആ​ർ​ക്കെ​ങ്കി​ലും പു​റ​ത്തേ​ക്ക് പോ​കു​ന്ന​തി​നോ ഇ​വി​ടേ​ക്ക് ആ​ർ​ക്കെ​ങ്കി​ലും വ​രാ​നോ സാ​ധി​ക്കി​ല്ലെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​റി​യി​ച്ചു.

ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ അ​ട​ക്കം പ്ര​ദേ​ശ​ത്ത് എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ചെ​യ്യും. പു​ല്ലു​വി​ള​യി​ലും പൂ​ന്തു​റ​യി​ലും ആ​ളു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. പു​ല്ലു​വി​ള​യി​ൽ 51 പേ​ർ​ക്കും പൂ​ന്തു​റ​യി​ൽ 26 പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

Next Story

RELATED STORIES

Share it