- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിവാദങ്ങൾ ചർച്ച ചെയ്യാൻ അടുത്ത ചൊവ്വാഴ്ച എൽഡിഎഫ് യോഗം ചേരും
തെറ്റിധാരണകൾ മാറ്റി പരസ്പര വിശ്വാസത്തോടെ മുന്നോട്ടുപോകാൻ ശനിയാഴ്ച നടന്ന കാനം രാജേന്ദ്രൻ- കോടിയേരി ബാലകൃഷണൻ കൂടിക്കാഴ്ചയിൽ ധാരണയായിരുന്നു.

തിരുവനന്തപുരം: സ്വർണക്കടത്ത്, അനധികൃത നിയമനം, അധികാര ദുർവിനിയോഗം ഉൾപ്പടെയുള്ള വിവാദങ്ങൾ മുന്നണിയെ പ്രതിരോധത്തിലാക്കിയതോടെ വിവാദങ്ങൾ ചർച്ച ചെയ്യാൻ എൽഡിഎഫ് യോഗം അടുത്ത ചൊവ്വാഴ്ച ചേരും. സിപിഎം - സിപിഐ ഉഭയകക്ഷി ചർച്ചയിലാണ് തീരുമാനം.
പ്രധാനമായും സ്വര്‍ണക്കടത്ത്, പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് വിവാദങ്ങളാവും യോഗത്തിൽ ചര്‍ച്ച ചെയ്യുക. ഇക്കാര്യങ്ങളിലെല്ലാം സിപിഐ അതൃപ്തി അറിയിച്ചിരുന്നു. കൺസൾട്ടൻസികളെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസം തുടരുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചു ചേർക്കാനുള്ള തീരുമാനം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ സിപിഎം നേതൃത്വം വിശദീകരിക്കും. തെറ്റിധാരണകൾ മാറ്റി പരസ്പര വിശ്വാസത്തോടെ മുന്നോട്ടുപോകാൻ ശനിയാഴ്ച നടന്ന കാനം രാജേന്ദ്രൻ- കോടിയേരി ബാലകൃഷണൻ കൂടിക്കാഴ്ചയിൽ ധാരണയായിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















