കൊവിഡ് വ്യാപനം; തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൂന്ന് വാർഡുകൾ അടച്ചു
14 രോഗികള്‍ക്കും പത്തിലേറെ കൂട്ടിരിപ്പുകാര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.
BY SDR20 July 2020 12:00 PM GMT
X
SDR20 July 2020 12:00 PM GMT
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൂടുതൽ പേരിലേക്ക് കൊവിഡ് വ്യാപിച്ചതോടെ ആശങ്കയേറുന്നു. ഇതോടെ 17,18,19 വാര്‍ഡുകള്‍ അടച്ചു. രോഗബാധ ഉയർന്നതോടെ 40 ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 150 ലേറെ ജീവനക്കാര്‍ ക്വാറന്റീനിലാണ്.
14 രോഗികള്‍ക്കും പത്തിലേറെ കൂട്ടിരിപ്പുകാര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. 19ാം വാര്‍ഡില്‍ ചികില്‍സയില്‍ ഉണ്ടായിരുന്ന രോഗിക്ക് നേരത്തെ കൊവിഡ് ബാധിച്ചിരുന്നു. ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏഴുഡോക്ടര്‍മാര്‍ ഉള്‍പ്പടെ 20 ജീവക്കാര്‍ക്കും രോഗം ബാധിച്ചു.
Next Story
RELATED STORIES
പെൺസുഹൃത്തിന്റെ വീട്ടിൽനിന്ന് പണം മോഷ്ടിച്ചു; യുഎസ് സൈനികൻ റഷ്യയിൽ...
7 May 2024 8:43 AM GMTമഞ്ചേശ്വരത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം
7 May 2024 7:55 AM GMTബിജെപി സംസ്ഥാന നേതൃയോഗം ബഹിഷ്കരിച്ച് പി കെ കൃഷ്ണദാസ് പക്ഷം
7 May 2024 7:31 AM GMTഭാര്യയെയും മകളെയും കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ് ആത്മഹത്യയ്ക്ക്...
7 May 2024 7:16 AM GMTസംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് ഇന്നും മുടങ്ങി; സിഐടിയുവിന്റേത് ഇരട്ട...
7 May 2024 6:58 AM GMTകക്ഷി രാഷ്ട്രീയം മറന്ന് സിപിഎമ്മും ലീഗും ബിജെപിയും 'ഒന്നിച്ചു';...
7 May 2024 6:57 AM GMT